Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തിരുവനന്തപുരം വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട; ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ അമിത് ഷാ ഉദ്ഘാടനം…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി…
ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ.
ദോഹ: ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്‍റെ മാത്രം…
പൊരുതാൻ പോലുമാകാതെ യു.എ.ഇ; ഇന്ത്യയ്ക്ക് 9 വിക്കറ്റ് ജയം
2025 ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ എതിരാളികളായ യു.എ.ഇക്കെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്യാനായി ഇറങ്ങിയ യു.എ.ഇയെ ഇന്ത്യ 57 റൺസിന് ഓൾ ഔട്ടാക്കി. 58 റൺസ് എന്ന വിജയലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യ നാല് ഓവർ മൂന്ന്…
‘വേടനെ ഇറക്കി വിടടാ പൊലീസേ’.., തൃക്കാക്കര പോലീസ് സ്‌റ്റേഷനു മുന്നില്‍ ലഹരിയില്‍…
തൃക്കാക്കര: വേടനെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കി വിടണമെന്ന ആവശ്യവുമായി സ്റ്റേഷന് മുന്നില്‍ ബഹളം വച്ച് രണ്ട് യുവാക്കള്‍.അസഭ്യം വിളിച്ചും സ്റ്റേഷന് മുന്നില്‍ കിടന്നുമായിരുന്നു ഇരുവരുടെയും പരാക്രമം. തൃക്കാക്കര പോലീസ് സ്റ്റേഷനു…
ധൻകറിനെ കേന്ദ്രസര്‍ക്കാര്‍ ഇംപീച്ച് ചെയ്യാനൊരുങ്ങിയിരുന്നു, വെളിപ്പെടുത്തലുമായി RSS സൈദ്ധാന്തികൻ
ന്യൂഡല്‍ഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആർഎസ്‌എസ് സൈദ്ധാന്തികൻ എസ് ഗുരുമൂർത്തി.ധൻകർ ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ഗുരുമൂർത്തി പറഞ്ഞു. ഒരു…
സൗദിയിൽ നിന്നും വിസിറ്റിങ് വിസയിൽ ബഹ്‌റൈനിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു
റിയാദ്: സൗദിയിൽ നിന്ന് വിസിറ്റ് വിസയിൽ ബഹ്റൈനിലേക്ക് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം എടപ്പാൾ കോക്കൂർ സ്വദേശി റിയാസുദ്ധീൻ (38) ആണ് കുഴഞ്ഞുവീണ് മരിച്ചത്. സ്വകാര്യ ആവശ്യാർത്ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. റിയാസുദ്ധീന്റെ കുടുംബം…
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് രോഗബാധ
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവ് എന്ന് കണ്ടെത്തി. വിദഗ്ധ പരിശോധനയ്ക്കായി…
ചൈന എണ്ണ വാങ്ങിക്കൂട്ടുന്നു; രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നു
ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതും, ചൈന കൂടുതല്‍ എണ്ണ സംഭരിക്കുന്നതും, റഷ്യക്ക് മേലുള്ള ഉപരോധങ്ങള്‍ സംബന്ധിച്ച ആശങ്കകളും കാരണം ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില…
ഓണാഘോഷത്തിനിടെ പൊലീസിന്റെ ലാത്തി ചാർജ്
തിരുവനന്തപുരം കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസിന്റെ ലാത്തിചാർജ്. തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസിന്റെ വിശദീകരണം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ കമ്മീഷണർ അന്വേഷണത്തിന് നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി…
യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ്…
