Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വീണ്ടും പൊലീസ് അതിക്രമം, ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം
തൃശ്ശൂരിൽ വീണ്ടും ക്രൂരമായ പൊലീസ് മർദ്ദനം. ഓട്ടോ ഡ്രൈവറായ അഖിൽ യേശുദാസൻ എന്ന 28കാരനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് പോയത് അഖിലാണെന്ന സംശയത്തിൽ വിളിച്ചുവരുത്തി അന്തിക്കാട് എസ്ഐ ആയിരുന്ന അരിസ്റ്റോട്ടിൽ…
പോക്സോ കേസിൽ അറസ്റ്റിലായി, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പീഡന കേസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവാവിന് 23 വർഷം തടവ് ശിക്ഷ. പൂങ്കുളം വെങ്കലമണൽ വീട്ടിൽ സുജിത്ത് എന്ന ചക്കര(24)യെയാണ് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ…
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ”വൈഫ് ഇൻ ചാര്‍ജ്” അധിക്ഷേപ പരാമര്‍ശത്തിൽ…
മലപ്പുറം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ''വൈഫ് ഇൻ ചാര്‍ജ്'' അധിക്ഷേപ പരാമര്‍ശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. തന്‍റെ 'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും…
മലയാള സിനിമയുടെ അഭിമാന നിമിഷം; കല്യാണി പ്രിയദർശൻ 200 കോടി ക്ലബ്ബിൽ
2025-ലെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഒരു സുവർണ്ണ അധ്യായമാണ് മലയാള സിനിമ എഴുതിച്ചേർത്തത്. വിവിധ ഭാഷകളിലെ ചിത്രങ്ങൾ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഈ വർഷം, മലയാളത്തിൽ നിന്ന് മാത്രം മൂന്ന് സിനിമകളാണ് ഈ…
ബാർ അടച്ച ശേഷം മദ്യം ചോദിച്ചു, കിട്ടിയില്ല; ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാരെ തടഞ്ഞ് മർദ്ദിച്ചു
ബാർ അടച്ചശേഷം മദ്യം നൽകാതിരുന്നതിന് ബാർ ജീവനക്കാരെ ആക്രമിച്ച കേസിൽ നാലുപേർ അറസ്റ്റിലായി. കായംകുളം മേനാമ്പള്ളി അജേഷ് ഭവനത്തിൽ അജിൻ, മേനാമ്പള്ളി കൊട്ടാരത്തിൽ വീട്ടിൽ അജയ് ഹരീഷ്, കൊല്ലം തിരുമുല്ലവാരം കവയത്ത് തെക്കതിൽ ശ്രീലാൽ, ഭരണിക്കാവ്…
മലപ്പുറത്ത് സിനിമാ സ്റ്റൈൽ ചേസിങ്; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ നാട്ടുകാരൻ…
മലപ്പുറം: ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരൻ പിന്തുടര്‍ന്ന് പിടികൂടി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളത്ത് തിയറ്റര്‍ ജീവനക്കാരനായ…
ബാറ്റിങ് ഓഡര്‍; സഞ്ജുവിന്റെ മാറുന്ന റോള്‍, സൂര്യകുമാറും ഗില്ലും നല്‍കുന്ന സന്ദേശം, പൊരുത്തപ്പെടുക എക…
ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യൻ താരം സഞ്ജു സാംസണിന് അവസരം ലഭിക്കുമോ എന്നതില്‍ അന്തിമ ഇലവൻ പ്രഖ്യാപിക്കുന്നതുവരെ പലതരത്തിലുള്ള ചർച്ചകളായിരുന്നു.അഭിഷേക് ശർമയ്ക്കൊപ്പം ശുഭ്മാൻ ഗില്‍ ഓപ്പണിങ്ങിലെത്തിയാല്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നും,…
വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാം; ലളിതമായ ഈ നാല് ഭക്ഷണ ശീലങ്ങൾ ഉൾപ്പെടുത്തൂ
ദഹനവ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അവയവമാണ് വൻകുടൽ. ഭക്ഷണം ദഹിപ്പിക്കുന്നതിനും, വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിനും, ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൻകുടലിൻ്റെ സഹായം അത്യാവശ്യമാണ്. വിറ്റാമിൻ കെ , ബി…
ചർമ്മ സംരക്ഷണത്തിന് ഇനി റോസ് വാട്ടറും ഉൾപ്പെടുത്തൂ, ഗുണങ്ങളേറെ…
ചർമ്മസംരക്ഷണത്തിന് ഏറ്റവും കൂടതൽ ആളുകൾ കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. ടോണറായോ മിസ്റ്റായോ ഉപയോഗിക്കുന്ന ഈ സുഗന്ധമുള്ള വെള്ളം അതിന്റെ പല ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ജലാംശം…
വിദേശത്തേക്ക് പോകാൻ എയർ ഇന്ത്യ വിമാനത്തിൽ കയറിയ 200 ലേറെ യാത്രക്കാരെ 2 മണിക്കൂറിന് ശേഷം…
വിദേശത്തേക്ക് പോകാൻ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ദില്ലി വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ…
