AAK
Browsing Category

sports

ഖത്തറൊരുങ്ങുന്നത് മറഡോണയില്ലാത്ത ആദ്യ ലോകകപ്പിനായി…

1960ന് ശേഷം മറഡോണയില്ലാത്ത ആദ്യ ലോകകപ്പ് ആണ് ഖത്തറിലേത്. കളിക്കാരനായും കാഴ്ചക്കാരനായും പരിശീലകനായും ഒക്കെ കഴിഞ്ഞ 16 ലോകകപ്പിലും മറഡോണയുടെ സാന്നിധ്യമുണ്ടായിരുന്നു. മരിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ആരാധക ലോകത്തിന്റെ വേദനയ്ക്കും…

ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം; എതിരാളികൾ ഒഡീഷ

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ എവേ മത്സരം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഒഡീഷയാണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ…

ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍: ബെല്‍ജിയത്തിന്‍റെ…

ഓര്‍മകളിരമ്പുന്നൊരു ലോകകപ്പിന്‍റെ ഭൂതകാലത്തിലിപ്പോഴും കേള്‍ക്കാം ബെല്‍ജിയത്തിന്‍റെ ആവേശാരവങ്ങള്‍. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ബെല്‍ജിയത്തിന്‍റെ കളിയഴക് വീക്ഷിക്കുകകയാണ് സിറ്റി സ്കാൻ ലേഖകൻ ഇർഫാൻ പകര. വിജയികളുടെ ചുമലിലേറിയല്ല…

സച്ചിൻ ബേബിയ്ക്കും സഞ്ജുവിനും ഫിഫ്റ്റി; കേരളത്തിന് മികച്ച സ്കോർ

ജമ്മു കശ്‌മീരിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 184 റൺസ് നേടി. 32 പന്തുകളിൽ 62 റൺസെടുത്ത മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ്…

മൂന്നാം മത്സരത്തിൽ അനായാസ ജയം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 49 റൺസെടുത്ത ശുഭ്മൻ ഗിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായി. ജയത്തോടെ…

മാർക്രത്തിനും ഹെൻറിക്ക്സിനും ഫിഫ്റ്റി ; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 278 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. 79 റൺസ് നേടിയ എയ്ഡൻ മാർക്രം ആണ് ദക്ഷിണാഫ്രിക്കയുടെ…

തകർന്നടിഞ്ഞ് ബാറ്റർമാർ; ഇന്ത്യക്ക് 49 റൺസ് തോൽവി; ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം

ഇന്ദോർ: ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20 പരമ്പര തൂത്തുവാരാൻ ഇറങ്ങിയ ഇന്ത്യക്ക് മൂന്നാം മത്സരത്തിൽ 49 റൺസ് തോൽവി. പ്രോട്ടീസ് കുറിച്ച 228 റൺസ് വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്സ് 18.3 ഓവറിൽ 178…

കാര്യവട്ടം ട്വൻ്റി-20: ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തി, കളി കാണാൻ ഗാംഗുലിയുമെത്തും

തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ട്വൻ്റി -20 മത്സരം കാണാൻ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി എത്തും. 28ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന ഗാംഗുലി സെക്രട്ടേറിയറ്റിലെത്തി…

പ്രഗ്നാനന്ദ കാള്‍സണെ പരാജയപ്പെടുത്തിയത് എങ്ങനെ?

മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്‌സ് ക്രിപ്‌റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റര്‍ രമേശ് ബാബു പ്രഗ്നാനന്ദ.

കോമൺവെൽത്ത് ഗെയിംസിൽ മലയാളികൾക്ക് ചരിത്ര നേട്ടം; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും…

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെ‌ഡൽ കുതിപ്പ് തുടരുന്നു. ട്രിപ്പിൾ ജമ്പിൽ മലയാളി താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങൾ സ്വന്തമാക്കി. എൽദോസ് പോൾ സ്വർണവും അബ്‌ദുള്ള അബൂബക്കർ വെള്ളിയും നേടി. പുരുഷന്മാരുടെ ബോക്‌സിംഗിൽ അമിത്