Fincat
Browsing Category

Z-Featured

മലപ്പുറത്തെ പൊലീസ് മർദനത്തിൽ നടപടി; സിപിഒക്കെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ

പൊലീസിന്റെ ക്രൂര മർദനത്തിന് ഇരയായ മലപ്പുറത്തെ കെ.പി.സി.സി അംഗത്തിന് അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി. മർദന ദൃശ്യങ്ങൾ സഹിതം ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച പൊന്നാനി സ്വദേശി അഡ്വ. ശിവരാമനാണ് നീതി ലഭിച്ചത്. മർദിച്ച സിപിഒ…

മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല

കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും ചുവട് വെയ്ക്കുന്നു. അണുസംക്രമണം തടയുന്നതും പാർശ്വഫലരഹിതവുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തിൽ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡുമായി (NDDB)…

മണിപ്പൂരിൽ അസം റൈഫിൾസിനെ ആക്രമിച്ച 2 പേർ കസ്റ്റഡിയിൽ, അക്രമികളുടെ വാഹനവും പിടിച്ചെടുത്തു

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. രണ്ട് ജവാന്മാരാണ് കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. സെപ്റ്റംബർ 19നാണ് അസം റൈഫിൾസിന്റെ ട്രക്കിന്…

പണി തപാല്‍വഴി; കത്തിലെ QR കോഡ് സ്‌കാൻചെയ്താല്‍ അക്കൗണ്ട് കാലിയാകും, സമ്മാനത്തുകകണ്ട് കണ്ണ്…

കണ്ണൂർ: പൂർണ മേല്‍വിലാസത്തില്‍ തട്ടിപ്പ് 'സമ്മാനക്കത്തുകള്‍' തപാലായി വീട്ടിലെത്തും. കരുതിയിരിക്കുക, കത്തിനുള്ളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ അക്കൗണ്ട് കാലിയാകും.ഡല്‍ഹിയില്‍നിന്നാണ് തട്ടിപ്പ് കത്തിന്റെ വരവ്. വിവിധ പോസ്റ്റ് ഓഫീസുകളില്‍…

ഒരു ലക്ഷം ഡോളർ നൽകേണ്ടത് പുതിയ വീസകൾക്ക്; എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക

എച്ച് വൺ ബി വീസയിൽ വ്യക്തത വരുത്തി അമേരിക്ക. ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി.വീസ പുതുക്കുന്നതിനോ നിലവിൽ വീസയുള്ളവർക്കോ അധിക ഫീസ്…

വേഗ സെഞ്ചുറിയില്‍ മന്ദാന ഇനി കോലിക്ക് മേലെ; അടിച്ചുതകര്‍ത്തത് ഓസീസ് ബൗളര്‍മാരെ, തകര്‍ത്ത് പല…

ന്യൂഡല്‍ഹി: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ വനിതാ ടീം ഓപ്പണിങ് താരം സ്മൃതി മന്ദാന.50 പന്തുകളിലാണ് സ്മൃതി സെഞ്ചുറി കുറിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി…

വീടിന്റെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി, ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.

കോഴിക്കോട്: വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററികള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി പാണ്ടി(46)യെയാണ് കോഴിക്കോട് കുന്നമംഗലം പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം കുന്നമംഗലത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഇളംപിലാശ്ശേരി എന്ന…

റെയിൽവേയിൽ അവസരം; പരീക്ഷയും അഭിമുഖവുമില്ല! വിശദ വിവരങ്ങൾ അറിയാം

പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ പാസായവർക്ക് ഇന്ത്യൻ റെയിൽവേയിൽ അവസരം. 1,763 അപ്രന്റീസ് ഒഴിവുകളിലേക്ക് നോർത്ത് സെൻട്രൽ റെയിൽവേ (RRC NCR) അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ ഔദ്യോഗിക RRC NCR വെബ്‌സൈറ്റായ rrcpryj.org വഴി ഓൺലൈനായി അപേക്ഷിക്കാം.…

കിയയുടെ വാഹനങ്ങള്‍ ഇനി പോലീസ് ക്യാന്റീനുകളിലൂടെ ലഭിക്കും; അഭിമാന നീക്കമെന്ന് കിയ മോട്ടോഴ്‌സ്

സേനയിലെ ഉദ്യോഗസ്ഥർക്കും വിരമിച്ചവർക്കും കിയയുടെ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രീയ പോലീസ് കല്യാണ്‍ ഭണ്ഡറും തമ്മില്‍ സഹകരണം…

നാല്‍പ്പത്തിയേഴ് സംവത്സരങ്ങളെ തൊട്ട പരമോന്നത ദാദാസാഹിബ് ഫാല്‍ക്കേ

നാല്‍പ്പത്തിയേഴ് സംവത്സരങ്ങള്‍! അഭിനയകലയുടെ അടിമുടിയായ മോഹൻലാല്‍ കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് സഞ്ചരിക്കുന്നതിനൊപ്പം മലയാളി പിന്തുടർന്ന ജീവസ്സുറ്റ കഥകള്‍, ജീവിതങ്ങള്‍, മനസ്സില്‍പ്പതിഞ്ഞുപോയ കഥാപാത്രങ്ങള്‍...പതിനേഴാം…