Fincat
Browsing Category

Z-Featured

ഒരു ലക്ഷത്തിലേക്ക് സ്വര്‍ണം? പവന് 85,000 കടന്നു

സംസ്ഥാനത്തെ സ്വര്‍ണവില അയവില്ലാതെ വീണ്ടും കുതിക്കുന്നു. ഇന്ന് പവന് 680 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും പുതിയ സര്‍വകാല റെക്കോര്‍ഡ് കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 85,360 രൂപയായി.…

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അഞ്ച് ഡിസിടി ഓട്ടോമാറ്റിക്ക് കാറുകൾ

കാർ വാങ്ങുന്നവർക്ക് സന്തോഷവാർത്ത. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതിന്റെ സന്തോഷം ഇനി വിലയേറിയ കാറുകളിൽ മാത്രമായി ഒതുങ്ങുന്നില്ല. ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുകൾ (DCTs) ഘടിപ്പിച്ച നിരവധി താങ്ങാനാവുന്ന കാറുകൾ…

ഏഴുർ ഗവ. സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ടി കെ എം. ബഷീർ അനുസ്മരണം നടത്തി

ഏഴൂർ ഗവൺമെൻറ് ഹൈസ്കൂളിന്റെ പ്രഥമ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നെടുംതൂണായിരുന്നു പരമ്പര ബഷീർ എന്ന ടി കെ എം ബഷീർ. 2016 ൽ സ്കൂളിൻറെ ആദ്യത്തെ മൂന്ന് ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് സ്കൂൾ അങ്കണത്തിൽ നടത്തിയ പ്രഥമ…

നാളത്തെ ജനപ്രതിനിധി നിങ്ങളോ?

കൊച്ചി:മഹാത്മ ഗാന്ധി വിഭാവന ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയം ജനങ്ങളിലെത്തിക്കാൻ ബോധവത്കരണശില്പശാല സംഘടിപ്പിച്ചു.സാമൂഹിക-സാംസ്ക്കാരിക സംഘടനയായ ട്രയാങ്കിളിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച ശില്പശാല…

കാറില്‍ കടത്തിയ 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

എറണാകുളം: കാലടിക്കടുത്ത് മാണിക്കമംഗലത്ത് കാറില്‍ കടത്തിയ 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. ഡോക്ടര്‍മാരുടെ വാഹനങ്ങളില്‍ പതിക്കാറുളള സ്റ്റിക്കര്‍ പതിച്ചായിരുന്നു കഞ്ചാവ് കടത്ത്.…

വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു, മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

ബം​ഗളൂരു: വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവിൽ അറസ്റ്റിൽ. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്…

കെഎസ്ആർടിസിക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ വരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ വരുന്നു. കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡുകളാണ് പുതുതായി നിർമിക്കുന്നത്. അത്യാധുനിക സൌകര്യങ്ങളുള്ള ബസ്…

കൊല്ലപ്പെട്ടത് 66000 പേർ,ആശുപത്രികളെ ആക്രമിച്ചും തടഞ്ഞും ഇസ്രയേൽ,നിർണായകമായ ട്രംപ്-നെതന്യാഹു…

ഗാസ: കൊല്ലപ്പെട്ടവരുടെ എണ്ണം 66000 കടന്നിട്ടും ഗാസയില്‍ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍. ഗാസയിലെ ഏറ്റവും വലിയ ആരോഗ്യ സംവിധാനമായ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭീകരമായ രംഗമാണ്…

അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്, മിഷിഗണിൽ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനക്കിടെ ആക്രണം, 4 പേർ…

മിഷിഗൺ: അമേരിക്കയിലെ മിഷിഗണിൽ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. വെറും 10…

ശബരിമലയിലെ ദ്വാരപാലക ശില്പപീഠം കാണാതായതില്‍ ദുരൂഹത, സംശയമുനയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ശബരിമലയില്‍ ദ്വാരപാലക ശില്പപീഠം കാണാതായത് വഴിത്തിരിവിലേക്ക്. കാണാതായെന്ന് ആരോപണമുന്നയിച്ച സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂട്ടിലെ സഹോദരിയുടെ വീട്ടില്‍നിന്ന് ദേവസ്വം വിജിലന്‍സ് അവ…