Fincat
Browsing Category

Z-Featured

സര്‍ക്കാരിന് ആശ്വാസം; ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി

ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍…

കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ

മലപ്പുറം: കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. ഗുഡല്ലൂര്‍ ടൗണ്‍ സ്വദേശികളായ ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും…

സ്കൂട്ടർ കാറിലിടിച്ചു, നഷ്ടപരിഹാരം ചോദിച്ചപ്പോൾ ‘ഐപിഎസുകാരന്‍റെ അമ്മ’യാണെന്ന്

അടുത്തിടെയായി ഇന്ത്യന്‍ റോഡുകളിലെ അപകടങ്ങൾ വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ വൈറലായി. പ്രത്യേകിച്ചും നേപ്പാളിലെ നെപ്പോ കിഡ്സ് പ്രതിഷേധത്തോടൊപ്പം ചിലര്‍ വീഡിയോയെ…

ഫാറ്റി ലിവര്‍ രോഗത്തിന്‍റെ തിരിച്ചറിയേണ്ട സൂചനകള്‍

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍ രോഗം. പലപ്പോഴും ഇവയുടെ ലക്ഷണങ്ങളെ തിരിച്ചറിയാന്‍ പ്രയാസമാണ്. ഫാറ്റി ലിവർ രോഗത്തിന്‍റെ പ്രധാനപ്പെട്ട സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. വയറുവേദന വയറിന്‍റെ വലതു…

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു

രൂപയുടെ മൂല്യം കുതിച്ചുയര്‍ന്നു. വിനിമയം തുടങ്ങിയപ്പോഴേ 29 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡോളറിന് 87 രൂപ 76 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം പുരോഗമിക്കുന്നത്. ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധത്തിലെ വിള്ളല്‍…

ഐഒഎസ് 26 അപ്‌ഡേറ്റ് കാരണം ബാറ്ററി കാലിയാവുന്നു, പുലിവാല് പിടിച്ച് ഐഫോൺ ഉപയോക്താക്കൾ

നിരവധി മാസത്തെ പരീക്ഷണങ്ങൾക്ക് ശേഷം ആപ്പിൾ അവരുടെ ദശലക്ഷക്കണക്കിന് ഐഫോണ്‍ ഉപയോക്താക്കൾക്കായി ഐഒഎസ് 26 അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ്. ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ അടക്കം ഐഒഎസ് 26 അമ്പരപ്പിക്കുമ്പോഴും ഒരു പരാതി ഉപഭോക്താക്കളില്‍ നിന്ന്…

Health Tips: ഹാര്‍ട്ട് അറ്റാക്ക് തടയാന്‍ ഒഴിവാക്കേണ്ട ശീലങ്ങൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നതായാണ് ആരോഗ്യ…

മോദിയുടേയും അമ്മയുടേയും എഐ വീഡിയോ ഉടൻ നീക്കം ചെയ്യണം-കോണ്‍ഗ്രസ്സിനോട് ഹൈക്കോടതി

പട്ന: സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിന് പട്ന ഹൈക്കോടതിയുടെ നിർദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് പിബി ബജന്ത്രിയുടേതാണ് നടപടി.എല്ലാ സാമൂഹിക മാധ്യമ…

ഇങ്ങനെ വേണം മാറിയ കാലത്തിനനുസരിച്ച്‌ യക്ഷിക്കഥ ചെയ്യാൻ; ലോകയെ അഭിനന്ദിച്ച്‌ ‘ഇന്ദ്രിയം’…

മലയാളത്തിലെ ഹൊറർ സിനിമകളുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ മുൻപന്തിയിലുണ്ടാവും വാണി വിശ്വനാഥിനെ നായികയാക്കി ജോർജ് കിത്തു സംവിധാനം ചെയ്ത ഇന്ദ്രിയം.റിലീസ് 25 വർഷമാവുന്ന അവസരത്തില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയ കെ.പി. വ്യാസൻ എഴുതിയ കുറിപ്പ്…

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലൻസ് എസ്.പി.അന്വേഷിക്കും. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച്‌ കോടതി…