Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വായ്പ തിരിച്ചടവിനെച്ചൊല്ലി തര്ക്കം; ഭര്ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു
ബെഗളുരു: വായ്പ തിരിച്ചടവിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയുടെ മൂക്കിന്റെ ഒരു ഭാഗം കടിച്ചെടുത്തു.കർണാടകയിലെ ശിവമോഗയിലാണ് സംഭവം. 30 കാരിയായ വിദ്യ ശിവമോഗ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്. ജൂലൈ 8 ന്…
ഇവര് ഇനി ബിജെപിയുടെ പുതിയ മുഖം; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു
രാജീവ് ചന്ദ്രശേഖര് നയിക്കുന്ന സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രന്, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവര് ജനറല് സെക്രട്ടറിമാരാകും. ജനറല് സെക്രട്ടറിമാരില് വി…
ഷാര്ജയിലെ ദുരൂഹ മരണം: ഭര്ത്താവിനെതിരെ വപിഞ്ചികയുടെ കുടുംബം
ഷാര്ജ : ഷാര്ജയില് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ദുരൂഹത വര്ധിക്കുന്നു. മരിച്ച വിപഞ്ചിക (29) ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് കുടുംബം. ഭര്ത്താവായ നിതീഷിനും കുടുംബത്തിനുമെതിരെ ഗുരുതര…
ജില്ലാ പഞ്ചായത്തിന്റെ 30 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച പട്ടരുപറമ്പ് കനോലി കനാൽ റോഡ് ഉദ്ഘാടനം ചെയ്തു
താനാളൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 30 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച താനാളൂർ പഞ്ചായത്തിലെ പട്ടരുപറമ്പ് ഹെൽത്ത് സബ് സെൻറർ കനോലികനാൽ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സെന്ററിലേക്ക്…
ഇന്നും നാളെയും ഒന്പത് ജില്ലകളില് യെല്ലോ അലേര്ട്ട്: 40 കിലോമീറ്റര് വേഗതയില് കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്പത് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.എറണാകുളം, തൃശൂര്, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്, കാസര്ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്ട്ട്…
സ്റ്റാര്ട്ട് ചെയ്യുന്നതിനിടെ കാര് പൊട്ടിത്തെറിച്ചു; പാലക്കാട് രണ്ട് കുട്ടികളടക്കം നാലുപേര്ക്ക്…
പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പരിക്ക്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.കാറിലെ ഗ്യാസ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. രണ്ട് കുട്ടികളടക്കം നാലുപേർക്ക്…
മത്സ്യ കര്ഷകരെ ആദരിച്ചു
മത്സ്യ കര്ഷക ദിനാഘോഷത്തിന്റെ ഭാഗമായി മത്സ്യ കര്ഷകരെ ആദരിച്ചു. നിലമ്പൂര് ബ്ലോക്കിന് കീഴിലെ മികച്ച ഏഴ് കര്ഷകരെയാണ് ആദരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര് ഉദ്ഘാടനം ചെയ്തു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
ജലവിതരണം തടസ്സപ്പെടും
വളാഞ്ചേരി നഗരസഭക്കും ഇരുമ്പിളിയം, എടയൂര് ഗ്രാമപഞ്ചായത്തുകള്ക്കും വേണ്ടിയുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതി പരീക്ഷണാടിസ്ഥാനത്തില് പ്രവര്ത്തിപ്പിക്കുന്നതിനാല് ജൂലായ് 14 തിങ്കളാഴ്ച മുതല് 21 വരെ വളാഞ്ചേരി - ഇരിമ്പിളിയം പഞ്ചായത്തുകളിലെ…
വനമിത്ര പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
2025- 26 വര്ഷത്തെ വനമിത്ര പുരസ്കാരത്തിന് വനം- വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. 25000 രൂപ ക്യാഷ് അവാര്ഡും ഫലകവുമാണ് നല്കുക. കണ്ടല്ക്കാടുകള്, ഔഷധ സസ്യങ്ങള്, ജൈവവൈവിധ്യം, കൃഷി മുതലായവ പരിരക്ഷിക്കുന്ന പ്രവര്ത്തനങ്ങള്…
കാവുകൾ സംരക്ഷിക്കാൻ ധനസഹായം
2025 -26 വർഷത്തിൽ ജില്ലയിലെ കാവുകൾ സംരക്ഷിക്കാൻ വനം -വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നൽകുന്നു. വ്യക്തികൾ/ ദേവസ്വം ബോർഡ്/ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള കാവുകൾക്കാണ് ധനസഹായം ലഭിക്കുക. താല്പര്യമുള്ളവർ കാവിന്റെ വിസ്തൃതി, ഉടമസ്ഥത…