Browsing Category

sports

ഫലസ്തീന്റെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത ഹോം മത്സരങ്ങള്‍ക്ക് കുവൈത്ത് വേദിയാവും

കുവൈത്ത് സിറ്റി: 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ആസ്‌ട്രേലിയക്കെതിരായ ഫലസ്തീൻ ദേശീയ ടീമിന്റെ മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. മത്സരം നടത്തുന്നതിന് ഏഷ്യൻ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷനില്‍നിന്ന് അനുമതി…

‘ടീം അംഗങ്ങളെ പ്രചോദിപ്പിക്കാന്‍ ബാബറിനാവുന്നില്ല’, തുറന്നുപറഞ്ഞ് അഫ്രീദി

കറാച്ചി: തുടര്‍ തോല്‍വികളില്‍ വട്ടം തിരിയുന്ന പാകിസ്ഥാന്‍ ടീം നായകന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ബാബറിന് കഴിയുന്നില്ലെന്ന് അഫ്രീദി സാമാ ടിവിക്ക്…

അവനി ലെഖാരയ്ക്കു സ്വര്‍ണ്ണം, ഏഷ്യാ പാരാ ഗെയിംസില്‍ ഇന്ത്യ കുതിക്കുന്നു

അവനി ലെഖര ഒരിക്കല്‍ കൂടെ ഇന്ത്യയുടെ അഭിമാനമായിരിക്കുകയാണ്‌. ഏഷ്യൻ പാരാ ഗെയിംസിലും അവനി സ്വര്‍ണ്ണം നേടി. ടോക്കിയോ പാരാലിമ്ബിക് ചാമ്ബ്യൻ അവനി ലെഖാര ചൈനയിലും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തു. R2 - വനിതകളുടെ 10m AR സ്റ്റാൻഡ് SH1 ഫൈനലില്‍…

Gold Medal | ഏഷ്യൻ പാരാ ഗെയിംസ്: പുരുഷന്മാരുടെ ഹൈജമ്ബില്‍ ഇന്ത്യൻ താരം നിഷാദ് കുമാറിന് സ്വര്‍ണം;…

ഹാങ്‌ഷൗ: ചൈനയിലെ ഹാങ്‌ഷൗവില്‍ നടക്കുന്ന നാലാമത് ഏഷ്യൻ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഹൈജമ്ബ് ടി 47-ല്‍ പുതിയ ഏഷ്യൻ ഗെയിംസ് റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയുടെ നിഷാദ് കുമാര്‍ സ്വര്‍ണം നേടി. 2.02 മീറ്റര്‍ ചാടിയാണ് നിഷാദ് മറ്റ്…

‘കോലി സ്വാര്‍ഥനായി കളിച്ചിട്ടില്ല, സിംഗിള്‍ നിരസിച്ചത് ഞാന്‍’; വന്‍ വെളിപ്പെടുത്തലുമായി…

പൂനെ: ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ മൂന്നക്കം തികച്ച് വിരാട് കോലി 48-ാം ഏകദിന സെഞ്ചുറി നേടിയപ്പോള്‍ കിംഗിനെതിരെ കനത്ത വിമര്‍ശനമാണ് ആരാധകരില്‍ നിന്നുണ്ടായത്. ഓടാന്‍ അവസരമുണ്ടായിട്ടും സിംഗിളുകള്‍ എടുക്കാതെ കോലി സെഞ്ചുറിക്കായി…

ലോകകപ്പ് ഫൈനലിലെത്തുക ആ രണ്ട് ടീമുകള്‍; പ്രവചനവുമായി ആകാശ് ചോപ്ര

പൂനെ: ലോകകപ്പ് പാതിവഴിയിലെത്തുമ്പോള്‍ കളിച്ച നാലു കളിയും ജയിച്ച് ന്യൂസിലന്‍ഡ് ഒന്നാമതും മൂന്നില്‍ മൂന്ന് ജയങ്ങളുമായി ഇന്ത്യ രണ്ടാമതുമാണ്. ഇന്ന് ബംഗ്ലാദേശിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാം…

കണക്കു തീർക്കാൻ ദ്രാവിഡും രോഹിത്തും; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ പോരാട്ടം

പൂനെ: ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യൻ കോച്ച് രാഹുല്‍ ദ്രാവിഡിന് 16 വര്‍ഷം മുമ്പുള്ള ഒരു കടം വീട്ടാനുണ്ട്. 2007ലെ ലോകകപ്പില്‍ ഇന്ത്യയെയും കോടിക്കണക്കിന് ആരാധകരെയും ഞെട്ടിച്ച് ബംഗ്ലാദേശ് ദ്രാവിഡ് നയിച്ച…

ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. മുൻവർഷത്തേക്കാൾ സമ്മാന തുകയിൽ 25ശതമാനം വർദ്ധനവ് വരുത്തിയിട്ടുണ്ട്. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപ പാരിതോഷികമായി…

സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യബോര്‍ഡ് തകര്‍ന്ന് ഗാലറിയിലേക്ക് വീണു; ഓടി രക്ഷപ്പെട്ട് കാണികള്‍

ലഖ്നോ: ലോകകപ്പില്‍ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡുകള്‍ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി. യു.പി ലഖ്നോവിലെ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തില്‍ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം…

നീണ്ട 128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍

മുംബൈ: നീണ്ട 128 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് വീണ്ടും ഒളിംപിക്‌സില്‍. 2028ലെ ലോസ്‌ ആഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മുംബൈ യോഗം അന്തിമ അംഗീകാരം നൽകി. ഗെയിംസിലേക്ക്…