Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ക്കെതിരെ ഒരു പോക്സോ കേസ് കൂടി
പെരിങ്ങത്തൂര്‍: ബസ് യാത്രക്കിടെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ബസ് കണ്ടക്ടര്‍ക്കെതിരെ ഒരു പോക്സോ കേസ് കൂടി.
കരിയാട്-തലശ്ശേരി റൂട്ടിലെ കണ്ടക്ടര്‍ ചക്കരക്കല്‍ മൗവ്വഞ്ചേരി എക്കാലില്‍ സത്യാനന്ദനെതിരെയാണ് (59) ചൊക്ലി…
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി റോഡ് തോടായി
തളിപ്പറമ്പ് : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വൻതോതില്‍ ശുദ്ധജലം റോഡിലേക്ക് ഒഴുകി. കുറ്റിക്കോല്‍ പാര്‍ഥസ് ഓഡിറ്റോറിയത്തിന് സമീപത്താണ് വെള്ളിയാഴ്ച രാവിലെ പൈപ്പ് പൊട്ടിയത്.
പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകിയത്…
കരുമാലൂരിലും ആലങ്ങാടും വൈദ്യുതി തകരാറിലായി; പറവൂരില്‍ കാറ്റിലും മഴയിലും കനത്തനാശം
പറവൂര്‍: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും പറവൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി.
നഗര- ഗ്രാമപ്രദേശങ്ങളിലെ താഴ്ന്നയിടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. ദേശീയപാതയില്‍ പറവൂര്‍…
സ്പോർട്സ് അക്കാദമി സെലക്ഷൻ
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. നവംബർ 11ന് രാവിലെ എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയം, വൈകീട്ട് മൂന്നിന് മാനവേദൻ…
ഇവിടെയുണ്ട്, ആ രക്ഷകര്‍; വീട്ടില്‍നിന്ന് റോഡിലേക്കിറങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷിച്ചത് പൊന്നാനി…
പൊന്നാനി : വീട്ടുകാരുടെ കണ്ണുവെട്ടിച്ച് റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്താൻ കാര്‍ നിര്‍ത്തി ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു.
വൈറലായ ആ 'രക്ഷാപ്രവര്‍ത്തനം' നടത്തിയത് പൊന്നാനി സ്വദേശി മുസീറാ…
സബ്ക അക്കാഡമി-ആദ്യ ബാച്ച് പുറത്തിറങ്ങി
തിരൂർ:സബ്ക ഹോട്ടൽ ഗ്രൂപ്പ് ബേക്കറി, കള്ളിനറി, റസ്റ്റോറൻറ് സർവീസ് എന്നീ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷണൽസിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി തിരൂരിൽ ആരംഭിച്ച ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ആയ സബ്ക്ക അക്കാഡമി യിൽ നിന്ന് ആദ്യ ബാച്ച്…
ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രിം കോടതി അനുമതി
ശബരിമലയില്‍ വില്‍പന തടഞ്ഞ അരവണ നശിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി അരവണ നശിപ്പിക്കണം.കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്നായിരുന്നു ആരോപണം.അരവണ ഭക്ഷ്യ യോഗ്യമാണെന്ന്…
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 80 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്.
ഇന്നലെ ഒരു പവന് 45200…
വീണ്ടും നടുങ്ങി പാക്കിസ്ഥാന്‍, പൊലീസ് വാനിനു സമീപം അജ്ഞാത ബൈക്ക് പൊട്ടിത്തെറിച്ചു, കാരണവും അജ്ഞാതം!
പാക്കിസ്ഥാനെ വീണ്ടും വിറപ്പിച്ച് ബോംബ് സ്‌ഫോടനം. പോലീസിനെ ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലാണ് ബോംബ് സ്‌ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ പോലീസ് വാൻ…
‘വിക്ര’ത്തില്‍ നടക്കാതെപോയ ആഗ്രഹം; ‘വര്‍മനെ’ വെല്ലുമോ പുതിയ വില്ലന്‍?…
ലിയോ എത്തുംവരെ ലോകേഷ് കനകരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ താരമൂല്യത്തെ കാലാനുസൃതമായി ഉപയോഗപ്പെടുത്തിയ ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. അതില്‍ പ്രധാനമായിരുന്നു വിജയ് സേതുപതിയുടെ…
