Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്
ജയിച്ചാൽ പോയിന്റ് ടേബിളിൽ മുന്നിലെത്താമെന്ന വൻ പ്രതീക്ഷയിൽ എഫ്.സി ഗോവക്കെതിരെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. ഇരു ടീമുകളും രണ്ട് വീതം ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 20!-->!-->!-->…
ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; രജിസ്‌ട്രേഷന്റെ അവസാന തിയ്യതി ജനുവരി 5 ന്
സംസ്ഥാന സ്‌പോര്ട്‌സ് കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം സംഘടിപ്പിക്കുന്ന ജില്ലാ മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തിയ്യതി ജനുവരി 5 ന്. മലപ്പുറം ജില്ലയില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ്!-->!-->!-->…
ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു, അവസാനിപ്പിച്ചത് 23 വർഷത്തെ കരിയർ
ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിൽ ഹാട്രിക്ക് നേടിയ ആദ്യ ഇന്ത്യൻ ബൗളറായ ഹർഭജൻ തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട കരിയർ!-->!-->!-->…
സംസ്‌ഥാന ജൂനിയര്‍ മീറ്റ്: മൂന്നാംദിനവും പാലക്കാട്
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല സിന്തറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന 65-ാമത് സംസ്‌ഥാന ജൂനിയര്‍ മീറ്റില്‍ 352 പോയിന്റുമായി പാലക്കാട് ഒന്നാം സ്‌ഥാനത്തു തുടരുന്നു. 295.5 പോയിന്റുമായി എറണാകുളം രണ്ടാം സ്‌ഥാനത്തും 262.5!-->!-->!-->…
ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിലേക്ക് ഉയർന്നു.
പോയിന്റ് ടേബിളിൽ ഒന്നാമതുള്ള മുംബൈ സിറ്റി എഫ്.സിയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിൽ പന്തുതട്ടാനിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചില്ല. ചെന്നൈയിൻ എഫ്.സിയേയും തോൽപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിലേക്ക് ഉയർന്നു. ചെന്നൈയിനെ!-->!-->!-->…
ജില്ലക്ക് അഭിമാനമായി തിരൂർക്കാട് സ്വദേശി റന തൗഫീഖ്
59ാംമത് ദേശീയ റോളർ സ്കേറ്റിംഗ് മേളയിൽ റോളർ സ്കൂട്ടറിൽ കേരളത്തിനു വെങ്കലം
മലപ്പുറം: പഞ്ചാബിൽ വെച്ച് നടക്കുന്ന 59ാംമത് ദേശീയ റോളർ സ്കേറ്റിംഗ് മേളയിൽ റോളർ സ്കൂട്ടർ വിഭാഗത്തിൽ കേരളത്തിനു വെങ്കലം
കഴിഞ്ഞ മാസം!-->!-->!-->!-->!-->!-->!-->…
വിശ്വരൂപം പുറത്തെടുത്ത് ബ്ലാസ്റ്റേഴ്സ്, മുംബയ് സിറ്റിയ്‌ക്കെതിരെ തകർപ്പൻ ജയം
മഡ്‌ഗാവ് : ഐ.എസ്.എല്ലില്‍ മുംബയ് സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. പോയിന്റ്. പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ മുംബയ് സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഫത്തോര്‍ഡ!-->!-->!-->…
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേഴ്‌സിന് വിജയതുടക്കം
ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ റെയില്‍വേഴ്‌സിന് ഉഗ്രന്‍ തുടക്കം. എതിരില്ലാത്ത അഞ്ച് ഗോളിന് ദാദ്ര ആന്‍ഡ് നാഗര്‍ഹേവലിയെയാണ് റെയില്‍വേ തോല്‍പ്പിച്ചത്. ഇതോടെ രണ്ട് മത്സരവും തോറ്റ ദാദ്ര ആന്‍ഡ്!-->!-->!-->…
2021-ലെ ബാളൻ ഡോർ പുരസ്‌കാരം ലയണൽ മെസിക്ക്
പാരിസ്: മികച്ച ഫുട്ബോളർക്കുള്ള 2021-ലെ ബാളൻ ഡോർ പുരസ്‌കാരം അർജന്റീന - പി.എസ്.ജി താരം ലയണൽ മെസിക്ക്. ഇത് ആദ്യമായാണ് ഒരു കളിക്കാരൻ ഏഴു തവണ ബാളൻ ഡോർ സ്വന്തമാക്കുന്നത്. അർജന്റീനയെ കോപ അമേരിക്ക നേട്ടത്തിലേക്ക് നയിക്കുകയും 2020-21 സീസണിൽ ലാലിഗ!-->…
ഇരട്ട ഗോൾ നേടി ആഷിഖ് കുരുണിയൻ; ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില
അവസരങ്ങൾ സൃഷ്ടിക്കാനും അവ ഗോളിലെത്തിക്കാനും മറന്ന് മൈതാനത്ത് ഉഴറിയ കേരള ബ്ലാസ്റ്റേഴ്‌സിന് ബംഗളൂരുവിനെതിരെ സമനില. ആദ്യം ബ്ലാസ്റ്റേഴ്സ് പോസ്റ്റിലും പിന്നീട് സ്വന്തം വലയിലും പന്തെത്തിച്ച് ബംഗളൂരു താരം ആഷിഖ് കുരുണിയൻ 'ഡബ്ൾ'!-->!-->!-->…