Fincat
Browsing Category

Z-Featured

കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ സ്വദേശികളായ ബൈജു- ധന്യ ദമ്പതികളുടെ മകൻ ദിലിൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീഴുകയായിരുന്നു. ഫയർഫോഴ്സ് എത്തി കരയ്ക്കെത്തിച്ചെങ്കിലും ജീവൻ…

പാകിസ്ഥാൻ ദേശീയ ഗാനത്തിന് പകരം ‘ജലേബി ബേബി’; അന്തംവിട്ട് പാക് താരങ്ങൾ

ഏഷ്യാ കപ്പിൽ ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു സംഭവമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മത്സരത്തിന് മുമ്പ് രണ്ട് ടീമുകളും ദേശീയ ഗാനത്തിനായി അണിനിരന്നപ്പോൾ പാക്കിസ്ഥാന്റെ…

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; പൂര്‍ണമായി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവര്‍ഷം…

സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നല്‍കണം. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ…

യുപിഐയിലൂടെ എത്ര തുക വരെ അയക്കാം? പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ ഇവ…

നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരുന്നു. ഇത് ഇന്ന് മുതൽ നിലവിൽ വരും. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത…

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധനവ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായേക്കില്ല.മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ വിലക്ക്.ശമ്പള വർധന ഇപ്പോൾ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി…

പാക് താരങ്ങൾക്ക് കൈ കൊടുക്കാതിരിന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി സൂര്യകുമാര്‍ യാദവ്

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ ആധികാരിക ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. പഹല്‍ഹാം ഭീകരാക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ…

പാർട്ടിയെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; നിയമസഭയിൽ എത്തി

പാർട്ടിയെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തി. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിർദേശം തള്ളിയാണ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ…

ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമം; പ്ലാറ്റ്‍ഫോമിൽ തലയിടിച്ച് വീണു

പാലക്കാട് ഒറ്റപ്പാലത്ത് ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‍ഫോമിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. 25 കാരിയായ യുവതിയാണ്…

ഉറങ്ങി കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ സഹപാഠികള്‍ പശയൊഴിച്ചു

ഉറങ്ങി കിടന്ന വിദ്യാര്‍ഥികളുടെ കണ്ണില്‍ സഹപാഠികള്‍ പശയൊഴിച്ചു. കൂട്ടുകാരുടെ ക്രൂരമായ തമാശക്ക് ഇരയായ വിദ്യാര്‍ഥികള്‍ ചികിത്സയില്‍. ഒഡിഷ കാണ്ഡ്മാല്‍ ജില്ലയിലെ സലാഗുഡ സേവാശ്രമ സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം. രാത്രി ഉറങ്ങികിടന്നിരുന്ന…