Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഖത്തറിനെ ഇസ്രയേല്‍ ആക്രമിച്ചത് എന്തുകൊണ്ട്? മേഖലയെ ബാധിക്കുന്നതെങ്ങനെ?
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മിഡില്‍ ഈസ്റ്റില്‍ ഒരു ഭൂകമ്പത്തിന് തന്നെ കാരണമായിരിക്കുകയാണ്. മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. യുഎസിന്റെ പ്രധാന സഖ്യകക്ഷിയും ഗാസയിലെ…
വെടിയുണ്ടയല്ല, അന്ന് ഇന്ത്യൻ സെെനികര്‍ക്കുനേരെ ചെെന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം പ്രയോഗിച്ചു- US…
വാഷിങ്ടണ്‍: ഇന്ത്യൻ സൈനികർക്കു നേരെ ചൈന ഇലക്‌ട്രോ മാഗ്നറ്റിക് ആയുധം ഉപയോഗിച്ചെന്ന പരാമർശവുമായി യുഎസ് സെനറ്റർ ബില്‍ ഹാഗെർട്ടി.അഞ്ചുകൊല്ലം മുൻപ് ഇന്ത്യയുമായുണ്ടായ അതിർത്തി തർക്കവേളയിലാണ് ചൈന ഈ ആയുധം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.…
15 വർഷത്തെ പ്രവാസ ജീവിതം, താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം, മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശിയാണ് ഹൃദയാഘാതം മൂലം സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ നിര്യാതനായത്. തകഴി ചിറയകം തെന്നടി സനീഷ് ഭവനം പ്രദീപ് കുമാർ (42) ആണ് മരിച്ചത്. താമസസ്ഥലത്ത് വെച്ചായിരുന്നു സംഭവം.…
ആൺകുട്ടിയെ ഒപ്പം കൂട്ടി, ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു
കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ച്…
ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന കുതിച്ചുയരുന്നു; വില കുറഞ്ഞു
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഹ്യുണ്ടായി ക്രെറ്റയുടെ ഡിമാൻഡ് കുറയുന്നില്ല. കഴിഞ്ഞ മാസം, അതായത് 2025 ഓഗസ്റ്റിൽ, രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയായി ഹ്യുണ്ടായി ക്രെറ്റ മാറി എന്ന വസ്തുതയിൽ നിന്ന് അതിന്റെ…
പ്രധാനമന്ത്രി നാളെ മണിപ്പൂരിലേക്ക് ; കലാപം ശേഷമുള്ള ആദ്യ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ മണിപ്പൂർ സന്ദർശിക്കും. 2023 മെയ് മാസത്തിൽ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം അദ്ദേഹം സംസ്ഥാനത്തേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. ചുരാചന്ദ്പൂരിലും , ഇംഫാലിലുമായ് രണ്ട് പൊതുപരിപാടികളിൽ പ്രധാനമന്ത്രി…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്; തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി ക്രൈംബ്രാഞ്ച്. നിയമോപദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകൂ. റിനിയെ പരാതിക്കാരിയാക്കുന്നതില്‍ അന്വേഷണസംഘം നിയമസാധ്യത തേടും.…
കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന് പരാതി
കേച്ചേരിയില്‍ വാഹന ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന പരാതിയിൽ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടിലോടുന്ന 'കൃഷ്ണരാജ്' ബസിലെ കണ്ടക്ടര്‍…
വാട്സാപ്പിൽ സൗഹൃദമുണ്ടാക്കി, ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി, യുവതിക്ക് മാനഹാനി വരുത്തിയ കേസിൽ പ്രതി…
യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ സൈബര്‍…
കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തി പരുക്കേൽപ്പിച്ചു
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരുക്കേൽപ്പിച്ചു. ഗ്രേസി ജോസഫിന്റെ കൈയ്യിലും വയറിലുമാണ് കുത്തേറ്റിട്ടുള്ളത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും മർദനമേറ്റു. മകൻ ലഹരിക്കടിമയാണെന്നും ആക്രമണത്തിന് ശേഷം ഇയാൾ…
