Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
പ്രീക്വാര്‍ട്ടറില്‍ യുഎസ്എയ്ക്കെതിരെ നെതര്‍ലന്‍ഡ്സിന് ലീഡ്; 2-0
ഖത്തര്‍ ലോകകപ്പില്‍ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ ഗ്രൂപ്പ് എ ജേതാക്കളായ നെതര്‍ലന്‍ഡ്സിന് ലീഡ്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ യുഎസ്എയ്ക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സിന്റെ മുന്നേറ്റം.…
സംസ്ഥാന സ്കൂള്‍ കായികോത്സവം തിരുവനന്തപുരത്ത്; പകലും രാത്രിയും മത്സരങ്ങള്‍; ഇന്ത്യയില്‍ ആദ്യം
അറുപത്തിനാലാമത് സംസ്ഥാന സ്കൂള്‍ കായികോത്സവം ഡിസംബര്‍ മൂന്ന് മുതല്‍ ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടക്കും. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സ്കൂള്‍ കായികോത്സവം പകലും…
മൂന്ന് കളികളും തോറ്റ് ആതിഥേയർ; ഖത്തറിന് മടക്കം
ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു പോയിൻ്റ് പോലുമില്ലാതെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിക്കേണ്ടി വന്ന ആതിഥേയരെന്ന നാണക്കേടുമായി ഖത്തർ. ഗ്രൂപ്പ് എയിൽ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണ് ഖത്തർ മടങ്ങുന്നത്. ആദ്യ കളി ഇക്വഡോറിനെതിരെയും അവസാന…
ഫിഫ ടെക് ടീമിന്റെ തീരുമാനം വന്നു; പോർച്ചുഗലിന്റെ ആദ്യഗോൾ ബ്രൂണോയ്ക്ക് അവകാശപ്പെട്ടത്
യുറുഗ്വായ്ക്കെതിരായ വിജയത്തോടെ പ്രീക്വാർട്ടർ കടന്നിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പോർച്ചുഗീസ് വിജയം. ഒരു പെനാൽറ്റിയടക്കം മത്സരത്തിലെ രണ്ടു ഗോളും ബ്രൂണോ ഫെർണാണ്ടസിന്റെ…
ഇതാണ് മിശിഹായുടെ അത്ഭുത പാദുകങ്ങൾ; സമൂഹമാധ്യമങ്ങളിൽ വൈറലായി മെസിയുടെ ഗോൾഡൻ ബൂട്ട്
മൂന്നാം നാളിലെ ഉയർത്തെഴുനേൽപ്പ്…മെക്സിക്കോ തീർത്ത പ്രതിരോധത്തെ പൊട്ടിച്ചെറിഞ്ഞ മെസിയെ കായിക ലോകം വാഴ്ത്തിയതിങ്ങനെ. സൗദിക്കെതിരായ അപ്രതീക്ഷിത തോൽവിയിൽ മനമുലഞ്ഞുവെങ്കിലും, തങ്ങളെ അത്രപെട്ടെന്ന് തകർക്കാൻ സാധിക്കില്ലെന്ന് തെളിയിക്കുന്നതാണ്…
മെസ്സി മാജിക്, മെക്സിക്കൻ കോട്ട തകര്‍ത്ത് അർജന്റീന (2-0)
ഖത്തർ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ മെക്സിക്കോയ്ക്കെതിരെ അര്‍ജന്റീനയുടെ മിന്നും ജയം. 64 ആം മിനിറ്റിൽ മെസിയാണ് മെക്സിക്കൻ വല കുലുക്കിയത്. നേരത്തെ അര്‍ജന്റീനയെ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ മെക്സിക്കോ പൂട്ടി.…
അടിതെറ്റി സൗദി, പോളണ്ടിന് ഇരട്ടഗോൾ വിജയം
ഖത്തർ ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ എതിരില്ലാതെ 2 ഗോളിന് സൗദി അറേബ്യയെ തകർത്ത് പോളണ്ട്. 39 ആം മിനിറ്റിൽ പിയോറ്റര്‍ സിയെലിന്‍സ്കിയും 82 ആം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുമാണ് പോളണ്ടിനായി വലകുലുക്കിയത്. പോളിഷ് നിരയെ…
‘ജീവന്മരണ പോരാട്ടത്തിന് അർജന്റീന’ എതിരാളികൾ മെക്സിക്കോ; നിർണായക ദിനം
ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ മെക്സിക്കോയ്ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്ക്കെതിരെ തോറ്റ…
മികച്ച ഇന്നിംഗ്സുമായി സഞ്ജുവും വാഷിംഗ്ടൺ സുന്ദറും: ന്യൂസീലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ സ്കോർ
ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 306 റൺസെടുത്തു. ശ്രേയാസ് അയ്യർ (80) ഇന്ത്യയുടെ ടോപ്പ് സ്കോറർ ആയപ്പോൾ ശിഖർ ധവാൻ (72), ശുഭ്മൻ ഗിൽ (50)…
പൊരുതി തോറ്റ് കാമറൂണ്‍; സ്വിറ്റ്സര്‍ലന്‍ഡ് ജയം ഏകപക്ഷീയമായ ഒരു ഗോളിന്
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂണിനെ വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്.
റാങ്കിങ്ങിൽ…