Main Banner
Browsing Category

sports

എല്‍ ക്ലാസിക്കോയില്‍ റയലിനെ പിടിച്ചുകെട്ടി; എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍

എഫ് സി ബാഴ്‌സലോണ സ്പാനിഷ് ലീഗ് ചാമ്പ്യന്മാര്‍. ചിരവൈരികളായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. കറ്റാലന്‍ ജനതയുടെ അവകാശ പോരാട്ടങ്ങളുടെ അടയാളമായ ക്യാമ്പ് നൗവില്‍ ചിരവൈരികളെ കീഴടക്കിയാണ് ലാ ലീഗ കിരീടധാരണം.…

വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ ധോണി; ബിഹാറിലും ജാർഖണ്ഡിലും പിരിച്ചത് 20,000 കോടി

ബിഹാറിലും ജാർഖണ്ഡിലും ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണി. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട…

ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് 25 ലക്ഷം പിഴ

ഐ.പി.എല്‍. മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇരുന്ന ഇ-സിഗരറ്റ് വിവാദത്തിലായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 25 ലക്ഷം രൂപ ചുമത്തി ബി.സി.സി.ഐ. മാച്ച്‌ ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയത്. പരാഗ് പുകവലിക്കുന്ന ദൃശ്യങ്ങള്‍…

19 വർഷത്തെ ഐപിഎല്‍ ചരിത്രം തിരുത്തി അഭിഷേക് ശർമ്മ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സെഞ്ചുറിയുമായി അപൂര്‍വ റെക്കോർഡ് സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ്മ. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഡൽഹി ബൗളർമാരെ നാലുപാടു പറത്തിയ അഭിഷേക് 47 പന്തിലാണ് തന്‍റെ രണ്ടാം ഐപിഎൽ…

സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍; എഫ്എ കപ്പ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ നാളെ മുതല്‍

എഫ്എ കപ്പിലെ ക്വാര്‍ട്ടര്‍ഫൈനല്‍ പോരാട്ടങ്ങള്‍ നാളെ നടക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍സനല, ലിവര്‍പൂള്‍, ചെല്‍സി എന്നീ വമ്പന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെയും ചെല്‍സി പോര്‍ട്ട് വലെയെയും…

ഫഖര്‍ സമന്റെ അപ്പീല്‍ നിരസിച്ചു; പന്ത് ചുരണ്ടലില്‍ താരത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് തുടരും

പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പന്ത് ചുരണ്ടിയെന്ന സംഭവത്തില്‍ ലാഹോര്‍ ഖലന്തേഴ്‌സ് താരം ഫഖര്‍ സമനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയ നടപടി ശരിവെച്ചു. ഈ സംഭവത്തില്‍ താരം നല്‍കിയ അപ്പീല്‍ മൂന്നംഗ സാങ്കേതിക സമിതി തള്ളിയതോടെ ഫഖര്‍ സമന് ഇനി…

‘സമയം ചെലവഴിക്കുന്നത് നായകള്‍ക്കൊപ്പം, ക്രിക്കറ്റില്‍ എനിക്ക് സുഹൃത്തുക്കളില്ല’;…

ലക്നൗ: വ്യക്തിജീവിതത്തെക്കുറിച്ചുള്ള രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച്‌ ഇതിഹാസ താരം സച്ചിൻ ടെൻഡുല്‍ക്കറുടെ മകനും ലക്നൗ സൂപ്പർ ജയന്‍റ്സ് ഓള്‍ റൗണ്ടറുമായ അർജുൻ ടെൻഡുല്‍ക്കർ. ഐപിഎല്ലില്‍ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ശുഭാങ്കർ…

‘ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഇന്നിങ്‌സ് ഏത്’; തിരഞ്ഞെടുത്ത് സഞ്ജു സാംസണ്‍

വിൻഡീസിനെതിരായ ഇന്നിങ്‌സാണ് ലോകകപ്പില്‍ ഏറ്റവും പ്രിയപ്പെട്ടതെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ടി 20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇതാദ്യമായി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.ഫൈനലിലിലടക്കം അർദ്ധ…

‘ടി20 ലോകകപ്പ് ഒരു തുടക്കം മാത്രം, ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യം ഇനിയും…

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ആധിപത്യം ഇനിയും തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പ് ജേതാവുമായ രോഹിത് ശര്‍മ.ശനിയാഴ്ച മുംബൈയില്‍ ടി20 മുംബൈ ലീഗ് നാലാം സീസണിന്റെ ലോഞ്ചിനിടെ…

‘സഞ്ജു ഒപ്പമുള്ളപ്പോള്‍ കിട്ടുന്ന കരുത്ത് വേറെതന്നെ’; മലയാളി താരത്തെ വാനോളം പുകഴ്ത്തി…

ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി കരുത്ത് സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. സഞ്ജു സാംസണ്‍ ഒരു സഹതാരം മാത്രമല്ലെന്നും ടീമിലെ ഓരോ അംഗത്തിനും കളികളത്തിന് അകത്തും പുറത്തും വലിയ മാനസിക പിന്തുണ നല്‍കുന്ന വ്യക്തിത്വമാണെന്നും…