Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
sports
സോഫ്റ്റ് ടെന്നീസ്: കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം കാത്ത് കായിക താരങ്ങൾ
തിരൂർ: കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന്റെയും, സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും, ആൾ ഇന്ത്യ യൂണിവേഴ്സിറ്റിയുടെയും അംഗീകാരമുള്ള സോഫ്റ്റ് ടെന്നീസിന് കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിക്കുന്നതും കാത്ത് കായിക താരങ്ങൾ. ദേശീയ!-->!-->!-->…
പിഎസ്ജിയുടെ മുപ്പതാം നമ്പര്‍ ജേഴ്സിയണിഞ്ഞ് മെസി
പാരീസ്: പാരീസില്‍ പറന്നിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ പാരീസ് സെന്‍റ് ജര്‍മ്മന്‍ കളിക്കളത്തില്‍ എത്തി ലയണല്‍ മെസി. മെസിയെ ക്ലബിലേക്ക് സ്വാഗതം ചെയ്ത് തങ്ങളുടെ പേജില്‍ ഗംഭീരമായ ട്രെയിലര്‍ തന്നെ റിലീസ് ചെയ്തിരിക്കുകയാണ് പിഎസ്ജി. പിഎസ്ജിയുടെ!-->…
ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം
ടോക്യോ: 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര!-->…
ഗുസ്തിയില്‍ വെള്ളി മെഡലുമായി രവി കുമാര്‍ ദാഹിയ
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് അടുത്ത മെഡല്‍ നേട്ടം. ഒളിമ്പിക്‌സ് ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയായാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ നേടിത്തന്നിരിക്കുന്നത്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം റഷ്യന്‍ ഒളിമ്പിക്‌സ് കൗണ്‍സിലിന്റെ!-->…
മെസ്സി ബാഴ്‌സലോണ വിട്ടു
ബാഴ്സലോണ: എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സാമ്പത്തികവും!-->!-->!-->!-->!-->…
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു.
ടോക്യോ: ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ജർമനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ വീരഗാഥ തീർത്തു. 5-4 ആണ് സ്കോർ. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി!-->…
ഒളിംപിക്സില്‍ പി. വി സിന്ധുവിന് വെങ്കലം
ടോക്കിയോ ഒളിംപിക്സില്‍ പി. വി സിന്ധുവിന് വെങ്കല മെഡൽ. ലൂസേഴ്സ് ഫൈനലില്‍ ചൈനയുെട ഹി ബിങ് ജിയാവോയെ കീഴടക്കിയാണ് ഇന്ത്യക്ക് അഭിമാന നേട്ടം സമ്മനിച്ചത്.
ജയത്തോടെ വ്യക്തിഗത ഇനത്തിൽ രണ്ട് ഒളിംപിക്സ് മെഡല്‍ നേട്ടം സ്വന്തമാക്കുന്ന വനിതാ!-->!-->!-->!-->!-->…
ഇറ്റലി യൂറോകപ്പ് ചാമ്പ്യൻമാർ, പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ കീഴടക്കി
വെംബ്ലി: ആവേശം അവസാനനിമിഷം വരെ നിറഞ്ഞ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത്. ഇറ്റലി യൂറോകപ്പ് കിരീടത്തിൽ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം…
കോപ്പ അർജന്റീനയ്ക്ക്; മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത് ഒരു ഗോളിന്
മാരക്കാന: കോപ്പ അമേരിക്കയിൽ ബ്രസീലിനെ കീഴടക്കി അർജന്റീനയ്ക്ക് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് ഫൈനലിൽ ബ്രസീലിനെ തോൽപിച്ചത്.ഇരുപത്തിയൊന്നാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് വിജയ ഗോൾ നേടിയത്.
1993 ന് ശേഷമുള്ള അർജന്റീനയുടെ ആദ്യ കിരീടമാണ്.…
മൂന്ന് വര്‍ഷത്തിനകം കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ സംസ്ഥാനം മികവ് കൈവരിക്കും – മന്ത്രി…
The state will achieve excellence in sports infrastructure within three years - Minister Abdurrahman