Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ഏഷ്യന്‍ ഗെയിംസ് സെമിയില്‍, നേപ്പാളിനെ 23 റണ്‍സിന്…
ഹാങ്ഝൗ: ഏഷ്യന്‍ ഗെയിംസിലെ പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. നേപ്പാളിനെ 23 റണ്‍സിന് തകര്‍ത്താണ് ടീം ഇന്ത്യയുടെ പ്രയാണം. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുക്കാനെ…
3 വയസ്സുകാരന് വാട്ടർ പാര്‍ക്കിൽ ദാരുണാന്ത്യം; അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
അലാസ്ക: മൂന്ന് വയസുകാരന്‍ വാട്ടര്‍ പാര്‍ക്കില്‍ മുങ്ങിമരിച്ച സംഭവത്തില്‍ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അമ്മ മൊബൈല്‍ ഫോണില്‍ പാട്ട് കേട്ട് അതിനൊപ്പം പാടി നടക്കുമ്പോഴാണ് കുഞ്ഞിന്‍റെ ദാരുണാന്ത്യം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം…
നല്ല നാള്‍വഴികളിലൂടെ.. വളര്‍ച്ചയുടെ പടവുകള്‍ കയറി സിറ്റിസ്‌കാന്‍ നാലാം വര്‍ഷത്തിലേക്ക്
വാര്‍ത്തയുടെ ലോകത്ത് ജനകീയ മുഖമാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വാര്‍ത്തകളും വ്യാജവാര്‍ത്തകളും തീര്‍ക്കുന്ന ആശയകുഴപ്പങ്ങള്‍ക്കിടയില്‍ വസ്തുനിഷ്ഠമായി ജനപക്ഷത്ത് നിലകൊള്ളാനും അവരുടെ ശബ്ദമാകാനും കഴിയുമ്പോഴാണ് ഏതൊരു…
സിറ്റി സ്‌കാന്‍ ഓഫീസ് മന്ദിരം ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു
നഗര-ഗ്രാമ വാര്‍ത്തകളുടെ സ്പന്ദനമായി മാറിയ സിറ്റിസ്‌കാന്‍ മീഡിയയുടെ പുതിയ ഓഫീസ് മന്ദിര ഉദ്ഘാടനവും ചാനല്‍ ലോഞ്ചിംങും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന സിറ്റിസ്‌കാന്‍ മീഡിയയുടെ ജിത്തു…
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി; പ്രതി…
അടിമാലി: ഇടുക്കിയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, 35 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ആനവിരട്ടി പ്ലാമൂട്ടിൽ ബേസിൽ…
തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന്…
തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെൻ്ററിന് മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കൺട്രോൾ റൂമിലെ പൊലീസുകാരൻ അജയകുമാറാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. നിയന്ത്രണം…
കൊല്ലം ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടയിൽ എംഡിഎംഎ കച്ചവടം നടത്തിയ 20 കാരൻ പിടിയിൽ
കരുനാഗപ്പള്ളി: കൊല്ലം ഓച്ചിറ കെട്ടുത്സവ ആഘോഷത്തിനിടയിൽ എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. വലിയ കുളങ്ങര സ്വദേശി മീനാക്ഷി ഭവനത്തിൽ സഞ്ജയ് ആണ് എക്സൈസിന്റെ പിടിയിലായത്. 20 കാരനായ ഇയാളിൽ നിന്നും 5 ഗ്രാം എംഡിഎംഎയും മയക്കുമരുന്ന്…
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡ് സ്വന്തമാക്കി നാസായാത്രികൻ ഫ്രാങ്ക്…
ന്യൂയോര്‍ക്ക്: ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം താമസിച്ച യുഎസ് പൗരന്റെ റെക്കോർഡ് സ്വന്തമാക്കി നാസായാത്രികൻ ഫ്രാങ്ക് റുബിയോ. 371 ദിവസം ബഹിരാകാശത്ത് താമസിച്ച ശേഷം അദ്ദേഹം മടങ്ങിയെത്തി. റഷ്യയുടെ സെർജി പ്രോകോപ്യേവ്, ഡിമിത്രി പെറ്റലിൻ…
ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവം; 2 ഡോക്ടർമാരെ പിരിച്ചുവിട്ടു, സ്റ്റാഫ് നഴ്സിന് സസ്പെൻഷൻ
മലപ്പുറം : എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവ സമയത്ത് പൊന്നാനി…
നിരോധിത പ്ലാസ്റ്റിക്; പരിശോധനയില്‍ 92 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6,99,000 രൂപ പിഴ…
പാലക്കാട്: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 1024 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. പത്തു സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 92 സ്ഥാപനങ്ങള്‍ക്ക്…
