Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മാഡ്രിഡ് ഡെര്‍ബിയില്‍ റയലിനെ വീഴ്ത്തി അത്‌ലറ്റികോ; അല്‍വാരസിന് ഡബിള്‍
ലാ ലിഗയിലെ മാഡ്രിഡ് ഡെര്‍ബിയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്. മെട്രോപൊളിറ്റാനോയില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ അത്‌ലറ്റികോ പരാജയപ്പെടുത്തിയത്. അത്‌ലറ്റികോയ്ക്ക്…
രണ്ട് സെല്‍ഫ് ഗോള്‍ വഴങ്ങി എസ്റ്റെവ്; ബേണ്‍ലിയെ തകർത്ത് മാഞ്ചസ്റ്റര്‍ സിറ്റി, ഹാലണ്ടിന് ഡബിള്‍
പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ബേണ്‍ലിയെ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് സിറ്റി സ്വന്തമാക്കിയത്. മത്സരത്തില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ട് ഇരട്ടഗോള്‍ നേടി തിളങ്ങി.
ബേണ്‍ലി ഡിഫന്‍ഡര്‍…
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗ്ലാദേശിനെ കീഴടക്കി; അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പ് കിരീടം…
അണ്ടര്‍ 17 സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. കൊളംബോയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ബംഗ്ലാദേശിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ അണ്ടര്‍ 17 ടീം പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2…
കൊളസ്ട്രോള്‍; ശരീരം കാണിക്കുന്ന സൂചനകള്‍
ചീത്ത കൊളസ്ട്രോൾ കൂടുമ്പോൾ രക്തധമനികളിൽ ബ്ലോക്ക് വരികയും ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയാഘാതം അടക്കമുളള പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
ഉയര്‍ന്ന കൊളസ്ട്രോള്‍; ശരീരം കാണിക്കുന്ന സൂചനകള്‍
ഉയര്‍ന്ന…
ഗുരുവായൂരിൽ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം; പരിഹാരം കാണുമെന്ന് പൊലീസ്
തൃശൂര്‍: ക്ഷേത്രനഗരിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞ് ഭക്തജനം. പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത് വരെ സമരം ശക്തമാക്കാനൊരുങ്ങി തൊഴിലാളികള്‍. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതലാണ് സംയുക്ത…
വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയയുള്ളതായി കാലാവസ്ഥാ വകുപ്പ്…
കണ്ണീരൊഴിയാതെ കരൂര്‍; പൊട്ടിക്കരഞ്ഞ് മന്ത്രി അൻപില്‍ മഹേഷ്
കരൂർ: തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് കുട്ടികളടക്കം 39 പേരാണ്…
കരൂർ ദുരന്തത്തിൽ വിജയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
വിജയുടെ തമിഴ്നാട് വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ 39 പേർ മരണമടഞ്ഞ സംഭവത്തിൽ വിജയുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
കരൂരിലെ ദുരന്തം
ഇന്നലെ തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും…
ഏഷ്യാ കപ്പില്‍ ഇന്ന് കിരീടപ്പോരാട്ടം, ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍
ദുബായ്: ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ കിരീടപ്പോരാട്ടം. ദുബായിൽ രാത്രി എട്ടിനാണ് ഫൈനല്‍ മത്സരം തുടങ്ങുക. ടൂർണമെന്‍റിൽ മൂന്നാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഹസ്തദാനത്തിനുപോലും തയ്യാറാവാത്ത…
എങ്ങും നിലയ്ക്കാത്ത നിലവിളികള്‍… നെഞ്ചുതകര്‍ന്ന് തമിഴകം
ചെന്നൈ: കരൂരില്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം റാലിക്കിടെയുണ്ടായത് വൻ ദുരന്തം. ദുരന്തത്തില്‍ 39 പേർ മരിച്ചതായാണ് ഒടുവിലത്തെ കണക്ക്.മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍…
