Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി…
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ. 41 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങി ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 169 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19. 3 ഓവറിൽ…
ഇ എം എസിൻ്റെ ലോകം സെമിനാർ സമാപിച്ചു
കാരത്തൂർ : തിരുന്നാവായ കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്ന ഇ എം എസിൻ്റെ ലോകം ദേശീയ സെമിനാർ സമാപിച്ചു. സമാപന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ…
‘പൂമ്ബാറ്റേ’ എന്ന വിളി കേള്‍ക്കാൻ ഇനി അവളില്ല; പ്രിയപ്പെട്ട സഖിയെ യാത്രയാക്കി ജന്മനാട്
തിരുവനന്തപുരം: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച 11 വയസുകാരിയുടെ വേർപാടില്‍ വിതുമ്ബി നാട്.അഞ്ചുതെങ്ങ് മാമ്ബള്ളി പുതുമണല്‍പുരയിടം വീട്ടില്‍ ജെ.പി. സഖിയാണ് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍…
CBSE 10, 12 ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 17 മുതല്‍: താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്‌ഇ), 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ താത്കാലിക ടൈംടേബിള്‍ പുറത്തിറക്കി.പരീക്ഷകള്‍ ഫെബ്രുവരി 17-ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-നും…
അബദ്ധത്തിലെത്തിയ ഫോണ്‍കോളില്‍ തെളിഞ്ഞത് ക്രൂരപീഡനം; ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍…
കോഴിക്കോട്: ഡൗണ്‍ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പോയ കോളാണ് ഈ ഞെട്ടിക്കുന്ന സംഭവം…
‘സവര്‍ക്കര്‍ പരാമര്‍ശങ്ങളില്‍നിന്ന് രാഹുല്‍ ഗാന്ധിയെ തടയാനാവില്ല, വീഡിയോ നീക്കണോ എന്നത്…
ന്യൂഡല്‍ഹി: വി ഡി സവർക്കർക്കെതിരായ പരാമർശങ്ങളില്‍ നിന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തടയാനാവില്ലെന്ന് പൂനെ കോടതി.സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട പരാതിയിലാണ് ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍…
കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ്റ (34) കൈയിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 843 ഗ്രാം സ്വർണമാണ് പൊലീസ്…
ഖത്തറും ബഹ്‌റൈനും തമ്മിൽ കടൽപാത; ഇരുരാജ്യങ്ങളും കൂടിക്കാഴ്ച നടത്തി
ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ കടൽപാത ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ബഹ്റൈനിൽനിന്നുള്ള പ്രതിനിധിസംഘം ഖത്തർ ഗതാഗതമന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി.…
പ്രവാസി തൊഴിലാളികളുടെ പാസ്പോർട്ട് സമ്മതമില്ലാതെ കൈവശം വെയ്ക്കരുത്; നിർദ്ദേശവുമായി ഒമാൻ
ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊളിലാളിയുടെ സമ്മതമില്ലാതെ തൊഴിലുടമ കൈവശം വക്കരുതെന്ന നിര്‍ദേശവുമായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ്. ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം…
