Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Games
മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ്; ഉഷ മാണി മടങ്ങുന്നത് നാല് സ്വര്‍ണവുമായി
കൊടകര: ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തില്‍ സമാപിച്ച അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ നാലിനങ്ങളില്‍ സ്വര്‍ണം നേടി മറ്റത്തൂര്‍ സ്വദേശി ഉഷ മാണി (62).60നും 65നും ഇടയില്‍ പ്രായമുള്ളവരുടെ ലോങ് ജംപ്, നൂറുമീറ്റര്‍…
തൈക്വാൻഡോയില്‍ പെണ്‍കരുത്തായി ഗന്യ
കാസര്‍കോട്: സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൈക്വാൻഡോയില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാര്‍ഥിനി അഭിമാനമായി. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എൻ.ഗന്യയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. 17 വയസ്സിന് താഴെ…
ജീവിത പ്രയാസങ്ങള്‍ കരുത്താക്കി ദേശീയ ഗെയിംസില്‍ സുവര്‍ണ നേട്ടവുമായി സഹോദരിമാര്‍
മങ്കര: ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസില്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടി മങ്കരയിലെ സഹോദരിമാര്‍.
മങ്കര കല്ലൂര്‍ നേതിരംകാട് പുത്തൻപുരയില്‍ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വര്‍ണമെഡല്‍…
സമ്മാനത്തുക ഫലസ്തീൻ ജനതക്ക്; വിജയത്തിന് പിന്നാലെ കണ്ണീരടക്കാനാവാതെ തുണീഷ്യൻ ടെന്നിസ് താരം
കാന്‍കണ്‍ (മെക്സിക്കൊ): വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നല്‍കുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബ്യൂര്‍.
വിംബിള്‍ഡണ്‍…
പൊന്‍ മലയാളം
ബൊലിം(ഗോവ): ദേശീയ ഗെയിംസില്‍ മെഡല്‍വാരി കേരളം. ബുധനാഴ്ച കേരളപ്പിറവിദിനത്തില്‍ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകള്‍.മെഡല്‍പട്ടികയില്‍ കേരളം ആറാം സ്ഥാനത്തേക്കും കയറി. ട്രിപ്ള്‍ ജംപില്‍ നിലവിലെ ചാമ്ബ്യനായ എൻ.വി. ഷീന…
ദേശീയ ഗെയിംസ്; തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്
തലശ്ശേരി: ദേശീയ ഗെയിംസില്‍ മിന്നും വിജയത്തിലൂടെ തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്. 37ാമത് ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ കേരളത്തിന് വേണ്ടി ആദ്യസ്വര്‍ണം നേടിയത് കതിരൂര്‍ മൂന്നാംമൈല്‍ സ്വദേശിയായ…
Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ഹൈജമ്ബില്‍ ഇന്ത്യൻ താരം നിഷാദ് കുമാറിന് സ്വര്‍ണം;…
ഹാങ്‌ഷൗ: ചൈനയിലെ ഹാങ്‌ഷൗവില്‍ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഹൈജമ്ബ് ടി 47-ല്‍ പുതിയ ഏഷ്യൻ ഗെയിംസ് റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ നിഷാദ് കുമാര്‍ സ്വര്‍ണം നേടി.
2.02 മീറ്റര്‍ ചാടിയാണ് നിഷാദ് മറ്റ്…
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മുൻവർഷത്തേക്കാൾ സമ്മാന തുകയിൽ 25ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ പാരിതോഷികമായി…
‘മാഷേ, ഇതാ എൻറെ മെഡല്‍’; മുഹമ്മദ് അഫ്സല്‍ ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി മനോജിനെ…
പറളി: എഷ്യൻ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് അഫ്സല്‍ വിമാനമിറങ്ങി ആദ്യമെത്തിയത് കായികാധ്യാപകൻ പി.ജി. മനോജിനെ കാണാൻ.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ വിമാനമിറങ്ങി വീടെത്തിയ മുഹമ്മദ് അഫ്സല്‍ രാവിലെ എട്ടുമണിക്കുതന്നെ പറളി സ്കൂളിലെത്തി. പഴയ…