Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
‘ഭാഗ്യതാര’ ലോട്ടറി നറുക്കെടുപ്പ് ഫലം | Kerala Lottery Result | Bhagyathara BT-18 Result
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 'ഭാഗ്യതാര' ലോട്ടറി നറുക്കെടുത്തു. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന ഭാഗ്യതാര ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ഒരുകോടിരൂപയാണ്.30 ലക്ഷം രൂപ രണ്ടാംസമ്മാനവും അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനവുമുണ്ട്.…
അഫ്ഗാനിസ്താൻ ഭൂകമ്ബം: ദുരിതബാധിതര്‍ക്ക് സഹായങ്ങളെത്തിക്കാൻ ഇന്ത്യ തയ്യാര്‍- മോദി
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂചലനത്തിലുണ്ടായ മരണങ്ങളില്‍ നരേന്ദ്ര…
അതിരുവിട്ട് ഓണാഘോഷം ; കര്‍ശന നടപടിയുമായി പൊലീസ്
ഓരോ വര്‍ഷവും ഓണാഘാഷത്തിന്റെ പേരിലുള്ള ആഭാസങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകും വിധമാണ് ചില കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍. കെഎസ്ആര്‍ടിസി ബസിന്റെ ഡോറില്‍ തൂങ്ങി റോഡിലൂടെ ഓണാഘോഷം നടത്തിയ മുവാറ്റുപുഴ…
‘സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചു, സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടു’: ജി ആർ അനിൽ
സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. വിപണിയിൽ ഫലപ്രദമായി സർക്കാരിനും സപ്ലൈക്കോക്കും പൊതുവിതരണ വകുപ്പിനും ഇടപെടാൻ കഴിഞ്ഞു. 46,000 ത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈക്കോയെ ആശ്രയിച്ചുവെന്നും സപ്ലൈകോയെ ജനങ്ങൾ…
പ്രവാസികളുടെ വീട്, വാതിൽ കുത്തിപ്പൊളിച്ച് കവർന്നത് സ്വർണവും പണവും
ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണവും പണവും മോഷ്ടിച്ചു. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ ക്ലമന്റ് പെരേര - സുശീല ദമ്പതികളുടെ വീട്ടിലാണ് പുലർച്ചയോടെ മോഷണം നടന്നത്. ബെഡ്റൂമിലെ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും…
തിരൂര്‍ ജില്ല യാഥാര്‍ത്ഥ്യമാക്കണം – കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ
സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നമത്സ്യത്തൊഴിലാളികളും മറ്റു ജന വിഭാഗങ്ങളും കൂടുതലായി താമസിക്കുന്ന തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളെ ഉള്‍പ്പെടുത്തി തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല…
സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ, കര്‍ശന പരിശോധന തുടരുന്നു
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,319 നിയമലംഘകർ പിടിയിലായി. ആഗസ്റ്റ് 22 മുതൽ 28 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ…
തിരൂര്‍ ജില്ല യഥാർത്ഥ്യമാകുമോ?
തിരൂർ : ഒരിടവേളക്കു ശേഷം മലപ്പുറം ജില്ലാ വിഭജന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ് ജില്ലാ വിഭജനവും അനുബന്ധ ചര്‍ച്ചകളും. ഇതിനിടെ സര്‍ക്കാറുകള്‍ മാറി മാറി…
ട്രംപിന്‍റെ താരിഫ് സമ്മര്‍ദത്തിന് വഴങ്ങില്ല; സഹകരണം ദൃഢമാക്കി ഇന്ത്യയും റഷ്യയും ചൈനയും
ഡോണൾഡ് ട്രംപിന്‍റെ താരിഫ് സമ്മർദ്ദത്തിനെതിരെ സഹകരണം ദൃഢമാക്കി ഇന്ത്യയും ചൈനയും റഷ്യയും. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ…
യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ ആത്മഹത്യ ചെയ്‌തു ; ജിം ട്രെയിനറായ ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ആയിഷ റാസ (21) ആണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ആൺ സുഹൃത്തിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്താണ്…
