Main Banner
Browsing Category

Z-Featured

ബജറ്റും കൈവിട്ടു; സ്വര്‍ണവില വീണ്ടും കുതിപ്പിലേക്കോ? വ്യാപാരികളുടെ ആ മൂന്ന് ആവശ്യങ്ങളും…

കേരളത്തോടുള്ള തികഞ്ഞ അവഗണനയാണ് നിർമ്മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം നരേന്ദ്രമോദി സർക്കാറിന്റെ മൂന്നാം ബജറ്റില്‍ നിറഞ്ഞ് നില്‍ക്കുന്നത്.എയിംസ്, അതിവേഗ റെയില്‍, വിഴിഞ്ഞം പദ്ധതിക്ക് സഹായം, ശബരി റെയില്‍ തുടങ്ങി കേരളം പ്രതീക്ഷിച്ച ഒരു…

1550 രൂപ മുതല്‍ വിമാന ടിക്കറ്റ്, 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിൽ ഓഫർ സെയിലിന്…

ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര്‍ സെയില്‍ ആരംഭിച്ചു. ഓഫറിന്റെ ഭാഗമായി 1550 രൂപ മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റും 6510 രൂപ മുതലുള്ള അന്താരാഷ്ട്ര വിമാന…

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ അഞ്ചിന് ആരംഭിക്കും; ഫല പ്രഖ്യാപനം മെയ് എട്ടിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച്‌ അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.മാർച്ച്‌ മുപ്പതിനായിരിക്കും അവസാനിക്കുക. ഫല പ്രഖ്യാപനം മെയ് എട്ടിന് നടക്കും. എസ്‌എസ്‌എല്‍സി ഐ ടി പരീക്ഷ ഈ മാസം 02…

മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു

ഒമാനില്‍ മലയാളി വിദ്യാർത്ഥി താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടില്‍ ബിനുവിൻ്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസില്‍ ജോർജ് (12) ആണ് മരിച്ചത്.മസ്‌ക്കത്തിലെ വാദി കബീർ…

വിന്റേജ് സ്റ്റൈലില്‍ പുത്തൻ തിളക്കം; ഫാഷൻ ലോകം കീഴടക്കാൻ ‘പീറ്റര്‍ പാൻ’ കോളറുകള്‍

പീറ്റര്‍ പാന്‍ കോളര്‍ എന്ന് കേട്ടിട്ടുണ്ടോ? 1905കളില്‍ ഏറെ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു ഫാഷന്‍ ആയിരുന്നു പീറ്റര്‍ പാന്‍ കോളര്‍.അക്കാലത്തെ സിനിമകളും ഫോട്ടോകളും ഒക്കെ എടുത്ത് നോക്കിയാല്‍ ഒരു പ്രധാന ആകര്‍ഷണമായി പീറ്റര്‍ പാന്‍ കോളറുകള്‍…

തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയുമായി മുരളി മാഷ്

തിരൂർ: തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ വോട്ടർമാർക്ക് നൽകിയ വാഗ്ദാനം സത്യപ്രതിജ്ഞയ്ക്ക് മുൻപായി നടപ്പാക്കിയതിന്റെ ആത്മ വിശ്വാസത്തിലാണ് തിരൂർ വെട്ടം ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ നിന്ന് വിജയിച്ച മുരളി മാഷ്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ…

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; കേരളത്തില്‍ 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്ത്

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സംസ്ഥാനത്ത് 12,462 പേര്‍ കരട് പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍. എസ്‌ഐആര്‍ തുടങ്ങിയത് മുതല്‍ സംസ്ഥാനത്ത് 44,46,107 ഫോമുകള്‍…

കേന്ദ്ര ബജറ്റ്; രാജ്യത്ത് എന്തിനെല്ലാം വില കൂടും, എന്തിനൊക്കെ വിലകുറയും…

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തോടെ രാജ്യത്ത് ഏതെല്ലാം വസ്തുക്കള്‍ക്കാണ് വില കൂടുകയെന്നും കുറയുകയെന്നുമാണ് ജനം ഉറ്റുനോക്കുന്നത്.കാൻസർ മരുന്നുകളുടെ നികുതി കുറച്ചതും 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി…

ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; 26 ബൈക്കുകള്‍ കത്തിനശിച്ചു

മലപ്പുറം: മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം. 26 ബൈക്കുകള്‍ കത്തിനശിച്ചു. ഫ്‌ളൈ വീല്‍സ് എന്ന ബൈക്ക് വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്.അര്‍ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന…

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം നടന്നത് 428 വീട്ടുപ്രസവങ്ങള്‍; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, കുറവ്…

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 428 വീട്ടുപ്രസവങ്ങള്‍ നടന്നുവെന്ന് ആരോഗ്യവകുപ്പ്. ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏറ്റവുമധികം വീട്ടുപ്രസവങ്ങള്‍…