Fincat
Browsing Category

Z-Featured

ജനതാ ബസാറിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

തിരൂർ : നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ…

പഴയ ഇലക്ട്രിക് കാർ വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, അല്ലെങ്കിൽ ‘പണി’ വരും

ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് അതിവേഗം വളരുകയാണ്. വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വിലകളും പരിസ്ഥിതി അവബോധവും കൂടുതൽ ആളുകളെ ഇലക്ട്രിക് കാറുകളിലേക്ക് ആകർഷിക്കുന്നു. പുതിയ ഇലക്ട്രിക് കാറുകൾ ഇപ്പോഴും വിലയേറിയതാണ്, അതിനാൽ നിരവധി വാങ്ങുന്നവർ…

ഒമാനിലെ ഘോഷയാത്രയിലെ വിവാദ പ്രദർശനത്തിൽ ഖേദ പ്രകടനം

മസ്കറ്റ്: ഒമാനിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നടത്തിയ ഘോഷയാത്രയിലെ പ്രദർശനങ്ങൾ വിവാദമായതിൽ വിശദീകരണവുമായി സംഘാടകരായ ഒമാൻ ഇന്ത്ൻ സോഷ്യൽ ക്ലബ്. പ്രദർശനത്തിൽ മൃഗങ്ങളുടെ കോലം ഉൾപ്പെടുത്തിയത് പരമ്പരാഗത കൃഷിരീതികളെ പ്രതിനിധീകരിച്ചാണെന്നും…

വേസ്റ്റ് കുഴിയിൽ വീണ് പരിക്കേറ്റ പത്താംക്ലാസുകാരൻ മരണത്തിന് കീഴടങ്ങി

കോഴിക്കോട് കൊടിയത്തൂർ ആലുങ്ങലിൽ ഓഡിറ്റോറിയത്തിന്റെ വേസ്റ്റ് കുഴിയിൽ വീണു പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. ആലുവ സ്വദേശി മുഹമ്മദ് സിനാൻ ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു.…

നവംബറിൽ വരുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം.., ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇങ്ങനെ

നവംബർ മാസത്തിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. സാധാരണക്കാരന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയേക്കാവുന്ന പ്രധാന സാമ്പത്തിക കാര്യങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾ വരാനിരിക്കുകയാണ്. ഈ മാറ്റങ്ങൾ ബാങ്ക് ഉപഭോക്താക്കളെയും…

ഇലക്ട്രിക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറി, യുവാക്കള്‍ക്ക് ദാരുണാന്ത്യം

അമ്പലവയലില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇക്കഴിഞ്ഞ രാത്രി പത്ത് മണിയോടെ അമ്പലവയലില്‍ നിന്നും ചുള്ളിയോട്ടേക്ക് പോകുന്ന റോഡില്‍ റസ്റ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കാക്കവയല്‍ കോലമ്പറ്റ സ്വദേശികളായ സുധീഷ്,…

രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; ഇനി 4 ചിത്രങ്ങള്‍ കൂടി…

ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്.…

ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം വിധിച്ച് ഹൈക്കോടതി

കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തർജനം എന്നിവർക്ക് ജീവപര്യന്തം. ‌ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾ 2 ലക്ഷം രൂപ വീതം പിഴ…

കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടങ്ങുന്നതിനിടെ രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ

മൂവാറ്റുപുഴ വാഴക്കുളത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ. കവർച്ച കേസ് പ്രതികളായ ശ്രീമന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്. മൂവാറ്റുപുഴയ്ക്ക് സമീപം…

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ 20 കാരൻ പീഡിപ്പിച്ചത് നിരവധി തവണ; വെസ്റ്റ്ഹില്‍ സ്വദേശി പോക്‌സോ കേസില്‍…

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് പുതിയങ്ങാടി വെസ്റ്റ്ഹില്‍ സ്വദേശി അമ്പാടി വീട്ടില്‍ മഹി(20)യെയാണ് വെള്ളയില്‍ പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ്…