Fincat
Browsing Category

sports

പ്രതിരോധിച്ച് ടുണീഷ്യ; ഡെൻമാർക്കിനെ സമനിലയിൽ കുടുക്കി

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിലെ ഡെൻമാർക്ക്-ടുണീഷ്യ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. കരുത്തരായ ഡെന്മാർക്കിനെതിരേ മികച്ച പ്രകടനമാണ് ടുണീഷ്യ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും പുറത്തെടുത്തത്. മത്സരത്തിന്റെ…

കായികരംഗത്ത് കാലിക്കറ്റ് സര്‍വകലാശാല കേരളത്തിന് മാതൃക -മന്ത്രി വി. അബ്ദുറഹിമാന്‍

കായിക രംഗത്ത് കേരളത്തിന് തന്നെ മാതൃകയായും ചരിത്രം സൃഷ്ടിച്ചും കാലിക്കറ്റ് സര്‍വകലാശാല മുന്നേറുകയാണെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ കായികപുരസ്‌കാരദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

നിറഞ്ഞ് കളിച്ച് ഇംഗ്ലണ്ട്; ഇറാനെതിരെ 6-2 വിജയം

2022 ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വി. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം…

‘ഒരു സ്വപ്‌നവും വലുതല്ല’; ലോകകപ്പ് ഉദ്ഘാടന വേളയില്‍ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഗാനിം അല്‍…

ബാല്യ കാലത്തിനപ്പുറം ഈ കുഞ്ഞ് ജീവിക്കാനിടയില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്തിനെയാണ് ഗാനിം അല്‍ മുഫ്താഹ് ആദ്യം മറികടന്നത്. പിന്നീട് സ്‌കൂള്‍ കാലത്തെ കളിയാക്കലുകള്‍, ശാരീരിക അവശതകള്‍, അങ്ങനെ പലതും മുഫ്താഹിന് മറികടക്കേണ്ടതായി വന്നു.…

മിന്നലായി വലൻസിയ; ഖത്തറിനെതിരെ ഇക്വഡോറിന് ജയം

22-ാംമത് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കാലിടറി. എതിരില്ലാത്ത രണ്ടു ​ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം ലോകകപ്പിന്റെ ആദ്യദിനം ഇക്വഡോറിന് ഇരട്ടി മധുരം സമ്മാനിച്ചു. 16, 31 മിനിറ്റുകളിലായി…

ലോകകപ്പിൽ വില്ലനായി താരങ്ങളുടെ പരുക്ക്; ഖത്തറിൽ നഷ്ടമായേക്കാവുന്ന കളിക്കാരുടെ പട്ടിക

മണൽപരപ്പിൽ കളിയുടെ പച്ചപ്പുപരക്കുന്ന മാന്ത്രികക്കാലമാണിനിയുള്ള 29 ദിനങ്ങൾ. ലോകത്തെ സാക്ഷിയാക്കി തൻ്റെ രാജ്യത്തിനായി കിരീടം ചൂടുക എന്നത് ഫുട്ബോൾ ശ്വസിക്കുന്ന ഏതൊരുവൻ്റെയും ജന്മ സാക്ഷാത്കാരമാണ്. ടീം ജേഴ്സി അണിഞ്ഞ്…

സൂപ്പർ താരങ്ങളെ ഒരു വിസിലിൽ നിയന്ത്രിക്കും; ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതാ റെഫറിമാരും

ഫുട്‌ബോൾ ഗ്രൗണ്ടിൽ അവസാന വാക്ക് റഫറിയുടേതാണ്. സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ ലോകകപ്പിൽ ഇത്തവണ വനിതാ റഫറിമാരും ഉണ്ട്. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും മത്സരങ്ങൾ നിയന്ത്രിക്കുക. ഫുട്‌ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ…

‘ലഹരി വിപത്തിനെതിരെ നാടിനൊപ്പം ‘ : തിരൂർ ഗൾഫ് മാർക്കറ്റ് സംഘടിപ്പിച്ച ഫുട്ബോൾ മേള…

തിരൂർ: 'ലഹരിയെ തുരത്തൂ.. കളിയെ ലഹരിയാക്കൂ ' എന്ന ക്യാപ്ഷനിൽ സംഘടിപ്പിച്ച ഫുട്ബാൾ മേളയുടെ ആദ്യ ദിനത്തിൽ തിരൂർ ഡിവൈഎസ്പി ബെന്നി ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാഥിതിയായി റെയിൽവേ ഓഫീസർ സുനിൽകുമാർ പങ്കെടുത്തു. രണ്ടാം ദിവസത്തെ മത്സരങ്ങൾ തിരൂർ…

ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് അർജന്റീന; പൗലോ ഡിബാല ടീമിൽ

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തി. പരുക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ…

എസ്ബിഐ ഉപഭോക്താവാണോ ? പ്രതിവർഷം 456 രൂപ നൽകിയാൽ 4 ലക്ഷത്തിന്റെ ആനുകൂല്യം നേടാം

ഇൻഷുറൻസ് പരിരക്ഷ ഒരു വ്യക്തിക്ക് അനിവാര്യമാണ്. ലൈഫ് ഇൻഷുറൻസും, അപകട ഇൻഷുറൻസും ഉള്ളതാണ് ഉത്തമം. എന്നാൽ ഇത്തരം ഇൻഷുറൻസുകൾക്ക് പ്രീമിയം കൂടുതലാകുമോ എന്ന ഭയത്താൽ പലരും ഇൻഷുറൻസ് എടുക്കാൻ മടിക്കും. എന്നാൽ കുറഞ്ഞ പ്രീമിയത്തിലും ഇൻഷുറൻസ്…