Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ലക്ഷ്യം നെഹ്‌റു ട്രോഫി; പുന്നമടക്കായലില്‍ ചുണ്ടനുകള്‍ ചീറിപ്പായും
ആലപ്പുഴ: പുന്നമടക്കായലിലെ ഓളപ്പരപ്പില്‍ ശനിയാഴ്ച ചുണ്ടനുകള്‍ ചീറിപ്പായും. ചെറുവള്ളങ്ങളും ചുണ്ടനുകളും തുഴക്കരുത്തില്‍ കുതിക്കുമ്ബോള്‍ കരയില്‍ ആരവമുയരും.ചുണ്ടനുകളില്‍ എല്ലാവർക്കും ഒരൊറ്റ ലക്ഷ്യംമാത്രം. നെഹ്റുവിന്റെ പേരിലുള്ള വെള്ളിക്കപ്പ്.…
മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം ആരംഭിച്ചു
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ(K. F. P. A) സെക്രട്ടറി എന്നതിലുപരി വർഷത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്ന ലിസ്റ്റിൻ സ്റ്റീഫന്റെ പതിനേഴാമത്തെ തീയറ്റർ ആയ മാജിക് ഫ്രെയിംസ് സിനിമാസ് എടക്കര എസ്(S) മാളിൽ…
രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; ഉടമയ്ക്ക് നഷ്ടമായത് 25 കോടി
രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയ്ക്ക് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാല്…
വിനോദ സഞ്ചാരത്തിനെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം
കൊല്ലം: കൊല്ലം തെന്മല ശെന്തുരുണിയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ എല്‍പി സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് നേരെ കടന്നല്‍ കൂട്ടത്തിൻ്റെ ആക്രമണം.തിരുവനന്തപുരം നെയ്യാറ്റിൻകര കീഴാരൂർ എല്‍പി സ്കൂളിലെ കുട്ടികള്‍ക്കാണ് കുത്തേറ്റത്. ശെന്തുരുണി കളംകുന്ന്…
വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, സ്വപ്ന പദ്ധതിയുടെ നിർമാണത്തിന് നാളെ…
വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയിൽ…
മിനി തിയേറ്റര്‍ മുതല്‍ ഡിജെ നൈറ്റ് വരെ; നിരക്ക് കുറച്ച് ആഡംബര സീ ക്രൂയിസ് കപ്പല്‍ നെഫര്‍റ്റിറ്റി,…
തിരുവനന്തപുരം: കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ നടത്തുന്ന കേരളത്തിലെ ആദ്യത്തെ ആഡംബര സീ ക്രൂയിസ് കപ്പല്‍ നെഫർറ്റിറ്റി സെപ്റ്റംബർ ഒന്ന് മുതല്‍ പുതുക്കിയ കുറഞ്ഞ നിരക്കുകളില്‍ സർവീസുകള്‍ പുനരാരംഭിക്കുന്നു.സീസണില്‍ യാത്രാ…
ഓണാഘോഷം അതിരുവിട്ടു, അധ്യാപകന്‍ ശകാരിച്ചു, റെയിൽ പാളത്തിലേക്ക് ഓടിക്കയറി പ്ലസ്ടു വിദ്യാർത്ഥി
സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി. കോഴിക്കോട് വടകരയിലെ ഒരു സ്‌കൂളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ അനിഷ്ട സംഭവങ്ങളുണ്ടായത്. സ്‌കൂളില്‍ ഇന്നലെ ഓണാഘോഷ…
വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു; കടയും ഓണവില്‍പനയ്ക്ക് എത്തിച്ച മുഴുവന്‍ സാധനങ്ങളും പൂര്‍ണമായി…
തിരുവനന്തപുരം കിളിമാനൂരില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കിളിമാനൂര്‍ ടൗണിലുള്ള പൊന്നൂസ് ഫാന്‍സി സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. കട പൂര്‍ണ്ണമായും കത്തി നശിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പെട്ടത്. തീ…
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള വീടുകളുടെ നിര്‍മാണം സെപ്റ്റംബര്‍ 1ന് ആരംഭിക്കും: പി കെ ഫിറോസ്
മലപ്പുറം: ഡല്‍ഹിയിലെ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം പണി പൂര്‍ത്തിയാക്കിയതുപോലെ വയനാട്ടിലെ ദുരന്തബാധിതര്‍ക്കായുളള വീടുകളുടെ നിര്‍മ്മാണവും പാര്‍ട്ടി പൂര്‍ത്തിയാക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഡല്‍ഹിയിലെ ഓഫീസ്…
വീട് കുത്തി തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്ന് പ്രതി പിടിയില്‍
മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടിൽ അബ്‌ദുൾ റസാഖ് (36) ആണ് പിടിയിലായത്.
പാലക്കാട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി. തച്ചനാട്ടുകര നാട്ടുകൽ കരുത്തേണിപറമ്പ് ഹംസയുടെ വീടിന്റെ പിൻഭാഗത്ത് കവർച്ച നടത്തി വീട്ടിൽ…
