Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അനുമോളിൽ നിന്ന് അകലം പാലിക്കുന്നു, കാരണം?; വിശദീകരിച്ച് പിആര്‍ വിനു
ബിഗ് ബോസ് മലയാളം സീസൺ 7ൽ മൽസരാർത്ഥികൾക്കൊപ്പെ തന്നെ പ്രശസ്തനായ വ്യക്തിയാണ് പിആർ കൺസൾട്ടന്റായ വിനു വിജയ്. കഴിഞ്ഞ സീസണിൽ ജിന്റോയ്ക്ക് വേണ്ടിയാണ് വിനു പിആർ ചെയ്തിരുന്നതെങ്കിൽ ഇത്തവണ അനുമോൾക്കു വേണ്ടിയും ശൈത്യക്കു വേണ്ടിയും വിനു പിആർ…
ഏഴഴകുള്ള തുടക്കം! ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ചിലിയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ
ജൂനിയർ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകർപ്പൻ വിജയത്തോടെ തുടക്കം. ചിലിക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളിന്റെ വമ്ബൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യയുടെ മുൻ ഗോള്‍ കീപ്പറും മലയാളിയുമായ മലയാളി പി ആർ ശ്രീജേഷാണ്…
രാഹുലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: 'ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം'; അതിജീവിതയെ അധിക്ഷേപിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്.പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍…
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്.വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ…
ഫിഫ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇറാന്‍
അടുത്തയാഴ്ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോക കപ്പ് ഫൈനല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധിസംഘത്തിലെ ചില ഒഫീഷ്യലുകള്‍ക്ക് വിസ നല്‍കാന്‍ യുഎസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് ബഹിഷ്‌കരിക്കുമെന്ന്…
ഡിറ്റ്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 100 കടന്നു
ശ്രീലങ്കയിലുണ്ടായ ഡിറ്റ്വാ ചുഴലിക്കാറ്റില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറു കടന്നു. ശ്രീലങ്കയുടെ മധ്യ, കിഴക്കന്‍ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ശ്രീലങ്കയിലെ 20 ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേരെ…
സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല ; രണ്ടാം ദിനം തൃശൂർ മുന്നിൽ
തിരൂര്‍: 6-മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 518 പോയിന്റുകള്‍ നേടി തൃശൂർ ജില്ല ഒന്നാമതെത്തി.കോഴിക്കോട് 475, മലപ്പുറം 453, എറണാകുളം 362, കോട്ടയം 312 പോയിൻ്റുകൾ നേടി യഥാക്രമം രണ്ട് , മൂന്ന് ,…
ദൈവ വരദാനമായി പെയ്തിറങ്ങി താളമേള ഇശലുകൾ; സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം രണ്ടാം ദിനം വേദികളിൽ…
തിരൂർ: പരിമിതികളെ അതിജീവിച്ച്, ദൈവ വരദാനമായി പെയ്തിറങ്ങിയ താളമേള ഇശലുകൾ തീർത്ത ആറാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനം വേദികളിൽ ആവേശത്തിൻ്റെ തിരയിളക്കം. ജനപ്രിയ മത്സരങ്ങളായ ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടിനൃത്തം…
ഒപ്പനയിൽ ആറാം വർഷവും എ ഗ്രേഡിൻ്റെ തിളക്കത്തിൽ വയനാട് സെൻറോസല്ലോസ് സ്കൂൾ
തിരൂർ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സെൻറോസല്ലോസ് എച്ച്.എസ്.എസ് ഫോർ സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്കൂൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പങ്കെടുത്ത ഒപ്പന മത്സരത്തിൽ…
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കി ട്രംപ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വായിച്ചുനോക്കാതെ, ഓട്ടോപെന്‍ സംവിധാനം ഉപയോഗിച്ചാണ് ബൈഡന്‍ ഉത്തരവുകള്‍ ഒപ്പിട്ടതെന്നും…
