Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വീടിന് പെർമിറ്റ് നൽകുന്നില്ലെന്ന് പരാതി; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോഗിയായ ഓമന
ഇടുക്കി കാഞ്ചിയാറിൽ വീട് നിർമ്മാണത്തിന് പെർമിറ്റ് അനുവദിക്കുന്നില്ലെന്ന് പരാതിയുമായി പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരവുമായി അർബുദ രോഗിയായ വീട്ടമ്മ. ഇടുക്കി കാഞ്ചിയാർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആണ് സമരമിരിക്കുന്നത്. പിഎംഎവൈ പദ്ധതി…
ഖത്തറിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കാനുള്ള സമയപരിധി നീട്ടി
ദോഹ: ഖത്തറിൽ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. ആഗസ്റ്റ് 28 മുതൽ 60 ദിവസത്തെ അധിക സമയപരിധിയാണ് അനുവദിച്ചത്. നേരെത്തെ, 2007ലെ…
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികൾക്ക് വലിയ നേട്ടം, നാട്ടിലേക്ക് പണം അയയ്ക്കാൻ തിരക്കേറുന്നു
ദുബൈ: ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നു.ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയിൽ ഒരു ദിർഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച…
ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്.ഇന്ത്യയിലെ വില കീശ കീറിക്കും?
കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പായ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ നാല് ഫോണ്‍ മോഡലുകളാണ് ഈ…
ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കടക്കാരന് കുത്തേറ്റു.
ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നല്ലിലയിലെ അന്ന ടീ ഷോപ്പ് ഉടമ ജോയ്ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നല്ലില സ്വദേശി എബി ജോർജ് പൊലീസ് പിടിയിലായി. പരിക്കേറ്റ…
ഓണം: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഇനി സ്‌പെഷ്യല്‍ ട്രെയിനുകളുണ്ടാകില്ല; പൂജാ അവധിക്ക്…
ചെന്നൈ: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഇനി ഓണം പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ഓണത്തിരക്ക് കണക്കിലെടുത്ത് ഒരു തീവണ്ടി കൊല്ലത്തേക്കും ഒരു വണ്ടി കണ്ണൂരിലേക്കുമാണ് ഇതുവരെ സർവീസ് നടത്തിയത്.മുൻവർഷങ്ങളില്‍ തിരക്കിനനുസരിച്ച്…
മലപ്പുറം കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് മരിച്ചത്. ഇവര്‍ മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി…
കൂട്ടുകാരനെ 51 വെട്ട് വെട്ടി;ഷാജി വധക്കേസിൽ സുഹൃത്തിന് 8 വർഷം കഠിനതടവ്
വാക്കേറ്റത്തിനിടെ ആടിനു തോലുമായി വന്നയാളിൽ നിന്ന് വെട്ടുകത്തി പിടിച്ചു വാങ്ങി സുഹൃത്തിനെ വെട്ടിക്കൊന്ന കേസിൽ പാലോട് മീൻമുട്ടി അങ്കണവാടിക്ക് സമീപം പാലുവള്ളി തടത്തരികത്തു വീട്ടിൽ എസ്. സന്തോഷിനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജ് ആർ. രേഖ…
സ്വർണവിലയിൽ വൻ വർധനവ്..പവന് ഇന്ന് കൂടിയത് 1200 രൂപ; നിരക്ക് അറിയാം
റെക്കോർഡ് വർധനവിൽ സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate). ഇന്ന് പവന് 1200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 76,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 150 രൂപ ഉയർന്ന്…
ലക്ഷ്യം നെഹ്‌റു ട്രോഫി; പുന്നമടക്കായലില്‍ ചുണ്ടനുകള്‍ ചീറിപ്പായും
ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ശനിയാഴ്ച ചുണ്ടനുകള്‍ ചീറിപ്പായും. ചെറുവള്ളങ്ങളും ചുണ്ടനുകളും തുഴക്കരുത്തില്‍ കുതിക്കുമ്ബോള്‍ കരയില്‍ ആരവമുയരും.ചുണ്ടനുകളില്‍ എല്ലാവർക്കും ഒരൊറ്റ ലക്ഷ്യംമാത്രം. നെഹ്റുവിന്റെ പേരിലുള്ള വെള്ളിക്കപ്പ്.…
