Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഒടുവില്‍ സലാര്‍ റിലീസ് പ്രഖ്യാപിച്ചു: ഷാരൂഖിനോട് ഏറ്റുമുട്ടാൻ പ്രഭാസും പൃഥ്വിരാജും
പ്രഭാസ് നായകനാകുന്ന സലാര്‍ കുറച്ചുനാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സംവിധായകൻ പ്രശാന്ത് നീലാണെന്നതും പ്രഭാസ് ചിത്രം സലാറിന്റെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു. സലാറിന്റ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ…
വിവാഹ ബന്ധം പരാജയമാണെന്ന് വ്യക്തമായിട്ടും വിവാഹ മോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയാണെന്ന് ഡിവിഷന്‍…
കൊച്ചി: വിവാഹ ബന്ധം പരാജയമായിട്ടും വിവാഹമോചനത്തിന് സമ്മതിക്കാത്തത് ക്രൂരതയെന്ന് കേരള ഹൈക്കോടതി. ഇരിങ്ങാലക്കുട കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൃശൂര്‍ സ്വദേശിയുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ട്…
ദില്ലിയിലെ ആൾക്കൂട്ടക്കൊലയിൽ പ്രായപൂർത്തിയാവത്ത ഒരാളുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ
ദില്ലി: ദില്ലിയിലെ ആൾക്കൂട്ടക്കൊലയിൽ പ്രായപൂർത്തിയാവത്ത ഒരാളുൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. മോഷണക്കുറ്റം ആരോപിച്ച് 26കാരനായ ഐസർ അഹമ്മദ് എന്ന യുവാവിനെ ചൊവ്വാഴ്ചയാണ് അടിച്ച് കൊന്നത്. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിട്ടിരുന്നതായും പോലീസ്…
അഖിൽ സജീവിനെതിരെ കൂടുതൽ ആരോപണം; മുഖ്യമന്ത്രിക്കു കീഴിലുളള നോര്‍ക്ക റൂട്ട്‍സില്‍ ജോലി വാഗ്ദാനം ചെയ്ത്…
തിരുവനന്തപുരം: മുഖ്യമന്ത്രിക്കു കീഴിലുളള നോര്‍ക്ക റൂട്ട്‍സില്‍ ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് പണം തട്ടിയെന്ന പരാതിയുമായി അഭിഭാഷകന്‍. സിപിഎം നേതാവാണെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുമായി അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞാണ്…
വിദ്യാർഥികളുടെ മരണം; മണിപ്പൂരിൽ ബിജെപി ഓഫീസിന് തീവെച്ചു
ഇംഫാൽ: മണിപ്പൂരിൽ ജൂലൈ ആറ് മുതല്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് വീണ്ടും കലാപം രൂക്ഷമാകുന്നു. പ്രതിഷേധക്കാർ മണിപ്പൂരിൽ ബിജെപിയുടെ ഓഫീസിന് തീവെച്ചു. രണ്ട് വിദ്യാർഥികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ…
7 വര്‍ഷത്തെ ഇടവേളക്കുശേഷം പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ, നാളെ ന്യുസീലൻഡിനെതിരെയാണ് പാകിസ്ഥാന്‍റെ ആദ്യ…
ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തി.നാളെയാണ് പാകിസ്ഥാന്‍റെ ആദ്യ സന്നാഹ മത്സരം. മണിക്കൂറുകൾ നീണ്ട യാത്രയ്ക്കൊടുവിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഹൈദരാബാദിലെത്തിയത്. ലാഹോറിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട്…
ഷാരോൺ കൊലക്കേസ്; നീതിക്കായി ഏതറ്റം വരെയും പോകും; കേസ് നീട്ടി കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ടെന്നും…
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസില്‍ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ഷാരോണിന്റെ അച്ഛൻ ജയരാജ് . ഹൈക്കോടതിയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്നും ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെ എതിർക്കാൻ സാധിച്ചില്ലെന്നും ജയരാജ് പറഞ്ഞു.…
മണിപ്പുരിനെ പ്രശ്നബാധിതയിടമായി പ്രഖ്യാപിച്ചു; മണിപ്പുരിലെ മെയ്തെയ് – കുകി…
ദില്ലി: മണിപ്പുരിനെ പ്രശ്നബാധിതയിടമായി മണിപ്പുർ സർക്കാർ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്തെയ് - കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷം അയയാത്തതിനെ തുടർന്നാണ് നടപടി. ഇന്നലെയും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽ വൻ സംഘർഷം ഉണ്ടായിരുന്നു. ഇന്നലെ…
യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു
മനാമ: യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച്…
ജീവിതം മടുത്തു, എങ്ങനെ അവസാനിപ്പിക്കാം?, 28കാരന്‍റെ ഗൂഗിൾസെർച്ച്; ഇടപെട്ടത് ഇൻറര്‍പോൾ
മുബൈ: ആത്മഹത്യക്ക് ശ്രമിച്ച 28കാരനെ മുബൈ പൊലീസ് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യാനുള്ള ഏറ്റവും മികച്ച മാര്‍ഗം എന്താണെന്ന് അന്വേഷിച്ച് പലതവണ 28കാരന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുവെന്ന ഇൻര്‍പോളിന്‍റെ മുന്നറിയിപ്പിനെതുടര്‍ന്നാണ് മുബൈ…
