Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക
തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതൽ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് വ്യക്തമാക്കി. ഷാങ്ഹായി ഉച്ചകോടിയിലെ സൗഹൃദ കാഴ്ച…
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ്…
വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി.
വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് അടക്കമുള്ളവരോടാണ് രാഹുല്‍ നന്ദി പറഞ്ഞ് രംഗത്തെത്തിയത്.…
ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് (46) മരിച്ചത്. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ ജുനൈസ് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ…
ഷംസീന ഭൂമിയുടെയും അവകാശിയായി; മകളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
കാസർകോട്: ഉറ്റവരെ നഷ്ടപ്പെട്ട ബാല്യം. ദുരിതപൂർണമാകും ജീവിതമെന്ന് കരുതിയിടത്തുനിന്ന് സന്തോഷത്തിന്റെ ലോകത്തേക്ക് പിടിച്ചുനടത്തി, കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുകൊടുത്ത സർക്കാർ ആ പെണ്‍കുട്ടിയെ ഇപ്പോള്‍ ഭൂമിയുടെ അവകാശിയുമാക്കി.ആരുമില്ലെന്ന…
സപ്ലൈകോയിൽ റെക്കോർഡ് വില്പന; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന ഇന്നത്തേത്
ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു. ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്നത്തേത്. ഈ വര്‍ഷം 300 കോടിയുടെ വില്‍പ്പനയാണ് സപ്ലൈകോ…
കോച്ചായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബയേര്‍ ലേവര്‍ക്യൂസൻ
ബെർലിൻ: മുഖ്യപരിശീലകനായി ചുമതലയേറ്റ് രണ്ട് മത്സരങ്ങള്‍ക്ക് ശേഷം എറിക് ടെണ്‍ ഹാഗിനെ പുറത്താക്കി ബുണ്ടസ്ലീഗ ക്ലബ് ലേവർക്യൂസൻ.ഇതില്‍ ഒരു സമനിലയും തോല്‍വിയുമാണുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 12-ാം സ്ഥാനത്താണ് ലേവർക്യൂസനുള്ളത്.…
‘ലോക’ തരംഗത്തില്‍ ആളിക്കത്തി ബോക്‌സ് ഓഫീസ്; ഇതുവരെ വിറ്റത് പത്ത് ലക്ഷം ടിക്കറ്റുകള്‍
പാൻ ഇന്ത്യൻ ഹിറ്റായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദർശനം തുടരുകയാണ് മലയാളത്തില്‍ നിന്നുള്ള സൂപ്പർ ഹീറോ ചിത്രം ലോക: ചാപ്റ്റർ 1: ചന്ദ്ര.കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വെയ്ഫറർ…
അഴിച്ചിട്ട ചെരിപ്പിനുള്ളില്‍ പാമ്ബ് കയറി; അറിയാതെ ചെരിപ്പിട്ട യുവാവിന് പാമ്ബ് കടിയേറ്റ് ദാരുണാന്ത്യം
ബെംഗളൂരു: ചെരിപ്പിനുള്ളില്‍ കയറിയിരുന്ന പാമ്ബിന്റെ കടിയേറ്റ് ടെക്കി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു രംഗനാഥ ലേഔട്ടില്‍ താമസക്കാരനും ടിസിഎസിലെ ജീവനക്കാരനുമായ മഞ്ജു പ്രകാശ്(41) ആണ് പാമ്ബ് കടിയേറ്റ് മരിച്ചത്.വീടിന് പുറത്ത് അഴിച്ചിട്ടിരുന്ന…
പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യല്‍ ട്രെയിൻ; റിസര്‍വേഷൻ ചൊവ്വാഴ്ച മുതല്‍
ചെന്നൈ: പൂജാ അവധിക്ക് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോർത്ത്-സാന്ത്രാഗാച്ചി-തിരുവനന്തപുരം നോർത്ത് സ്പെഷ്യല്‍ സർവീസാണ് പൂജാ അവധിക്കാലെത്തെ തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ചത്.06081…
