Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Travel
രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം രൂക്ഷം
പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു.
നെയ്യാറ്റിന്‍കരയില്‍നിന്നും പാറശ്ശാല ഡിപ്പോയില്‍നിന്നും തെക്കന്‍…
നിരവധി ട്രെയിനുകള്‍ റദ്ദാക്കി: ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം നവീകരണ ജോലി നടക്കുന്നതിനാല്‍ ശനിയും ഞായറും ട്രെയിൻ ഗതാഗത നിയന്ത്രണം.
മാവേലി എക്സ്പ്രസ് അടക്കം എട്ട് ട്രെയിനുകള്‍ പൂര്‍ണമായും മലബാര്‍ അടക്കം 12 വണ്ടികള്‍ ഭാഗികമായും റദ്ദാക്കി.…
ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ; ഒക്ടോബര്‍ 30 മുതല്‍ പ്രാബല്യത്തില്‍
പാലക്കാട്: ട്രെയിനുകളില്‍ തിരക്ക് വര്‍ധിക്കുകയും യാത്രക്കാര്‍ കുഴഞ്ഞുവീഴുന്നത് നിത്യസംഭവമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ ചില ട്രെയിനുകളിലെ അണ്‍റിസര്‍വ്ഡ് (ജനറല്‍) കോച്ചുകളുടെ എണ്ണം കൂട്ടി റെയില്‍വേ.
എറണാകുളം -കണ്ണൂര്‍ (16305)…
പുതിയ സമയക്രമം; മെമു, പാസഞ്ചര്‍ തീവണ്ടികളുടെ കൃത്യത തകര്‍ത്ത് എക്സ്പ്രസ് വണ്ടികള്‍
കോട്ടയം: കോട്ടയം വഴി കൃത്യസമയം പാലിച്ച് ഓടിയിരുന്ന പ്രധാനപ്പെട്ട മെമു, പാസഞ്ചര്‍ തീവണ്ടികള്‍ വെെകിപ്പിച്ച് റെയില്‍വേയുടെ പുതിയ സമയക്രമം.
സമയക്രമം മാറ്റിയത് കൂടുതല്‍ പ്രതികൂലമായി ബാധിച്ചത് ഈ തീവണ്ടികളെ ആശ്രയിക്കുന്നവരെയാണ്. മാറ്റം…
മീൻപിടിത്തം, മരം നടല്‍; കുട്ടികള്‍ക്കൊപ്പം അവധിക്കാലം ആസ്വദിച്ച് ലിസ ഹെയ്ഡൻ
കുടുംബത്തോടൊപ്പം വിയറ്റ്നാമില്‍ വെക്കേഷൻ ആസ്വദിക്കുകയാണ് ബോളിവുഡ് താരം ലിസ ഹെയ്ഡൻ. വിയറ്റ്നാം യാത്രയുടെ മനോഹരമായ അനുഭവങ്ങള്‍ നിറഞ്ഞ വീഡിയോ ലിസ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
വിയറ്റ്നാമിലെ പ്രശസ്തമായ നിൻ വാൻ ബേ…
കാരക്കാട്ടുകാരോട് റെയില്‍വേ കണ്ടോ, കേറണ്ട…
പട്ടാമ്പി : കണ്ടാല്‍ മതി, കേറണ്ട. കാരക്കാട്ടുകാരോട് ഇന്ത്യൻ റെയില്‍വേ പറയുന്നതിതാണ്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റേഷനില്‍ പകല്‍ ഒരു ട്രെയിനിനും സ്റ്റോപ്പില്ല.
സൗകര്യത്തില്‍ പട്ടാമ്ബിക്ക് മുന്നിലും വലുപ്പത്തില്‍…
സർവീസ് പുനരാരംഭിച്ചു; 6 ലക്ഷം മുതൽ 11ലക്ഷം വരെ ടിക്കറ്റ് നിരക്ക്, കൊവിഡ് കാലത്ത് നിർത്തിയ സർവീസ്…
മുംബൈ: ആറ് ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്കുള്ള ഒരു ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം സർവീസ് പുനരാരംഭിച്ചു. കൊവിഡ് കാലത്ത് സർവീസ് നിർത്തിയ ഡെക്കാൻ ഒഡീസിയെന്ന അത്യാഢംബര ട്രെയിൻ സർവീസാണ് മുംബൈയിൽ നിന്ന് വീണ്ടും യാത്ര തുടങ്ങിയത്.…
ഡോറടഞ്ഞില്ല, വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ പിടിച്ചിട്ടു
തൃശൂർ: ഓട്ടോമാറ്റിക് ഡോർ അടയാത്തതിനെ തുടർന്ന് വന്ദേ ഭാരത് എക്സ്പ്രസ് 20 മിനിട്ട് തൃശൂർ സ്റ്റേഷനിൽ പിടിച്ചിട്ടു. രാവിലെ ഒമ്പതരയോടെ തൃശൂർ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവമുണ്ടായത്. തൃശൂരിൽ നിന്നും 9.32 ന് പുറപ്പെടേണ്ട വണ്ടി 9.55 നാണ്…
നടപടികളെല്ലാം ഇനി ‘മുഖം നോക്കി; സിംഗപ്പൂരിലെ ചാങി അന്താരാഷ്ട്ര വിമാനത്താവളം ഓട്ടോമേറ്റഡ്…
സിംഗപ്പൂര്‍: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ സിംഗപ്പൂരിലെ ചാങി അന്താരാഷ്ട്ര വിമാനത്താവളം ഓട്ടോമേറ്റഡ് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നടപ്പാക്കുന്നു. അടുത്ത വര്‍ഷത്തിന്റെ തുടക്കം മുതല്‍ വിമാനത്താവളത്തിലൂടെയുള്ള യാത്ര…
നിരവധി പൈലറ്റുമാര്‍ മുന്നറിയിപ്പില്ലാതെ സ്ഥലംവിട്ടു; ബജറ്റ് എയര്‍ലൈനായ ആകാശ പുതിയ പ്രതിസന്ധി…
ന്യൂഡല്‍ഹി: ബജറ്റ് എയര്‍ലൈനായ ആകാശ പുതിയ പ്രതിസന്ധി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്. നിരവധി പൈലറ്റുമാര്‍ അപ്രതീക്ഷിതമായി കമ്പനി വിട്ടതു കാരണം സര്‍വീസുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. സര്‍വീസുകള്‍…
