Fincat
Browsing Category

Z-Featured

‘കണ്ണില്‍ത്തറയ്ക്കുന്ന നോട്ടം’; ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ഐശ്വര്യ ലക്ഷ്മിയും…

1979 മുതല്‍ 2025 വരെ എഴുന്നൂറോളം സിനിമകള്‍, 5 ഭാഷകളിലായി 2 ദേശീയ പുരസ്കാരങ്ങളും 8 സംസ്ഥാന പുരസ്കാരങ്ങളും. പറഞ്ഞുവരുന്നത് ഉർവശിയെക്കുറിച്ചാണ്.കയ്യടികളോടെ ഉർവ്വശിക്ക് 'ആശ' സെറ്റില്‍ ലഭിക്കുന്ന വരവേല്‍പ്പോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

സല്‍മാന്‍ റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്‌സസ്’ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി…

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നോവലായ 'ദ സാത്താനിക് വേഴ്‌സസ്' നിരോധിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി.ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 1988-ല്‍ 'ദ…

കേരളത്തിൽ സെപ്റ്റംബർ 30 പൊതു അവധി പ്രഖ്യാപിച്ചു

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ. പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…

കനത്ത മഴ; നാളെ നടക്കാനിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് മാറ്റിവെച്ചു

ഓണം ബമ്പർ 2025ന്റെ നറുക്കെടുപ്പ് തീയതി മാറ്റി വെച്ചു. നാളെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. കനത്ത മഴ കാരണം ടിക്കറ്റുകൾ പൂർണമായി വിൽപ്പന നടത്താൻ കഴിയാത്തതാണ് തീയതി മാറ്റാൻ കാരണം. ചരക്കു സേവന നികുതിയുടെ മാറ്റവുമായി…

വന്യജീവി ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

കൽപറ്റ: വയനാട്ടിൽ വന്യജീവിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുനെല്ലി കാരമാട് ഉന്നതിയിലെ സുനീഷിനാണ് പരിക്കേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് സംഭവം. കാട്ടിക്കുളം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് സുനീഷ്. കുട്ടി…

മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് പോരാട്ടവീര്യത്തിന്റെ ആറ് പതിറ്റാണ്ട് സേവനം

ഇന്ത്യൻ വ്യോമസേനയുടെ അഭിമാനവും ധീരതയുടെ പ്രതീകവുമായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ അതിന്റെ 62 വർഷത്തെ സേവനം അവസാനിപ്പിച്ച് ചരിത്രത്തിലേക്ക് പറന്നിറങ്ങുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധത്തിൽ നിർണായക പങ്ക് വഹിച്ച ഈ സൂപ്പർസോണിക് യുദ്ധവിമാനം…

മഴ മുന്നറിയിപ്പ് പുതുക്കി; കേരളത്തിൽ 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്, 4 ജില്ലകൾക്ക് ഓറഞ്ച്…

സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

കേക്ക് തയാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

കേക്കും, കുക്കീസുമൊക്കെ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇഷ്ടത്തിനും അപ്പുറം പലരും ഇന്നത് ജോലിമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ നിറത്തിലും ചേരുവകളിലും എല്ലാം ഇന്ന് കേക്കുകൾ ലഭ്യമാണ്.…

മൊഹാലി ഐസറില്‍ നാനോ സയൻസ് ആൻഡ് ടെക്നോളജിയില്‍ ഗവേഷണം

മൊഹാലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസ്ടി) (നോളജ് സിറ്റി, സെക്ടർ 81, എസ്‌എഎസ് നഗർ, മൊഹാലി, പഞ്ചാബ്-140306) സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവരില്‍നിന്ന് പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കെമിക്കല്‍ സയൻസസ്,…

മോഹൻലാലിന്റെ ഹൃദയപൂര്‍വം ഇനി ഒടിടിയില്‍

മോഹൻലാല്‍ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 75.73 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 29.25 കോടി ഹൃദയപൂര്‍വം ആകെ നേടിയിട്ടുണ്ടെന്നും ട്രേഡ്…