Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച തിരൂരിൽ തിരി തെളിയും ; സ്വർണ്ണക്കപ്പ് സംഘാടകർ…
തിരൂർ : കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വ്യാഴാഴ്ച മുതൽ തിരൂരിൻ തിരി തെളിയും.
27 , 28 . 29 ( വ്യാഴം . വെള്ളി , ശനി ) ദിവസങ്ങളിലായി പ്രധാന വേദിയായ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിളും പരിസരങ്ങളിലുമായാണ് മേള നടക്കുന്നത്. കലോത്സവത്തിൻ്റെ…
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം
റാവല്‍പിണ്ടി: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായി അഭ്യൂഹം. 2023 മുതല്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ് ഇമ്രാന്‍ ഖാന്‍.മുന്‍ പാക് പ്രധാനമന്ത്രി അഡിയാല ജയിലില്‍ 'കൊല്ലപ്പെട്ടു' എന്ന് ബന്ധപ്പെട്ട സ്രോതസ്സുകളില്‍ നിന്ന്…
പണമില്ലെന്ന പേരില്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കരുത്, ചികിത്സ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം;…
ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രധാന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജീവന്‍ രക്ഷിക്കാനുള്ള പ്രാഥമിക…
റോബോട്ടിക് ഒളിംപിക്സ്: മലയാളി വിദ്യാര്‍ഥികളുടെ കരുത്തില്‍ യുഎഇയ്ക്ക് സ്വര്‍ണം
റോബോട്ടിക് ഒളിംപിക്സ് എന്നറിയപ്പെടുന്ന 'ഫസ്റ്റ് ഗ്ലോബല്‍ ചാലഞ്ചി'ല്‍ മലയാളിക്കരുത്തില്‍ യുഎഇക്ക് സ്വര്‍ണം. രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം അംഗങ്ങളെല്ലാം ഇന്ത്യക്കാരായ യുഎഇ ടീമിനെ പരിശീലിപ്പിച്ചത് കൊച്ചി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ…
ധനുഷ് ആരെന്ന് ഇത്തവണ ബോളിവുഡ് അറിയും, വമ്ബൻ അഡ്വാൻസ് ബുക്കിങ്ങുമായി ‘തേരെ ഇഷ്‌ക് മേം’;…
ധനുഷിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തേരെ ഇഷ്‌ക് മേം. ഒരു ലവ് സ്റ്റോറി ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം വാർത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നവംബർ 28 നാണ് സിനിമ പുറത്തിറങ്ങുന്നത്. വമ്ബൻ അഡ്വാൻസ് ബുക്കിംഗ് ആണ്…
സമനില പ്രതീക്ഷകളും മങ്ങി; വമ്ബൻ തോല്‍വിയിലേക്ക് ഇന്ത്യ; രണ്ടാം ഇന്നിങ്സിലും ബാറ്റിങ്ങ് തകര്‍ച്ച
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകളും മങ്ങി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന…
കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ അത് ചെയ്യുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്റെ പിന്തുണയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്‌പെന്‍ഷനിലായ ഞാന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ്…
കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍; എല്ലാം ചോര്‍ത്തി നല്‍കിയ വില്ലന്‍…
കേരളത്തെ നടുക്കിയ ഹാക്കിംഗ് കേസിലെ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പൊലീസുകാരന്‍ പ്രവീണ്‍ കുമാറാണ് അറസ്റ്റിലായത്. കേസില്‍ പത്തനംതിട്ട സ്വദേശി ജോയല്‍ വി. ജോസും കൂട്ടുകാരി ഹിരാല്‍ ബെന്നും നേരത്തെ പിടിയിലായിരുന്നു.…
മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീയായിരുന്ന ടീന ജോസിനെതിരെ കേസെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ടീന ജോസ് വധശ്രമത്തിന് ആഹ്വാനം നല്‍കിയുളള കമന്റിട്ടത്. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞ് തീര്‍ത്തുകളയണം…
സ്വര്‍ണ്ണക്കൊള്ള; പത്മകുമാറനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെ എസ്‌ഐടി ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള പത്മകുമാറിന്റെ ഇടപാടുകളില്‍ വിശദമായ പരിശോധന നടത്തും. ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ നടത്തുന്ന…
