Kavitha
Browsing Category

sports

ഏഷ്യന്‍ കപ്പിന് ഇന്ന് തിരശ്ശീല, ഫൈനലില്‍ ഖത്തര്‍ X ജോര്‍ദാന്‍; ചാരിതാര്‍ത്ഥ്യത്തോടെ സിറ്റിസ്‌കാന്‍…

ഏഷ്യന്‍ കപ്പിന് ഇന്ന് തിരിശ്ശീല വീഴുമ്പോള്‍ ഒരു മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട് സിറ്റി സ്‌കാന്. നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ച സിറ്റി സ്‌കാന്‍ മീഡിയക്ക് ഇത്തവണ ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ അക്രഡിറ്റേഷന്‍…

ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ; ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്

ടെന്നിസില്‍ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ചരിത്ര നേട്ടത്തിലേക്ക്. പുരുഷ ഡബിള്‍സില്‍ ഏറ്റവും പ്രായം കൂടിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോഡിലേക്കാണ് 43കാരൻ ചുവടുവെക്കുന്നത്. ആസ്ട്രേലിയൻ ഓപണില്‍ ആസ്ട്രേലിയക്കാരൻ മാത്യു എബ്ദേനൊപ്പം…

40 ഏക്കറില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്പോര്‍ട്സ് സിറ്റിയാവാൻ കൊച്ചി

തിരുവനന്തപുരം: കേരളത്തിന്‍റെ കായിക സ്വപ്നങ്ങള്‍ക്ക് ആവേശമായി കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര…

രഞ്ജി ട്രോഫി: മുംബൈക്കെതിരെ കേരളം ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളം സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി. 327 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് പുറത്തായതോടെ 232 റണ്‍സിനായിരുന്നു…

തൈക്വാൻഡോയില്‍ പെണ്‍കരുത്തായി ഗന്യ

കാസര്‍കോട്: സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ തൈക്വാൻഡോയില്‍ സ്വര്‍ണമെഡല്‍ നേടി വിദ്യാര്‍ഥിനി അഭിമാനമായി. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി എൻ.ഗന്യയാണ് ഈ നേട്ടത്തിന് അര്‍ഹയായത്. 17 വയസ്സിന് താഴെ…

മീഡിയ ബോക്സിന്റെ ചില്ല് അടിച്ച്‌ തകര്‍ത്ത് റിങ്കു സിംഗ്

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കിടെ മീഡിയ ബോക്സിന്റെ ചില്ല് അടിച്ച്‌ തകര്‍ത്തു. ഇന്ത്യൻ ബാറ്റിംഗിന്റെ 19-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ മധ്യനിര താരം റിങ്കു സിംഗാണ് തകര്‍പ്പൻ സിക്സ് നേടിയത്. എയ്ഡാൻ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്; വീണ്ടും മഴ വില്ലനാകുമോ?  

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ…

സൂപ്പർ ഓവറും ടൈ ആയാൽ ബൗണ്ടറി എണ്ണമെടുക്കില്ല, മഴ മുടക്കിയാൽ പക്ഷെ കളി മാറും; സെമിയിലും ഫൈനലിലും…

മുംബൈ: ബൗണ്ടറികളുടെ എണ്ണം കൂട്ടി ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ച 2019ലെ അനുഭവം ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല.ഇത്തവണ സെമിയിലും ഫൈനലിലും എന്താണ് നിയമങ്ങള്‍ ?. സെമിയിലും ഫൈനലിലും 50 ഓവറിന് ശേഷം ഇരുടീമുകള്‍ക്കും ഒരേ സ്കോര്‍…

ലോകകപ്പ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ, രോഹിത് ഇല്ല, കോലി ക്യാപ്റ്റൻ; 4 ഇന്ത്യൻ താരങ്ങൾ…

മെല്‍ബണ്‍: ലോകകപ്പിലെ ലീഗ് ഘട്ടം പൂര്‍ത്തിയായതിന് പിന്നാലെ ലോകകപ്പിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാത്ത ടീമില്‍ വിരാട് കോലിയാണ് ക്യാപ്റ്റന്‍ എന്നതാണ്…