Fincat
Browsing Category

Z-Featured

ഖത്തറും ബഹ്‌റൈനും തമ്മിൽ ക​ട​ൽ​പാ​ത; ഇരുരാജ്യങ്ങളും കൂടിക്കാഴ്ച നടത്തി

ഖ​ത്ത​റി​നും ബ​ഹ്‌​റൈ​നും ഇ​ട​യി​ൽ പു​തി​യ ക​ട​ൽ​പാ​ത ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ബ​ഹ്‌​റൈ​നി​ൽ​നി​ന്നു​ള്ള പ്ര​തിനി​ധി​സം​ഘം ഖ​ത്ത​ർ ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.…

പ്രവാസി തൊഴിലാളികളുടെ പാസ്പോർട്ട് സമ്മതമില്ലാതെ കൈവശം വെയ്ക്കരുത്; നിർദ്ദേശവുമായി ഒമാൻ

ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊളിലാളിയുടെ സമ്മതമില്ലാതെ തൊഴിലുടമ കൈവശം വക്കരുതെന്ന നിര്‍ദേശവുമായി ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ്. ഒമാനില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം…

ലഹരിക്കച്ചവടം നിയന്ത്രിച്ചത് വിദേശത്തുനിന്ന്, ഇടപാടുകള്‍ മുത്തശ്ശിയുടെ അക്കൗണ്ട് വഴി; മുഖ്യകണ്ണിയായ…

കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍. കൊല്ലം മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്.കൊല്ലം വെസ്റ്റ് പൊലീസാണ് 27 കാരിയായ ഹരിതയെ അറസ്റ്റുചെയ്തത്. വിദേശത്ത് താമസിച്ചുവരുന്ന ഹരിത എംഡിഎംഎ കച്ചവടത്തിന്റെ…

ഇന്ത്യൻ രൂപയുടെ തകർച്ചയിൽ നേട്ടം കൊയ്ത് പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ തിരക്ക്

ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയില്‍ വിദേശ കറന്‍സിയുടെ ഉയര്‍ന്ന വിനിമയനിരക്ക് മുതലാക്കി നാട്ടിലേക്ക് പണം അയക്കുന്ന തിരക്കിലാണ് പ്രവാസികള്‍. ഒമാനിലെ ഇന്ത്യക്കാര്‍ക്കാണ് ഇത് ഏറെ നേട്ടമായത്. 230 രൂപക്ക് മുകളിലാണ് ഒരു ഒമാനി റിയാലിന്റെ ഇപ്പോഴത്തെ…

ചാറ്റ് ചെയ്യാന്‍ ഭാഷ ഇനി ഒരു പ്രശ്‌നമല്ല; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

മൂന്ന് ബില്ല്യണിലധികം ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. പല ദേശത്തായി പല ഭാഷകൾ ഉപയോഗിക്കുന്നവരാണ് വാട്‌സ്ആപ്പ് ഉപയോക്താക്കള്‍. അതുകൊണ്ടു തന്നെ ഏത് ഭാഷയിലും ഉപയോക്താക്കള്‍ ആശയവിനിമയം നടത്താനും മനസിലാക്കാനും…

വനിതാ – ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോ.16 ന് തിരൂരിൽ

കേരള സംസ്ഥാനം 2031 ൽ 75 വർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്താനും ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും വനിതാ ശിശുദിന വകുപ്പ് നേതൃത്വം നൽകുന്ന സംസ്ഥാനതല സെമിനാർ തിരൂരിൽ നടക്കും. 'വിഷൻ 2031' ൻ്റെ…

സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വെച്ച് വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം

കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലുശ്ശേരിയിൽ നിന്നും…

നിരാശപ്പെടുത്തി കെഎല്‍ രാഹുല്‍; ഓസ്‌ട്രേലിയ എയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ഇന്ത്യക്ക് ആദ്യ വിക്കറ്റ്…

ലക്നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 420നെതിരെ മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്ബോള്‍ ഒരു വിക്കറ്റ്…

വായില്‍ കല്ലുനിറച്ച്‌ ചുണ്ട് പശവെച്ച്‌ ഒട്ടിച്ചു; നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച നിലയില്‍,…

ജയ്പുര്‍: നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. കുഞ്ഞ് കരഞ്ഞ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ കല്ലുകള്‍നിറച്ച്‌ ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയിലായിരുന്നു.15-20 ദിവസമുള്ള…

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്‌

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ് കുട്ടി വീട്ടില്‍ നിന്നും പോയത്. സംഭവത്തിൽ തിരൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം…