Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വനിതാ – ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോ.16 ന് തിരൂരിൽ
കേരള സംസ്ഥാനം 2031 ൽ 75 വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്താനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും വനിതാ ശിശുദിന വകുപ്പ് നേതൃത്വം നൽകുന്ന സംസ്ഥാനതല സെമിനാർ തിരൂരിൽ നടക്കും. 'വിഷൻ 2031' ൻ്റെ…
സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വെച്ച് വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം
കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലുശ്ശേരിയിൽ നിന്നും…
നിരാശപ്പെടുത്തി കെഎല്‍ രാഹുല്‍; ഓസ്‌ട്രേലിയ എയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ്…
ലക്നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 420നെതിരെ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ ഒരു വിക്കറ്റ്…
വായില്‍ കല്ലുനിറച്ച് ചുണ്ട് പശവെച്ച് ഒട്ടിച്ചു; നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച നിലയില്‍,…
ജയ്പുര്‍: നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. കുഞ്ഞ് കരഞ്ഞ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ കല്ലുകള്‍നിറച്ച് ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയിലായിരുന്നു.15-20 ദിവസമുള്ള…
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ് കുട്ടി വീട്ടില്‍ നിന്നും പോയത്. സംഭവത്തിൽ തിരൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം…
നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി; 500 കോടി രൂപ വായ്പയെടുക്കും
നെല്ല് സംഭരണത്തിലെ കുടിശിക തീർക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ യോഗം വിളിച്ചു. വായ്പയെടുത്ത് സംഭരണ കുടിശിക തീർക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്.…
‘കുടുംബത്തിലെ രണ്ടാമത്തെ ദേശീയപുരസ്‌കാരം’; പിതാവിന് സമര്‍പ്പിച്ച് വിജയരാഘവന്‍
മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരലബ്ധിയില്‍ സന്തോഷം അറിയിച്ച് നടന്‍ വിജയരാഘവന്‍. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍നിന്ന് അവാര്‍ഡ് സ്വീകരിച്ച ശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിജയരാഘവന്‍ ആഹ്ലാദം…
എച്ച് 1 ബി വിസയില്‍ പൊള്ളി അമേരിക്ക; ട്രംപ് ഒപ്പിട്ട ഉത്തരവ് പരിഷ്കരിക്കാൻ നീക്കം
വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച് ദിവസങ്ങള്‍ കഴിയും മുമ്ബേ എച്ച് 1 ബി വിസാ ഉത്തരവ് ഭേദഗതി വരുത്താനൊരുങ്ങി യുഎസ് ഭരണകൂടം.നിലവിലുള്ള ലോട്ടറി സമ്ബ്രദായം നിർത്തി, അതിനുപകരം ഉയർന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ…
മെസിപ്പടയിൽ ആരൊക്കെ? കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും
കൊച്ചി: കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സൂപ്പർ താരം ലയണൽ മെസിക്ക് പുറമേ അർജന്റീനയുടെ നീലക്കുപ്പായത്തിൽ ആരൊക്കെ കളിക്കാനെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മത്സര തീയതിയും എതിരാളികളേയും രണ്ട്…
പരപ്പനങ്ങാടിയിൽ ബസ് സ്റ്റാൻഡ് വരുന്നു; പദ്ധതി രേഖ ഒരു മാസത്തിനകം
പരപ്പനങ്ങാടി: ഒരേ സമയം അഞ്ച് മുതൽ പത്ത് വരെ ബസുകൾക്ക് പാർക്കിംഗ് സൗകര്യമുള്ള ബസ് സ്റ്റാൻഡ് പദ്ധതിയിൽ മൂന്ന് കോടിയുടെ പ്രാരംഭ നിർമ്മാണ പ്രവൃത്തിക്ക് പരപ്പനങ്ങാടി നഗരസഭയിൽ അടുത്ത ആഴ്ച്ച മണ്ണ് പരിശോധന.
ഡി.പി.ആർ തയ്യാറാക്കുന്നതിൻ്റെ…
