Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
World Cup
ഹാര്‍ദിക് പാണ്ഡ്യ വരും; ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റത്തിന് സാധ്യത
മുംബൈ: പരിക്ക് മാറി ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമാ മാറ്റത്തിന് സാധ്യത. ഹാര്‍ദിക്കിന്റെ പരിക്കാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ കാരണമായത്. ഷാര്‍ദുല്‍ ഠാക്കൂറിനും…
ഫലസ്തീന്റെ ലോകകപ്പ്, ഏഷ്യൻ കപ്പ് യോഗ്യത ഹോം മത്സരങ്ങള്‍ക്ക് കുവൈത്ത് വേദിയാവും
കുവൈത്ത് സിറ്റി: 2026 ലോകകപ്പ്, 2027 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ഭാഗമായി ആസ്‌ട്രേലിയക്കെതിരായ ഫലസ്തീൻ ദേശീയ ടീമിന്റെ മത്സരത്തിന് കുവൈത്ത് ആതിഥേയത്വം വഹിക്കും.
മത്സരം നടത്തുന്നതിന് ഏഷ്യൻ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷനില്‍നിന്ന് അനുമതി…
മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
ഏകദിനം ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ക്യാപ്ടന്‍ രോഹിത് ശര്‍മ്മ നിറഞ്ഞാടിയപ്പോള്‍ 273 എന്ന ലക്ഷ്യം ഇന്ത്യ 35 ഓവറില്‍ മറികടന്നു.
അതേസമയം ഗാലറിയില്‍ ചില ആരാധകരും മൈതാനത്തെന്ന പോലെ വമ്ബനടികള്‍ക്ക്…
ഏകദിന ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യല്‍സിന്‍റെ പട്ടിക പുറത്തുവിട്ട് ഐസിസി; അമ്പയറായി ഒരു ഇന്ത്യക്കാരന്‍…
ദുബായ്: അടുത്ത മാസം തുടങ്ങുന്ന ഏകദിന ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യല്‍സിന്‍റെ പട്ടിക പുറത്തുവിട്ട് ഐസിസി. 16 അമ്പയര്‍മാരുടെയും നാലു മാച്ച് റഫറിമാരുടെയും പട്ടികയാണ് ഐസിസി പുറത്തുവിട്ടത്. അമ്പയറായി ഒരു ഇന്ത്യക്കാരന്‍ മാത്രമാണ് ഐസിസി…
സഞ്ജു പുറത്ത്; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരമായ സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 15 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാറാ കെ എല്‍ രാഹുല്‍…
വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍; ഇംഗ്ലണ്ടിനെ തകര്‍ത്തത് ഒരു ഗോളിന്
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് സ്‌പെയിന് ഫിഫ ലോക കിരീടം. 29ാം മിനിറ്റില്‍ ഓള്‍ഗ കാര്‍മോണ നേടിയ ഏക ഗോളിലാണ് സ്പെയിന്‍ ഫിഫ ലോകകിരീട നേട്ടം. ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ…
രാജി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്
ട്വിറ്റർ സിഇഒ സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ഇന്ന് പുലർച്ചെയാണ് ട്വിറ്ററിലൂടെ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.
‘ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുക്കാൻ തക്ക വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാൽ ഉടൻ രാജി വയ്ക്കും. അതിന് ശേഷം…
‘കേരളത്തിന് നന്ദി, നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു’; അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ
ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി അറിയിക്കുന്നുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ…
മെസിക്ക് ഗോൾഡൻ ബോൾ; ഹാട്രിക് മികവിൽ ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക് ; മെസി കപ്പിൽ മുത്തമിടുമ്പോൾ…
ഖത്തർ ലോകകപ്പിൽ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അർജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം നേടിക്കൊടുത്തത്. കലാശപ്പോരിൽ…
എമീ നീ വാക്കു പാലിച്ചു, ചങ്കു കൊടുത്ത് നീ മിശിഹായെ കാത്തു, ആ കിരീടം മെസിയുടെ നെറുകയില്‍ ചാര്‍ത്തി
ലോകകിരീത്തില്‍ ലിയോണല്‍ മെസിയുടെ മുത്തം പതിയാനായി ഞാനെന്‍റെ ജീവിതംപോലും കൊടുക്കാന്‍ തയാറാണ്, അത് നേടാന്‍ അവന് വേണ്ടി മരിക്കാനും. 2021ലെ കോപ അമേരിക്ക സെമിഫൈനലില്‍ കൈക്കരുത്തും മനക്കരുത്തും കൊണ്ട് കൊളംബിയന്‍ താരങ്ങളുടെ മൂന്ന്…