Shobika
Browsing Category

sports

ഇഷാന്‍ കിഷനില്ല, പകരം ഓപ്പണറായി സഞ്ജു, ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ…

ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 7ന് നടക്കുന്ന അമേരിക്കക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ താരമായ യുസ്വേന്ദ്ര ചാഹല്‍. അഭിഷേക് ശര്‍മ്മയ്ക്കൊപ്പം…

SLK യെ വിറപ്പിച്ച ബ്രസീലിയൻ!; ജോണ്‍ കെന്നഡി ഗോകുലം കേരളയില്‍

ബ്രസീലിയൻ ഫോർവേഡ് ജോണ്‍ കെന്നഡിയെ (25) സ്വന്തമാക്കി ഗോകുലം കേരള എഫ് സി. സൂപ്പർ ലീഗ് കേരളയുടെ മുൻ സീസണുകളില്‍ കാലിക്കറ്റ് എഫ് സി, മലപ്പുറം എഫ് സി ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ആദ്യ സീസണില്‍ കാലിക്കറ്റിനെ ചാമ്പ്യൻസ് ആക്കുന്നതില്‍…

കാര്യവട്ടത്തും സഞ്ജുവിന് നിരാശ; രണ്ടക്കം കാണാതെ പുറത്ത്

ന്യൂസിലാൻഡിനെതിരായ അഞ്ചാം ടി20യിലും സഞ്ജു സാംസണിന് നിരാശ. ആറ് പന്തുകള്‍ മാത്രം നേരിട്ട് ആറ് റണ്‍സ് നേടി താരം പുറത്തായി.ലൂക്കി ഫെർഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിന് ക്യാച്ച്‌ നല്‍കി മടങ്ങുകയായിരുന്നു. ആകെ അഞ്ചു മത്സരങ്ങളില്‍ നിന്ന് 46…

കസവുടുത്ത് സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. നാളെ…

ആ ബാറ്റില്‍ നിന്ന് ഇത്തവണയും മറുപടിയുണ്ടായില്ല; ആശങ്കയിലായി ആരാധകര്‍

കേരളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് സഞ്ജു സാംസണ്‍. അതിനാല്‍ തന്നെ അദ്ദേഹം ഓരോ തവണ ഇന്ത്യന്‍ ടീമിലിടം നേടുമ്പോഴും മലയാളികള്‍ മതിമറന്നാഘോഷിച്ചു. തങ്ങളുടെ സ്വന്തം ‘ബ്രോ’യില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. വരാനിരിക്കുന്ന ട്വന്റി ട്വന്റി ലോക…

യു-23 ഏഷ്യൻ കപ്പ് ഫൈനലിൽ ചൈനയുടെ ചരിത്ര നിമിഷം

ഇർഫാൻ ഖാലിദ് (സിറ്റി സ്കാൻ സ്റ്റാഫ് റിപ്പോർട്ടർ, സൗദി അറേബ്യ) ചരിത്രം സൃഷ്ടിച്ച് ചൈന ആദ്യമായി യു-23 ഏഷ്യൻ കപ്പ് ഫൈനലിൽ എത്തിയിരിക്കുകയാണ്. സെമിഫൈനലിൽ വിയറ്റ്നാമിനെ 3-0 ന് തകർത്താണ് അവർ ഈ നേട്ടം കൈവരിച്ചത്. മുൻ അഞ്ച്…

മലപ്പുറത്തിന്റെ കായിക പ്രതിഭകള്‍ക്ക് ആദരം

കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍…

കരബാവോ കപ്പ്‌; ആദ്യ പാദ സെമി ഫൈനലില്‍ ചെല്‍സിക്കെതിരെ ആഴ്സണലിന് വിജയം

കരബാവോ കപ്പ്‌ സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ചെല്‍സിക്കെതിരെ ആഴ്സണലിന് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയം സ്വന്തമാക്കിയത്.സ്റ്റാംഫോർഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ബെൻ വൈറ്റ്, വിക്ടർ ഗ്യോകെറസ്, മാർട്ടിൻ സുബിമെൻഡി…

വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസം അലീസ ഹീലി

വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലീസ ഹീലി. ഇന്ത്യക്കെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് അലീസ ഹീലി വ്യക്തമാക്കി. എട്ട് ലോകകപ്പുകള്‍ നേടിയ ഓസീസ്…

അണ്ടര്‍-15 വനിതാ ഏകദിന ടൂര്‍ണമെന്റ്; ചണ്ഡീഗഢിനെ 63 റണ്‍സിന് തോല്‍പ്പിച്ച്‌ കേരളം

അണ്ടർ-15 വനിതാ ഏകദിന ടൂർണമെൻ്റില്‍ മൂന്നാം വിജയവുമായി കേരളം. 63 റണ്‍സിനാണ് കേരളം ചണ്ഡീഗഢിനെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറില്‍…