Kavitha
Browsing Category

sports

ഇംഗ്ലണ്ടിനെ തോൽപ്പിക്കേണ്ടത് 287 റൺസിന്, ചേസ് ചെയ്താൽ 2.3 ഓവറിൽ ജയിക്കണം; ക്രിക്കറ്റ് ലോകകപ്പ് സെമി…

ബംഗളൂരു: ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചതോടെ പാകിസ്ഥാന്‍ സെമിയിലെത്താതെ ഏറെക്കുറെ പുറത്തായി. ശ്രീലങ്ക ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ്…

ടൈംഡ് ഔട്ട് വിവാദത്തിന് പിന്നാലെ മത്സരശേഷം പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ…

ദില്ലി: ലോകകപ്പിലെ ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തില്‍ ഏയ്ഞ്ചലോ മാത്യൂസിനെ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയതിന് പിന്നാലെ പരസ്പരം കൈ കൊടുക്കാന്‍ പോലും തയാറാവാതെ ശ്രീലങ്കയുടെയും ബംഗ്ലാദേശിന്‍റെയും താരങ്ങള്‍. ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യം…

ജീവിത പ്രയാസങ്ങള്‍ കരുത്താക്കി ദേശീയ ഗെയിംസില്‍ സുവര്‍ണ നേട്ടവുമായി സഹോദരിമാര്‍

മങ്കര: ഗോവയില്‍ നടക്കുന്ന നാഷണല്‍ ഗെയിംസില്‍ വാട്ടര്‍ പോളോ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടി മങ്കരയിലെ സഹോദരിമാര്‍. മങ്കര കല്ലൂര്‍ നേതിരംകാട് പുത്തൻപുരയില്‍ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വര്‍ണമെഡല്‍…

വാട്ടര്‍ ഫോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മേളയ്ക്ക് സമാപനം; ഇരു വിഭാഗത്തില്‍ ഡബ്ലിന്‍ ടീമുകള്‍ക്ക് കിരീടം

ഡബ്ലിന്‍: വാട്ടര്‍ ഫോര്‍ഡ് സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് കൊടിയിറങ്ങി. അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്ക് ഫുട്‌ബോളിന്റെ അവേശ നിമിഷങ്ങള്‍ സമ്മാനിച്ച് വാട്ടര്‍ ഫോര്‍ഡ് ടൈഗേര്‍സ് സംഘടിപ്പിച്ച അഞ്ചാമത് സെവന്‍സ് ഫുട്‌ബോള്‍ മേളയുടെ കൊടിയിറങ്ങി.…

സ്പോർട്സ് അക്കാദമി സെലക്ഷൻ

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. നവംബർ 11ന് രാവിലെ എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയം, വൈകീട്ട് മൂന്നിന് മാനവേദൻ…

‘ഷോർട്ട് പിച്ച് പന്തുകൾ കളിക്കാനറിയില്ലെന്ന് പറയുന്നത് മാധ്യമങ്ങൾ’;…

മുംബൈ: ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടുമ്പോഴുള്ള ബലഹീനതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ചൂടായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി ശ്രേയസ് ഫോമിലേക്ക്…

സമ്മാനത്തുക ഫലസ്തീൻ ജനതക്ക്; വിജയത്തിന് പിന്നാലെ കണ്ണീരടക്കാനാവാതെ തുണീഷ്യൻ ടെന്നിസ് താരം

കാന്‍കണ്‍ (മെക്സിക്കൊ): വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനല്‍സിലെ സമ്മാനത്തുകയില്‍നിന്ന് ഒരു ഭാഗം ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നല്‍കുമെന്ന് തുനീഷ്യൻ ടെന്നിസ് താരം ഒൻസ് ജബ്യൂര്‍. വിംബിള്‍ഡണ്‍…

ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്! അപൂര്‍വ നേട്ടത്തിനരികെ രോഹിത്; ടീമില്‍ മാറ്റമില്ല

മുംബൈ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു…

പൊന്‍ മലയാളം

ബൊലിം(ഗോവ): ദേശീയ ഗെയിംസില്‍ മെഡല്‍വാരി കേരളം. ബുധനാഴ്ച കേരളപ്പിറവിദിനത്തില്‍ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകള്‍.മെഡല്‍പട്ടികയില്‍ കേരളം ആറാം സ്ഥാനത്തേക്കും കയറി. ട്രിപ്ള്‍ ജംപില്‍ നിലവിലെ ചാമ്ബ്യനായ എൻ.വി. ഷീന…

ഏഷ്യൻ ഫുട്ബാള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന്

ദോഹ: ആരാവും കഴിഞ്ഞ സീസണിലെ വൻകരയുടെ ഫുട്ബാള്‍ താരം. ലോകകപ്പിനും വമ്പ്റ്റ ക്ലബ് ഫുട്ബാള്‍ സീസണിനും സാക്ഷിയായ 2022ലെ ഏറ്റവും മികച്ച ഏഷ്യൻ താരത്തെ ചൊവ്വാഴ്ച ദോഹയില്‍ പ്രഖ്യാപിക്കും. ചൊവ്വാഴ്ച രാത്രിയില്‍ ഖത്തര്‍ സമയം എട്ടുമണി (ഇന്ത്യൻ…