Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
അര്‍ജന്റീന- ഓസ്ട്രേലിയ പോരാട്ടം നവംബര്‍ 17ന്
കേരളത്തില്‍ നടക്കുന്ന അര്‍ജന്റീന- ഓസ്ട്രേലിയ പോരാട്ടത്തിന്റെ മത്സരത്തീയതി പ്രഖ്യാപിച്ചു. നവംബര്‍ 17നാണ് ഫുട്ബോളിന്റെ മിശിഹായും ലോകചാമ്പ്യന്മാരായ അര്‍ജന്റീന ടീമും കേരളത്തിന്റെ മണ്ണില്‍ പന്തുതട്ടാനിറങ്ങുന്നത്. റിപ്പോര്‍ട്ടര്‍…
മെസിയുടെ സന്ദർശനം:’50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യും; ഫാൻ പാർക്കുകൾ…
കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെയും അര്‍ജന്റീന ടീമിന്റെയും കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. ഈ മാസം…
മെസിയും സംഘവും എന്ന് കേരളത്തിലെത്തും? നവംബറിലെ രണ്ട് മത്സരങ്ങളും ആഫ്രിക്കയിലെന്ന് അർജന്റീനിയൻ…
കേരളത്തിലെ മെസി ആരാധകരെ നിരാശയിലാക്കുന്ന വാര്‍ത്തയുമായി അർജന്റീനിയൻ മാധ്യമങ്ങൾ. നവംബറിൽ നിശ്ചയിച്ച അർജന്റീനയുടെ കേരളത്തിലെ മത്സര ഷെഡ്യൂളിൽ മാറ്റങ്ങൾ വരാൻ സാധ്യതയെന്ന് സ്പോർട്സ് ചാനലായ ടിവൈസി സ്പോർട്സ് റിപ്പോർട്ട് ചെയ്തു. നവംബറിൽ…
കുൽദീപിന് അഞ്ച് വിക്കറ്റ്; വിൻഡീസ് ഓളൗട്ട്; ഇന്ത്യക്ക് കൂറ്റൻ ലീഡ്
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. ഇന്ത്യയുടെ 518നെതിരെ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 248ന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ഇടം കയ്യൻ സ്പിന്നർ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ഇന്ത്യക്ക് 270…
ഹാട്രിക്ക് ഹാളണ്ട്! ഇസ്രായേലിനെതിരെ വമ്പൻ ജയവുമായി നോർവെ
ഫിഫാ 2026 ലോകകപ്പ് യോഗ്യതാ മlത്സരത്തിൽ ഇസ്രായേലിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തറപറ്റിച്ച് നോർവെ. ജയത്തോടെ ഗ്രൂപ്പ് ഐയിൽ നോർവെ ഒന്നാം സ്ഥാനം നിലനിർത്തി. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാളണ്ട് മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കി.…
ഗിൽ സെഞ്ച്വറിയിലേക്ക്..! വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്്റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ സ്കോർബോർഡിൽ ഇന്ത്യക്ക് 427 റൺസുണ്ട്. നാല് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 75 റൺസുമായും ഏഴ് റൺസുമായി ധ്രുവ്…
സെൽസോ ഗോളിൽ അർജന്റീന; വെനസ്വേലക്കെതിരെ ജയം
അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വെനസ്വേലക്കെതിരെ അർജന്റീനക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റൈൻ സംഘം വിജയിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റൈൻ സംഘം കളത്തിലിറങ്ങിയത്. മെസ്സി ഇല്ലാതിരുന്നിട്ടും മത്സരത്തിൽ ഉടനീളം വമ്പൻ…
മെസ്സിപ്പട റെഡി! കേരളത്തില്‍ എത്തുന്ന അര്‍ജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു
കൊച്ചി: നവംബറില്‍ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്.ലയണല്‍ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ…
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആസ്ഥാന മന്ദിരത്തിന് 13ന് തറക്കല്ലിടും
മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ 13ന് നടക്കും. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ രാവിലെ പത്തിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് ശിലാസ്ഥാപനം നിര്‍വഹിക്കും. പി. ഉബൈദുള്ള…
ചെലവ് 70 കോടി; മെസിപ്പടയ്ക്കായി കലൂര്‍ സ്റ്റേഡിയം പുതുക്കി പണിയുന്നു, പിച്ച് രാജ്യാന്തര…
കൊച്ചി: മെസിപ്പടയ്ക്കായി കലൂര്‍, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം പുതുക്കിപ്പണിയുന്നു. 70 കോടി ചെലവിട്ട് ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയം പുതുക്കിപ്പണിയുന്നെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്…