Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മാലിന്യം തള്ളിയതിന് അരലക്ഷം രൂപയുടെ പിഴ ഒഴിവാക്കാൻ ഹർജി നൽകിയതിന് ഒരു ലക്ഷം ആക്കി ഹൈക്കോടതി
പുഴയിൽ മാലിന്യം തള്ളിയതിന് മൂന്നാർ പഞ്ചായത്ത് പിഴയിട്ട ലോഡ്ജ് ഉടമയ്ക്ക് ഹൈക്കോടതിയും പിഴ ചുമത്തി. പഞ്ചായത്ത് ചുമത്തിയ 50,000 രൂപ പിഴയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇരട്ടി പ്രഹരം ഏൽക്കേണ്ടി വന്നത്. ഇക്കാ നഗറിലെ എയ്റ്റ് ലാൻഡ്…
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക് കൂടുതൽ നികുതി ചുമത്തണമെന്ന് ജി 7 രാജ്യങ്ങളോട് അമേരിക്ക
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും കൂടുതൽ നികുതി ചുമത്തണമെന്ന് ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് യുഎസ്. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ജി7 രാജ്യങ്ങളുടെ ധനമന്ത്രിമാർ റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങളെക്കുറിച്ചും…
ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ
ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി…
കശ്മീരി ആപ്പിള്‍ തീവണ്ടിയിലെത്തും; ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ റെയില്‍വേയുടെ ആപ്പിള്‍ പാഴ്സല്‍…
കണ്ണൂർ: ജൂണിലെ ചെറിപ്പഴ സീസണിലാണ് കശ്മീരില്‍ ആദ്യ തീവണ്ടി ഓടിയത്. ജമ്മുവില്‍ നിന്ന് മുംബൈയിലേക്ക് റെയില്‍വേ പ്രത്യേക കാർഗോ സർവീസും അന്ന് തുടങ്ങി.കശ്മീരില്‍ ഇപ്പാള്‍ ആപ്പിള്‍ സീസനാണ്. ചെറിപ്പഴങ്ങള്‍ക്ക് പിന്നാലെ ഇനി കശ്മീരി ആപ്പിള്‍…
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് നിരവധി പേരിൽ കണ്ട് വരുന്ന പ്രശ്നമാണ്. ക്രീമുകളും മറ്റ് പൊടിക്കെെകളും പരീക്ഷിച്ച് തന്നെ മിക്കവരും അതിന് പരിഹാരം കാണാറുണ്ട്. "എല്ലാ ഡാർക്ക് സർക്കിൾസും ഒരുപോലെയല്ല!" പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര തന്റെ…
വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം
കൊല്ലം ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. കൊല്ലത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാത്രി 12 മണിയോടെ വീടിന് മുകളിലേക്ക് മറിഞ്ഞത്. അപകടത്തില്‍ പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീട് തകർന്നു. ശബ്ദം കേട്ട്…
ചരിത്രം രചിച്ച് ഇംഗ്ലീഷ് പട, ദക്ഷിണാഫ്രിക്കക്കെതിരെ ടി-20 മത്സരത്തിൽ 300 കടന്നു, കൂറ്റൻ ജയം
ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ വമ്പൻ നേട്ടവുമായി ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ ഇംഗ്ലണ്ട് 300 റൺസ് കടന്നു. ഓൾഡ്ട്രാഫോഡിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 146…
അഴിമതി ആരോപണം, കള്ളക്കേസ്, നേതാക്കളുടെ ആത്മഹത്യ; ഗ്രൂപ്പുകളിയില്‍ കൈവിട്ട് കോണ്‍ഗ്രസ്
കല്പറ്റ(വയനാട്): കള്ളക്കേസും കൈയാങ്കളിയും അഴിമതിയാരോപണങ്ങളും പിന്നിട്ട് രണ്ടു പ്രധാനനേതാക്കള്‍ ജീവനൊടുക്കിയ ദാരുണാവസ്ഥയിലേക്ക് ഗ്രൂപ്പുകളി കൈവിട്ടിട്ടും നിയന്ത്രിക്കാനാകാതെ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം.പ്രാദേശിക ഗ്രൂപ്പുവഴക്കുകളാണ്…
ചെറിയ തുകകള്‍ കൂട്ടിവെച്ച് അമ്മ പണിത വീട്; ഇത് ഇനി സൗജന്യ വിദ്യഭ്യാസം നല്‍കുന്ന സ്‌കൂളെന്ന് ലോറൻസ്
ചെന്നൈ: നടനും നർത്തകനും നിർമാതാവുമായ രാഘവ ലോറൻസിന്റെ ചെന്നൈയിലെ വീട് സൗജന്യവിദ്യാഭ്യാസം നല്‍കുന്ന സ്കൂളായി മാറ്റി.ലോറൻസിന്റെ പുതിയ സിനിമയായ കാഞ്ചന-4ന് ലഭിച്ച മുൻകൂർ പ്രതിഫലത്തില്‍നിന്നാണ് സ്കൂള്‍ നടത്തിപ്പിന്റെ ചെലവ് കണ്ടെത്തുന്നത്.…
വിവാഹിതയായ യുവതിയും കൂട്ടുകാരനുമായുള്ള കിടപ്പറരംഗം ഒളിച്ചിരുന്നു പകർത്തി; ഭീഷണിപ്പെടുത്തി പണം തട്ടി:…
വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ. നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ആലക്കോടാണ് സംഭവം. കേസിലെ ഒന്നാം പ്രതി ശ്യാം…
