Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തുരങ്കത്തില്‍ അവര്‍ 40പേര്‍; രക്ഷാപാതയൊരുക്കുന്നു
ഉത്തര കാശി: ഉത്തരാഖണ്ഡില്‍ ചാര്‍ധാം പാതയിലെ സില്‍ക്യാര തുരങ്കം ഇടിഞ്ഞ് ആറുദിവസം മുമ്ബ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന്…
മണ്ഡലകാലം പിറന്നു, ഇരുമുടിക്കെട്ടിന് വിലക്കയറ്റ ഭാരം
തൃശൂര്‍: ശരണമന്ത്രങ്ങളാല്‍ മുഖരിതമാകുന്ന മണ്ഡലകാലം പിറന്നു. പാപഭാരങ്ങളുടെ ഇരുമുടിക്കെട്ടുമായി ദുരിതങ്ങളൊഴിയാനുള്ള ശരണപാത താണ്ടാനുള്ള സ്വാമിമാരുടെ ഒരുക്കത്തെ വിലക്കയറ്റം കാര്യമായി ബാധിക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.
നിത്യോപയോഗ…
ഇൻകുബേറ്ററിലെ ശിശുക്കളെ കൊന്നൊടുക്കി നാണമില്ലാതെ ഇസ്രായേല്‍ നുണപ്രചാരണം: പൊളിച്ചടുക്കി ഡോക്ടര്‍മാര്‍
ഗസ്സ: ലോകത്തേക്ക് പിറന്നുവീണ് മണിക്കൂറുകള്‍ മാത്രം പിന്നിട്ട കുഞ്ഞുങ്ങളെ ഇൻകുബേറ്ററിലിട്ട് കൂട്ടക്കൊല ചെയ്ത ഇസ്രായേല്‍, തങ്ങളുടെ കൈകളില്‍ പുരണ്ട രക്തക്കറ മായ്ക്കാൻ നടത്തിയ പച്ചക്കള്ളം പൊളിച്ചടുക്കി അല്‍ശിഫ ആശുപത്രിയിലെ ഡോക്ടര്‍മാര്‍.…
മാതാവിന്‍റെ മരണം അടിയേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകൻ അറസ്റ്റില്‍
പാലക്കാട്: മാതാവ് മരിച്ച സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു. കാടാംങ്കോട് അയ്യപ്പൻകാവില്‍ അനൂപ്(25) ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കാടാംങ്കോട് കരിങ്കരപ്പുള്ളി അയ്യപ്പന്‍കാവില്‍ അപ്പുണ്ണി (60), ഭാര്യ യശോദ (56) എന്നിവരാണ് ബുധനാഴ്ച…
യൂട്യൂബര്‍മാര്‍ക്ക് മുന്നറിയിപ്പ്; പുതിയ നിയമം പാലിച്ചില്ലെങ്കില്‍ വരുമാനം വരെ തടയും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് അഥവാ നിര്‍മിത ബുദ്ധി ഞെട്ടിക്കുന്ന വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.
ചാറ്റ്ജിപിടി, ഡാല്‍-ഇ, ഗൂഗിള്‍ ബാര്‍ഡ് പോലുള്ള ജനറേറ്റീവ് എ.ഐ-യാണ് ഇപ്പോള്‍ ടെക് ലോകത്തെ താരങ്ങള്‍.…
മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു
ശബരിമല: ഇനി ശരണഘോഷത്തിന്റെ നാളുകള്‍. മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ച് തന്ത്രി മഹേഷ് മോഹനരാണ് ശബരിമല നട തുറന്നത്.
നട തുറക്കുന്ന സമയം അയ്യപ്പന്മാരുടെ നീണ്ട നിരയായിരുന്നു…
പിടിവള്ളിയായത് നീല കാര്‍; ഒഴിവായത് നാടിന്റെ ഭീതി
പയ്യന്നൂര്‍: ജനല്‍ ഗ്രില്ലുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച ശേഷം അകത്തു കടക്കുന്ന കവര്‍ച്ച രീതിയാണ് മോഷ്ടാക്കള്‍ പരിയാരത്ത് പരീക്ഷിച്ചത്.
മോഷ്ടാക്കള്‍ ഏതു വീടും ഈ രീതിയില്‍ തുറക്കുമെന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍. പൊലീസ്…
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ്…
കൊച്ചി: ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് ലഭിച്ച പണം മഹിള കോണ്‍ഗ്രസ് നേതാവ് തട്ടിയെടുത്തെന്ന് പരാതി.കുട്ടിയുടെ പിതാവാണ് പരാതിയുമാണ് രംഗത്തെത്തിയത്. പ്രാദേശിക മഹിള കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും…
വിത്തിട്ട് നൂറാംദിനം കൊയ്ത്ത്; ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി
കാഞ്ഞങ്ങാട്: വിത്തിട്ട് നൂറാംദിനം ബളാല്‍ ഭഗവതി ക്ഷേത്ര നെല്‍പാടത്ത് വിളഞ്ഞത് സമൃദ്ധിയുടെ നൂറുമേനി. കാലാവസ്ഥയെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇക്കുറി ബളാല്‍ ക്ഷേത്രപാടത്ത് നന്മയുടെ പൊൻകതിരില്‍ നൂറുമേനി വിളവ് ഉണ്ടായത്.…
മതസൗഹാര്‍ദത്തിെന്റ അതുല്യ നിമിഷങ്ങള്‍
കാഞ്ഞങ്ങാട്: പ്രസിദ്ധമായ കൊവ്വല്‍പള്ളി മഖാം ഉറൂസിന്‍റെ ഭാഗമായി ഒരുക്കുന്ന ഓലപ്പന്തലിന് മെടഞ്ഞ ഓല നല്‍കി കൊവ്വല്‍പള്ളി ശ്രീ മേന്ന്യാട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും.
സൗഹാര്‍ദത്തിന്‍റെ മാതൃകയാവുകയാണ് ഇവിടെ. പഴയകാല പെരുമ…
