Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ചർമ്മപ്രശ്നമുള്ള യുവാക്കൾ കൂടിക്കൂടി വരുന്നു, മുന്നറിയിപ്പുമായി ഡെർമ്മറ്റോളജിസ്റ്റ്
സോഷ്യൽ മീഡിയയിൽ ഇഷ്ടം പോലെ ബ്യൂട്ടി ടിപ്സുകൾ ഇന്ന് കാണാറുണ്ട്. അതുപോലെ തന്നെ ഒരുപാട് സ്കിൻ കെയർ പ്രൊഡക്ടുകളും, ബ്യൂട്ടി പ്രൊഡക്ടുകളും പല ഇൻഫ്ലുവൻസർമാരും പരിചയപ്പെടുത്താറുമുണ്ട്. സ്വന്തം ചർമ്മത്തെ കുറിച്ച് ധാരണയില്ലാതെ ഇതെല്ലാം…
20 ഗ്രാം MDMA മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി
തൃശ്ശൂരിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 20 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ആലുവ സ്വദേശി റിച്ചു ആണ് പിടിയിലായത്. യുവാവിനെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ സഹായത്തോടെയാണ് മയക്കുമരുന്ന് പുറത്തെടുത്തത്.
തൃശ്ശൂർ റേഞ്ച്…
സ്നാപ് ചാറ്റ് വഴി പരിചയപ്പെട്ട 14 കാരിയുടെ നഗ്നചിത്രം കൈക്കലാക്കി, അഞ്ചര പവന്റെ സ്വർണമാല…
മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ 21 കാരനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മലി നെയാണ് അറസ്റ്റ് ചെയ്തത്. പ്രണയം…
പോളച്ചനായി ‘വരവ’റിയിച്ച് ജോജു; ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മറയൂരില്‍ പുരോഗമിക്കുന്നു.ജോജു ജോർജ് കഴിഞ്ഞ ദിവസമാണ് ചിത്രീകരണത്തിന്റെ ഭാഗമായത്. പോളച്ചൻ എന്ന് വിളിപ്പേരുള്ള പോളി എന്ന കഥാപാത്രമായാണ് ജോജു…
മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ‘ഹൃദയപൂർവം’ സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ
മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ 10 വർഷത്തിന് ശേഷം പുറത്തിറങ്ങിയ സിനിമ ‘ഹൃദയപൂർവം’ ഇനി ജിയോ ഹോട്ട്സ്റ്റാറിൽ കാണാം. ഓണം റിലീസായി തിയറ്ററുകളിൽ മികച്ച വിജയം നേടിയ ചിത്രം സെപ്റ്റംബർ 26 മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യും.…
മലപ്പുറത്ത് ഒരു ബിഹാറുകാരനും വെസ്റ്റ് ബെംഗാളുകാരനും; എംഡിഎംഎയും കഞ്ചാവുമായി 3 പേർ പിടിയിൽ
തിരുവനന്തപുരം പൂജപ്പുരയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി അമൽ(28) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 1.865 ഗ്രാം എംഡിഎംഎയും 183 ഗ്രാം എക്സൈസ് കഞ്ചാവും കണ്ടെടുത്തു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്…
രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന അഞ്ച് ഭക്ഷണങ്ങൾ
ലോകമെമ്പാടുമുള്ള അകാല മരണത്തിന് ഉയർന്ന രക്തസമ്മർദ്ദം ഒരു പ്രധാന കാരണമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
രക്തസമ്മർദ്ദം യഥാസമയം…
ലക്ഷത്തിലേയ്ക്കുള്ള കുതിപ്പിൽ സ്വര്‍ണവില; പവന് 82,000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 82,000 കടന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 82,240 ആണ്. ഒരുഗ്രാം സ്വര്‍ണത്തിന് 10,280 രൂപയാണ്. ചരിത്രത്തിലാദ്യമായി 82,000 കടന്ന് കുതിച്ച സ്വര്‍ണവില രണ്ടു ദിവസം കൊണ്ട് 81,000ത്തിന് താഴെ…
അവധിക്ക് വീട്ടിലെത്തിയ സമയത്ത് സൗഹൃദം നടിച്ച് സഹോദരിമാരെ പീഡിപ്പിച്ചു
ഹോസ്റ്റലിൽ താമസിച്ചു പഠിച്ചുവരുന്ന വെൺമണി സ്വദേശികളായ പ്രായപൂർത്തയാകാത്ത സഹോദരിമാരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയ മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ. മുളക്കുഴവില്ലേജിൽ…
ജിഎസ്ടി പരിഷ്കാരം നിലവിൽ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തും
ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്കാരം നിലവില്‍ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. തമിഴ്നാട് ഫുഡ് ആന്‍ഡ്…
