Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സുപ്രധാന തീരുമാനങ്ങളെടുത്ത് മോദി-ഷി ചർച്ച; ഇന്ത്യ-ചൈന എതിരാളികളല്ല
ഇന്ത്യയും ചൈനയും എതിരാളികളല്ലെന്ന് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കിയത്. ഇന്ത്യയും ചൈനയും…
കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി: ചരക്കുലോറികൾക്ക് കുവൈത്തിലെ പ്രധാന റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തി. 2025 സെപ്റ്റംബർ 1 മുതൽ 2026 ജൂൺ 14 വരെയാണ് ഈ നിയന്ത്രണം. ട്രാഫിക് വിഭാഗം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം…
പേഴ്‌സണല്‍ ലോണ്‍ എടുത്ത് നിക്ഷേപിക്കാമോ? വായ്പ വാങ്ങും മുൻപ് അറിയേണ്ടതെല്ലാം
പണം കടമെടുക്കുന്നതിന് പല കാരണങ്ങളുണ്ട്. വീട് പുതുക്കിപ്പണിയുന്നതിനും വിവാഹം പോലുള്ള വിശേഷാവസരങ്ങള്‍ക്കും ചിലര്‍ വായ്പയെടുക്കുമ്പോള്‍, മറ്റു ചിലര്‍ ആഭരണങ്ങളും ഗാഡ്‌ജെറ്റുകളും പോലുള്ള വസ്തുക്കള്‍ വാങ്ങാന്‍ ലോണ്‍ എടുക്കുന്നു. എന്നാല്‍…
ബിഗ് ബോസില്‍ വീണ്ടും ‘ഫിസിക്കല്‍ അസോള്‍ട്ട്’? പുറത്ത് പോകുമോ ആര്യന്‍? ഞെട്ടി പ്രേക്ഷകര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായി മുന്നേറുകയാണ്. സീസണ്‍ 7 അഞ്ചാം വാരത്തിലേക്ക് കടക്കുകയാണ് ഇന്ന്. മുന്‍ സീസണുകളെ അപേക്ഷിച്ച് മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ കഠിനമാണ് ഈ സീസണ്‍. നാല് പേര്‍ ഇതിനകം പുറത്തായ സീസണില്‍ ഇന്നലെയാണ് വൈല്‍ഡ്…
താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു.
താമരശ്ശേരി ചുരത്തില്‍ കണ്ടെയിനര്‍ ലോറി നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകര്‍ത്തു. ഒന്‍പതാം വളവില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട്ട് നീങ്ങിയിട്ടുണ്ടെങ്കിലും കൊക്കയിലേക്ക്…
മനുഷ്യ-മൃഗ സംഘർഷം ലഘൂകരണ പദ്ധതി ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി
തിരുവനന്തപുരം: വന്യമൃഗ ശല്യം തടയുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി. വന്യജീവി സംഘർഷം ലഘൂകരിക്കാൻ സംസ്ഥാനം പല നിർദ്ദേശങ്ങളും മുന്നോട്ടുവച്ചെങ്കിലും ഒന്ന് പോലും കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിൻ്റെ…
തീരാനോവില്‍ മാതാപിതാക്കള്‍;മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു;ആദ്യ കുഞ്ഞ് മരിച്ചതും…
ചിറ്റൂർ: മീനാക്ഷിപുരത്ത് മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു.
സർക്കാർപതി ഉന്നതിയില്‍ പാർഥിപന്റെയും സംഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് ശനിയാഴ്ച രാവിലെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍…
മുറിച്ചുകടത്തിയത് 25വര്‍ഷം പഴക്കമുള്ള ചന്ദനമരം;രാത്രിയിൽ ശബ്ദമൊന്നും കേട്ടില്ല, രാവിലെ എണീറ്റപ്പോൾ…
25 വര്‍ഷം പഴക്കമുള്ള വീട്ടുമുറ്റത്തെ ചന്ദനമരം മോഷണം പോയതായി പരാതി. കോഴിക്കോട് കക്കാട്ടില്‍ സഹകരണ ബാങ്കിന് സമീപത്തായുള്ള ചട്ടിപ്പറമ്പത്ത് ഷാജുവിന്റെ വീട്ടുമുറ്റത്തെ ചന്ദനമരമാണ് കഴിഞ്ഞ ദിവസം രാത്രി മുറിച്ചുകടത്തിയത്.
ആറ് മാസം മുന്‍പ്…
ഭക്ഷ്യാവശ്യങ്ങള്‍ക്ക് മൃഗങ്ങളെ കൊല്ലുന്നതില്‍ മനുഷ്യത്വം വേണമെന്ന് കേന്ദ്രം
ഭക്ഷ്യാവശ്യങ്ങൾക്കായി മൃഗങ്ങളെ കൊല്ലുന്നതിന് ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ശാസ്ത്രീയമായേ അറക്കാവൂവെന്നും ഇതിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കാണിച്ച് സംസ്ഥാന ചീഫ്…
മലപ്പുറം:കയർ പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത് ഒരു വയസുള്ള പശുക്കുട്ടി
മലപ്പുറം: കോണോംപാറയില്‍ കിണറില്‍ വീണ പശുക്കിടാവിനെ മലപ്പുറം അഗ്‌നി സേന രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് മേല്‍മുറി പറപ്പകുന്നത്ത് വീട്ടില്‍ വി കെ സുനില്‍ കുമാറിന്റെ പശുക്കുട്ടി കയര്‍പൊട്ടിച്ച് വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ…
