Main Banner
Browsing Category

Z-Featured

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയം; ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

രാജ്യത്തെ കേന്ദ്ര തൊഴിലാളി സംഘടനകളും, കർഷക സംഘടനകളും സംയുക്തമായി പ്രഖ്യാപിച്ച പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. കേന്ദ്രസർക്കാരിന്റെ തൊഴിൽ കോഡുകൾ പിൻവലിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ട്രേഡ്…

താജ് പാലസ് ഹോട്ടലില്‍ മുറി വാടക 33 ലക്ഷം രൂപ; ഫെബ്രുവരി 16 മുതല്‍ 20 വരെ ഈ നിരക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലെ കിങ് സൈസ് ബെഡും പൂള്‍ വ്യൂവും ഉള്ള ഗാര്‍ഡന്‍ ലക്ഷ്വറി സീറ്റില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ 27.55 ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപക്കടുത്ത് നികുതിയും നല്‍കണം.ഫെബ്രുവരി 16 മുതല്‍ 20വരെയാണ് ഈ വാടക.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുടിഎസ് ആപ്പ് മാര്‍ച്ച്‌ മുതല്‍ പ്രവര്‍ത്തിക്കില്ല, ട്രെയിൻ…

ചെന്നൈ: സതേണ്‍ റെയില്‍വേയില്‍ നിലവിലുള്ള യുടിഎസ് മൊബൈല്‍ ആപ്പ് സേവനം മാർച്ച്‌ ഒന്നു മുതല്‍ പൂർണ്ണമായും നിർത്തലാക്കുമെന്ന് റെയില്‍വെ അതോറിറ്റി.സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് നടത്തുന്ന ഫീച്ചർ അപ്‌ഗ്രേഡിന്റെ ഭാഗമായാണ് നടപടി.…

കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ആതവനാട് ഒരുങ്ങുന്നു; പദ്ധതിക്ക് 65.5 കോടി രൂപ

തിരൂർ : ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കി കേരളത്തിലെ ഏറ്റവും വലിയ ഭിന്നശേഷി ഗ്രാമം ഇന്റഗ്രേറ്റഡ് റിഹാബിലിറ്റേഷൻ വില്ലേജ് ആതവനാട് ഒരുങ്ങുന്നു. മലബാർ മേഖലയിലെ ഭിന്നശേഷിക്കാർക്കും അവരുടെ…

UDF പുതുയുഗ യാത്രക്ക് തിരൂരിൽ ഉജ്ജ്വല സ്വീകരണം നൽകും 

തിരൂർ :  ശനിയാഴ്ച തിരൂരിലെത്തുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് തിരുരിൽ ഉജ്ജ്വല സ്വീകരണം നൽകാൻ തിരൂർ മുനിസിപ്പൽ UDF കൺവെൻഷൻ തീരുമാനിച്ചു . മണ്ഡലം യു ഡി എഫ് കൺവീനർ വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു.…

കാട്ടുപന്നി ശല്യം; കൂടുതല്‍ ഷൂട്ടര്‍മാരെ നിയോഗിക്കാൻ വനം വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഷൂട്ടർമാരെ നിയോഗിക്കാൻ നിർദേശം നല്‍കി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.കാട്ടുപന്നി ശല്യം മൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് എല്ലാ വനം…

ഇനി ഞെട്ടിക്കല്‍ അങ്ങ് തെലുങ്കില്‍, ചിരഞ്ജീവി സിനിമയുടെ സംവിധായകനൊപ്പം ഫഹദ്; ഒപ്പം വെങ്കിടേഷും

മന ശങ്കര വര പ്രസാദ് ഗാരു, F 2, സരിലേരു നീക്കെവ്വരു, ഭഗവന്ത് കേസരി തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമാപ്രേമികളെ ഞെട്ടിച്ച സംവിധായകനാണ് അനില്‍ രവിപുടി.കോമഡിയും, ആക്ഷനും ഫാമിലി സെന്റിമെൻറ്സും കലർന്ന അനില്‍ രവിപുടി സിനിമകള്‍ എല്ലാം ബോക്സ്…

ശബരിമലയില്‍ കൊടിമരത്തിനൊപ്പം താഴികക്കുടങ്ങളും മാറ്റി; എഎസ്പി കുറുപ്പ് സ്വന്തം ഇഷ്ടപ്രകാരം…

പത്തനംതിട്ട : ശബരിമലയിലെ കൊടിമരം മാറ്റുന്നതിൻ്റെ മറവില്‍ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ്, തന്ത്രി കണ്ഠരര് രാജീവരരുമായി ചേർന്ന് താഴികക്കുടങ്ങളും മാറ്റിയതില്‍ വൻ ദുരൂഹത.പുതിയ കൊടിമരം സ്ഥാപിക്കുമ്പോള്‍ ആറ് താഴികക്കുടങ്ങള്‍ക്ക്…

സംസ്ഥാനത്ത് ചൂട് കനക്കുന്നു; യു വി സൂചികയില്‍ ഒന്നാമത് ഇടുക്കി, അഞ്ചു ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാല്‍ ജാഗ്രത നിർദേശവുമായി അധികൃതർ. ചൂട് കൂടുന്നതിന് അനുസരിച്ച്‌ യു വി സൂചികയും വർധിക്കുന്നുണ്ട്.യു വി ഇൻഡെക്‌സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. 07ആണ് ഇടുക്കിയില്‍…

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍…

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതോടെ നിലവിലെ യൂണിയന്‍ അസാധുവാകും. വിസിയുടെ നീക്കം കലോത്സവം തടയാന്‍ എന്ന് എസ്എഫ്‌ഐ. കലോത്സവ, സ്‌പോര്‍ട്‌സ് മീറ്റ് ഫണ്ടുകള്‍…