Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബംഗളൂരുവില്‍ വന്‍ തീപിടിത്തം;ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ്…
ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്.…
തനിക്ക് ‘ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ എന്ന് അൽഫോൺസ് പുത്രൻ
തിയേറ്റര്‍ സിനിമകളുടെ ലോകത്ത് നിന്ന് താൻ മടങ്ങുകയാണെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. വലിയ തോതില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത് അല്‍ഫോൺസ് പുത്രൻ…
കളമശ്ശേരിയിലെ സ്ഫോടന സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
കൊച്ചി: കളമശ്ശേരി സ്ഫോടനം നടന്ന സാമ്ര കൺവെൻഷൻ സെന്റർ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അതിന് ശേഷം കളമശ്ശേരി…
വേറിട്ടൊരു പ്രതിഷേധ രീതിയുമായി ഇരിങ്ങാലക്കുടക്കാര്‍
ഇരിങ്ങാലക്കുട: ചന്ദ്രോപരിതല സമാനമായ ഗര്‍ത്തങ്ങള്‍ നിറഞ്ഞ തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയെ ചന്ദ്രനായി പ്രഖ്യാപിച്ച്, ഉത്തരവാദപ്പെട്ടവരെ 'ചന്ദ്രനില്‍' ഇറക്കുന്നതിന്റെ പരിശീലന വിക്ഷേപണം നടത്തി ഇരിങ്ങാലക്കുടക്കാര്‍.
ശനിയാഴ്ച…
നടി രഞ്ജുഷ മേനോൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: സിനിമ- സീരിയല്‍ താരം രഞ്ജുഷ മേനോൻ(35) തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനൊപ്പമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
ഏറെക്കാലമായി…
പഞ്ചായത്തംഗം രാജീവൻ 20 വര്‍ഷമായി തെയ്യം കലാകാരനും
കാഞ്ഞങ്ങാട്: രണ്ടു പതിറ്റാണ്ടിലേറെയായി തെയ്യംകെട്ട് തുടരുകയാണ് ഗ്രാമപഞ്ചായത്തംഗം. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡ് മെംബറായ രാജീവൻ ചീരോല്‍ ആണ് ഈ തെയ്യം കലാകാരൻ.
20 വര്‍ഷത്തിലേറെയായി ഭഗവതി, കുറത്തി, ഗുളികൻ, അണങ്ങ്, കുടുംബ…
ലഹരിക്കെതിരെ ചിത്രംവരച്ച് വിദ്യാര്‍ഥികള്‍
തലശ്ശേരി: ലഹരിക്കെതിരെ സ്‌കൂള്‍ മതിലില്‍ ചിത്രം വരഞ്ഞ് വിദ്യാര്‍ഥികള്‍. ഗവ.ബ്രണ്ണൻ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികളായ നിവേദ് കൃഷ്ണ, ഋതുനന്ദ് എന്നിവരാണ് ചിത്രം വരച്ചത്.
ലഹരിയുടെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ഥികള്‍ രചനയിലൂടെ…
ദേശീയ ഗെയിംസ്; തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്
തലശ്ശേരി: ദേശീയ ഗെയിംസില്‍ മിന്നും വിജയത്തിലൂടെ തലശ്ശേരിക്ക് അഭിമാനമായി സ്വാതിഷ്. 37ാമത് ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ കേരളത്തിന് വേണ്ടി ആദ്യസ്വര്‍ണം നേടിയത് കതിരൂര്‍ മൂന്നാംമൈല്‍ സ്വദേശിയായ…
ആറളം ഫാമില്‍ കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍
കേളകം: കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികള്‍ ഫലപ്രദമാകാതെ വന്നതോടെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീല്‍ വസ്തു വിതരണ കേന്ദ്രവും കാര്‍ഷിക കേന്ദ്രവുമായ ആറളം ഫാമില്‍ പ്രതിസന്ധി രൂക്ഷം.
ഫാമിനെ രക്ഷിക്കുന്നതിന്…
പരുമല പെരുന്നാള്‍ ഇന്ന്; ജാഗ്രതയോടെ പൊലീസ്, പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി
ആലപ്പുഴ: പരുമല പള്ളിപ്പെരുന്നാള്‍ ഇന്ന് ആരംഭിക്കും. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
പള്ളിയുടെ വടക്ക് - കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും…
