Fincat
Browsing Category

Z-Featured

ഏഷ്യാ കപ്പില്‍ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം

ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച വീണ്ടും ഇന്ത്യാ-പാകിസ്ഥാന്‍ പോരാട്ടം. സൂപ്പര്‍ ഫോറിലാണ് വീണ്ടും ഇന്ച്യ പാകിസ്ഥാന്‍ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. ദുബായ് ഇന്‍ര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലുള…

ത്രില്ലടിപ്പിക്കാൻ ‘മിറാഷ്’ നാളെ തിയറ്ററുകളിലേക്ക്

ആസിഫ് അലി, അപർണ്ണ ബാലമുരളി, ഹക്കീം ഷാജഹാൻ,ഹന്ന റെജി കോശി, സമ്പത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ” ” മിറാഷ് “സെപ്റ്റംബർ പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം…

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍; അനുമതി നല്‍കി ഹൈക്കോടതി

പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുക. ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി…

CAT 2025: സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 30-ന്

രാജ്യത്തെ പ്രമുഖ എംബിഎ പ്രവേശന പരീക്ഷയായ കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബർ 20 ശനിയാഴ്ച വരെ അപേക്ഷിക്കാം.കോമണ്‍ അഡ്മിഷൻ ടെസ്റ്റ് (CAT) 2025-ന്റെ വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും iimcat.ac.in എന്ന…

സ്വർണവില വീണ്ടും കൂടി

സംസ്ഥാനത്തെ സ്വർണവില വീണ്ടും കൂടി. ഇന്ന് പവന് 81,640 രൂപയാണ് പവന് വില. ഇന്നലെ 81,520 രൂപയായിരുന്നു പവന് വില. ഇന്നലത്തേക്കാൾ 140 രൂപയാണ് വർദ്ധിച്ചത്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,133 രൂപയും, 22 കാരറ്റ്…

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. 46 വയസ്സായിരുന്നു. ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞ് വീണ് ഒരാഴ്ചയായി ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ആശുപത്രിയില്‍…

സൂപ്പര്‍ഫോറില്‍ ഇന്ത്യ-പാക് പോരാട്ടം, ഇന്ന് ഒമാനെതിരേ മുന്നൊരുക്കം

അബുദാബി: സൂപ്പർ ഫോറിലെ പാകിസ്താനെതിരേയുള്ള മത്സരത്തിനുമുൻപുള്ള പരിശീലനമത്സരം... ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റില്‍ ഒമാനെതിരേയുള്ള മത്സരം ഇന്ത്യൻ ടീമിന് വലിയ മത്സരത്തിനുള്ള മുന്നൊരുക്കം മാത്രമാണ്.ആദ്യരണ്ടു കളിയിലും ആധികാരികമായി ജയിച്ച…

സ്കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ ഇറങ്ങി, തിരിച്ചെത്തിയില്ല

പാലക്കാട്‌: പാലക്കാട്‌ ചന്ദ്രനഗറിൽ 13 കാരനെ കാണാതായതായി പരാതി. പാലക്കാട്‌ ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹർജിത് പത്മനാഭനെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പാലക്കാട്…

സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി

തിരുവനന്തപുരം കടയ്ക്കാവൂരിൽ സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത് മർദിച്ചെന്ന് പരാതി. എസ്എൻവി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വണ്‍ വിദ്യാർത്ഥിയെ മർദിച്ചെന്നാണ് പരാതി. രക്ഷിതാക്കൾ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി.…

താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. അമ്പായത്തോട് അറമുക്ക് സ്വദേശി മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. കാറിൽ എത്തിയ സംഘമാണ് കുത്തിയത്. ഇയാളുടെ കാറിന്റെ ചില്ലും തകർത്തു. ഇന്നലെ രാത്രി 10.30 യോടെയായിരുന്നു സംഭവം. കുത്തേറ്റ…