Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബംഗ്ലാദേശ് കലാപകേസ്; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി
ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി…
‘ഊരും ബ്ലഡ് ഡ്യൂഡിന്റെ പ്രധാന സ്കോര്‍ ആണ്.വിമര്‍ശനങ്ങള്‍ ഉണ്ടാകും, അത് കേള്‍ക്കുക തന്നെ…
ഡ്യൂഡ് സിനിമയിലെ ഊരും ബ്ലഡ് എന്ന ഗാനത്തിന് ലഭിച്ച വിമർശനങ്ങളും ട്രോളുകളിലും മറുപടി നല്‍കി സായ് അഭ്യങ്കർ. വിമർശനങ്ങള്‍ ഉണ്ടാകും അത് കേള്‍ക്കുക തന്നെ വേണമെന്നും ഊരും ബ്ലഡ് ഡ്യൂഡിന്റെ പ്രധാന സ്കോർ ആണെന്നും പല വ്യത്യസ്ത രീതിയിലാണ്…
എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു
കാസര്‍കോട്: എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചര്‍ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്…
‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല’; സുപ്രീംകോടതി
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകള്‍ സുപ്രീംകോടതി വിളിച്ച് വരുത്തി. സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന…
പടക്കനിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ഓലപടക്കത്തിന്റെ തിരി കെട്ടുമ്പോള്‍ അപകടം, ചികിത്സയിലായിരുന്ന…
തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് ഇന്ന് രാവിലെ മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍…
കരുണ്‍ ,സര്‍ഫറാസ്, പൃഥ്വി ഷാ; ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടവര്‍ രഞ്ജിയില്‍ തകര്‍ത്താടുന്നു
രഞ്ജി ട്രോഫിയില്‍ ദേശീയ ടീമില്‍ നിന്ന് തഴയപ്പെട്ടവരുടെ തകർപ്പൻ പ്രകടനം. കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ കരുണ്‍ നായർ, സർഫറാസ് ഖാൻ, പൃഥ്വി ഷാ എന്നിവരെല്ലാം മികച്ച ഫോം തുടരുകയാണ്.ചണ്ഡിഗണ്ടിനെതിരെ നടക്കുന്ന രഞ്ജി മത്സരത്തില്‍ 95 റണ്‍സാണ് കരുണ്‍…
കയറിപ്പോ! ഇന്ത്യന്‍ താരത്തെ പ്രകോപിപ്പിച്ച് പാക് ബോളറുടെ വിക്കറ്റ് സെലിബ്രേഷന്‍, വീഡിയോ
റൈസിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇന്ത്യന്‍ താരം നമന്‍ ധിറിന്റെ വിക്കറ്റെടുത്തതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ചിരിക്കുകയാണ് പാകിസ്താന്‍ എ ടീമിന്റെ സ്പിന്നര്‍ സാദ്…
തിരൂർ നഗരസഭയിൽ എസ്ഡിപിഐ 3 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരൂർ: പയ്യനങ്ങാടി എസ്ഡിപിഐ മുൻസിപ്പൽ ഓഫീസിൽ വച്ച് ചേർന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ സി ഷമീർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
നാലാം വാർഡിൽ പി. മുഹമ്മദ് ഷാഫി, ഏഴാം വാർഡിൽ തള്ളശ്ശേരി അബ്ദുൽ…
തലസ്ഥാനത്തെ അഭിഭാഷക, അഡ്വ. സുലേഖ പ്ലാനിട്ടു, വിവാഹമോചനക്കേസ് ഒത്തുതീര്‍ക്കാന്‍ കൈപ്പറ്റിയ 40 ലക്ഷം…
തിരുവനന്തപുരം: വിവാഹ മോചനക്കേസില്‍ ഒത്തുതീര്‍പ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍. പത്താംകല്ല് വി.ഐ.പി ജംഗ്ഷനില്‍ സുലേഖ മന്‍സിലില്‍ അഡ്വ.യു.സുലേഖ (57), കരിപ്പൂര് കാരാന്തല പാറമുകള്‍ വീട്ടില്‍…
സ്വര്‍ണവില ഇന്ന് വീണ്ടും ഇടിവ്: പവന് 80 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍…
