Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മഴ മുന്നറിയിപ്പ് പുതുക്കി; കേരളത്തിൽ 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്, 4 ജില്ലകൾക്ക് ഓറഞ്ച്…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അതിശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓറഞ്ച്…
കേക്ക് തയാറാക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
കേക്കും, കുക്കീസുമൊക്കെ വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇഷ്ടത്തിനും അപ്പുറം പലരും ഇന്നത് ജോലിമാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നു. വ്യത്യസ്തമായ നിറത്തിലും ചേരുവകളിലും എല്ലാം ഇന്ന് കേക്കുകൾ ലഭ്യമാണ്.…
മൊഹാലി ഐസറില്‍ നാനോ സയൻസ് ആൻഡ് ടെക്നോളജിയില്‍ ഗവേഷണം
മൊഹാലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി (ഐഎൻഎസ്ടി) (നോളജ് സിറ്റി, സെക്ടർ 81, എസ്‌എഎസ് നഗർ, മൊഹാലി, പഞ്ചാബ്-140306) സ്വതന്ത്ര ഫെലോഷിപ്പ് ഉള്ളവരില്‍നിന്ന് പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.കെമിക്കല്‍ സയൻസസ്,…
മോഹൻലാലിന്റെ ഹൃദയപൂര്‍വം ഇനി ഒടിടിയില്‍
മോഹൻലാല്‍ നായകനായി വന്ന പുതിയ ചിത്രമാണ് ഹൃദയപൂര്‍വം. സത്യൻ അന്തിക്കാടാണ് സംവിധാനം നിര്‍വഹിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 75.73 കോടി കളക്ഷൻ നേടിയപ്പോള്‍ വിദേശത്ത് നിന്ന് മാത്രം 29.25 കോടി ഹൃദയപൂര്‍വം ആകെ നേടിയിട്ടുണ്ടെന്നും ട്രേഡ്…
ഇന്ത്യൻ സൈന്യത്തിനൊപ്പം 60 വര്‍ഷങ്ങള്‍; മിഗ്-21-ന് യാത്രയയപ്പ് ഒരുക്കി വ്യോമസേന
ന്യൂഡല്‍ഹി: ഇന്ത്യയുടെ നീലാകാശത്തുനിന്ന് വ്യോമസേനയു ടെ മുന്നണിപ്പോരാളിയായിരുന്ന മിഗ് 21 വിടപറഞ്ഞു. അറുപത് വര്‍ഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് ഈ യുദ്ധവിമാനം വ്യോമസേനയോട് വിടചൊല്ലിയത്.ചണ്ഡീഗഢില്‍ വ്യോമസേന വിപുലമായ യാത്രയയപ്പാണ് മിഗ്-…
14 വയസുകാരനെ കാണാതായെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്
പാലക്കാട്: പാലക്കാട് 14 വയസുകാരനെ കാണാതായെന്ന് പരാതി. മങ്കര സ്വദേശി വിശ്വജിത്തിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 1.30മുതലാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി ഇതു വരെ തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ…
ഇ-പാസ്പോർട്ടുമായി ഇന്ത്യ; എങ്ങനെ അപേക്ഷിക്കാം? ഇതാ അറിയേണ്ടതെല്ലാം
ദില്ലി: സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുന്നതിനും ഇന്ത്യ ഔദ്യോഗികമായി ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങി. നിരവധി പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, വേഗത്തിലുള്ള പരിശോധന, എളുപ്പത്തിലുള്ള അന്താരാഷ്ട്ര…
മുസ്‌ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ
തിരൂർ: മുസ്‌ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ. ഒന്നിനെയും ഭയപ്പെടാത്തവരാണ് യൂത്ത്‌ലീഗ് നേതാക്കൾ. മറ്റുള്ളവന്റെ പണം കൊണ്ട് മുസ്‌ലിം ലീഗിനെ വിറ്റ് കാശാക്കരുതെന്നും അദ്ദേഹം പറഞ്ഞു.…
മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി
വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കല്‍ ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തുന്നത്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന്…
ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സുരേഷ് ബാബു; ‘പരാതി നൽകിയവർ അവർ ഷാഫി…
ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം…
