Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
മലപ്പുറം: മങ്കടയില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. മങ്കട ഗവണ്‍മെന്റ് ഹൈസ്കൂളിലെ വിദ്യാർഥിയും വേരും പുലാക്കല്‍ ഇബ്രാഹിമിന്റെ മകനുമായ റിയാൻ (15) ആണ് മരിച്ചത്.ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.…
മൈസൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു; ബസ്…
മൈസൂര്: നഞ്ചന്കോടില് കെഎസ്‌ആര്ടിസി ബസിന് തീപിടിച്ചു. ഇന്ന് പുലര്ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചതിനാല് വന് അപകടമാണ് ഒഴിവായത്.തീ അണയ്ക്കാന് സാധിക്കാത്തതിനാല് ബസ് പൂര്ണമായും…
നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ജഡ്ജിക്ക് സ്ഥലംമാറ്റം
ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബി.ജെ.പിയുമായും അടുപ്പമുണ്ടെന്ന് ആക്ഷേപം നേരിടുന്ന ശതകോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്കെതിരേ വിധി പുറപ്പെടുവിച്ച് 24 മണിക്കൂറിനുള്ളില്‍ രാജസ്ഥാനിലെ ജഡ്ജിക്ക് സ്ഥലംമാറ്റം.രാജസ്ഥാൻ…
യുഎഇ സ്വദേശികള്‍ക്കിടയില്‍ ജനനനിരക്ക് ഗണ്യമായി കുറയുന്നു
യുഎഇ സ്വദേശികള്‍ക്കിടയില്‍ ജനനനിരക്ക് ഗണ്യമായി കുറയുന്നതായി കണക്കുകള്‍. കഴിഞ്ഞ 10 വർഷത്തിനിടയില്‍ 13.55 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.പ്രതിസന്ധി മറികടക്കാനും യുവകുടുംബങ്ങളെ പിന്തുണയ്ക്കാനും വിപുലമായ പദ്ധതികളുമായി യുഎഇ സർക്കാർ…
സെവൻ ആര്‍ട്സ് കള്‍ച്ചറല്‍ ഫോറം ബഹ്‌റൈന്റെ 54-ാമത് ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ബഹ്‌റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കള്‍ച്ചറല്‍ ഫോറം ബഹ്‌റൈന്റെ 54-ാമത് ദേശീയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഹ്‌റൈന്റെ പൈതൃകത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹത്തിന് ഈ രാജ്യം നല്‍കുന്ന…
‘തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി അന്യസ്ത്രീ പുരുഷന്മാര്‍ കെട്ടിപ്പിടിച്ച് പരസ്പരം…
കക്ഷിരാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്‌കാരങ്ങളെയും അവമതിക്കുന്നതും അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍…
സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം നാളെ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തി വേണ്ട, കാരണം ഇതാണ്
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന് സമീപം നാളെ സൈറണ്‍ മുഴങ്ങും. മോക് ഡ്രില്ലിന്റെ ഭാഗമായാവും സൈറണ്‍ മുഴങ്ങുക.ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ പെട്രോളിയം പൈപ്പ് ലൈന്‍ കടന്നുപോകുന്ന എറണാകുളം സൗത്ത് റെയില്‍ സ്റ്റേഷന് സമീപമാണ് നാളെ…
അബദ്ധത്തില്‍ കാല്‍ വഴുതി കിണറ്റില്‍ വീണു; ഡോക്ടര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ കിണറ്റില്‍ വീണ് ഡോക്ടര്‍ മരിച്ചു. എറണാകുളം റിനൈ മെഡിസിറ്റിയിലെ ഡോക്ടറായ കാട്ടുമറ്റത്തില്‍ ഡോ.കെ സി ജോയ് (75) ആണ് മരിച്ചത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട്…
കൂടിക്കാഴ്ചയ്ക്കായി ഓഫീസിലെത്തി പ്രിയങ്ക; യൂട്യൂബ് നോക്കി സ്വന്തമായി പാകം ചെയ്ത ഭക്ഷണം നല്‍കി…
ന്യൂഡല്‍ഹി: കേരളത്തിലെ പദ്ധതികളടക്കം ചര്‍ച്ച ചെയ്യാനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി നടത്തിയ കൂടിക്കാഴ്ച സൗഹൃദം പങ്കിടലിന്റേതുകൂടിയായി.സ്വന്തമായി പാകം ചെയ്ത ഭക്ഷണം…
സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഇഷാൻ കിഷന്റെ സെഞ്ച്വറി കരുത്തില്‍ ജാര്‍ഖണ്ഡിന് കിരീടം
സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം ചൂടി ജാർഖണ്ഡ്. ഹരിയാനയെ 69 റണ്‍സിനാണ് ജാർഖണ്ഡ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെന്ന ഹിമാലയൻ ടോട്ടല്‍ പടുത്തുയർത്തിയപ്പോള്‍ ഹരിയാനയുടെ മറുപടി…
