Fincat
Browsing Category

sports

ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 17.2 ഓവറില്‍ 111 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ

കിവീസിനെ തകര്‍ത്ത് ഓസീസിന് കന്നി ട്വന്റി 20 ലോകകപ്പ് കിരീടം

ദുബായ്: ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടന്നു.

ബ്രസീലിന് ലോകകപ്പ് യോഗ്യത

ബ്രസീലിന് ലോകകപ്പ് യോഗ്യത. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീൽ ലോകകപ്പ് യോഗ്യത നേടിയത്. ബ്രസീലിനായി ലൂക്കാസ് പക്വറ്റയാണ് ഗോൾ നേടിയത്. 12 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ബ്രസീൽ ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനത്തെത്തി.

സ്റ്റോയ്‌നിസും വെയ്ഡും തിളങ്ങി; പാക് വെല്ലുവിളി മറികടന്ന് ഓസ്‌ട്രേലിയ ഫൈനലില്‍

ദുബായ്: ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ഫൈനലിൽ. ഒരു ഘട്ടത്തിൽ തോൽവി മുന്നിൽകണ്ട ഓസീസിനെ ആറാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് - മാത്യു വെയ്ഡ് സഖ്യമാണ്

ഇന്ത്യ സ്കോട്ട്ലാൻഡിനെ 8 വിക്കറ്റിന് കീഴടക്കി

ദു​ബാ​യ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഗ്രൂ​പ്പ് 2​ ​ലെ​ ​നി​ർ​ണാ​യ​ക​ ​മ​ത്സ​ര​ത്തി​ൽ​ ​സ്‌കോ​ട്ട്‌​ലാ​ൻ​ഡി​നെ​തി​രെ​ ​ഇ​ന്ത്യ​യ്ക്ക് 8​വി​ക്ക​റ്റി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​സ്‌കോ​ട്ട്‌​ലാ​ൻ​ഡ് 17.4​

മലയാളി തിളക്കം; പി.ആർ. ശ്രീജേഷടങ്ങുന്ന 12 പേർക്ക് ഖേൽരത്ന പുരസ്കാരം

ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിലൂടെ പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യൻ ഹോക്കി ടീമിനെ മെഡലണിയിച്ചതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷും ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ രാജ്യത്തിനായി ആദ്യ സ്വർണമെഡൽ നേടി ചരിത്രം രചിച്ച നീരജ്

ജില്ലാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് വനിതാ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാര്‍

മലപ്പുറം : മലപ്പുറം ജില്ലാ ഹോക്കി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗത്തില്‍ കടുങ്ങപുരം ജി എച്ച് എസ് എസ് ചാമ്പ്യന്മാരായി.സീനിയര്‍ , ജൂനിയര്‍ വിഭാഗത്തില്‍

ഒടുവിൽ ആ റെക്കോർഡ് വീണു ലോകകപ്പിൽ ഇന്ത്യക്ക് പാകിസ്താനോട് 10 വിക്കറ്റ് തോൽവി.

ദുബൈ: പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇന്ത്യ നല്‍കിയ 152 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാക്കിസ്ഥാന്‍ മറികടന്നത്.പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായാ മുഹമ്മദ് റിസ്വാനും ബാബര്‍ ആസമും മികച്ച

പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ പാകിസ്താനെതിരേ 152 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. തുടക്കം പാളിയ ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും 39 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ട്വന്റി-20 ലോകകപ്പിൽ ഇന്ന് ഇന്ത്യ- പാക് പോര്

ദുബായ്: ട്വന്റി-20 ലോകകപ്പിൽ ഇന്ന് തീപാറും. നേർക്കുനേരിറങ്ങുന്നത് ഇന്ത്യയും ചിരവൈരികളായ പാകിസ്ഥാനും. അതും അഞ്ചു വർഷങ്ങൾക്കു ശേഷം. ദുബായിൽ രാത്രി 7.30 മുതലാണ് സൂപ്പർ 12 റൗണ്ടിൽ രണ്ടാം ഗ്രൂപ്പിലെ വമ്പൻമാരുടെ പോരാട്ടം. മത്സരത്തിന്