Fincat
Browsing Category

Z-Featured

സീറോമലബാര്‍സഭയില്‍ 4 പുതിയ അതിരൂപതകള്‍; 3 രൂപതകള്‍ക്ക് പുതിയ മെത്രാൻമാര്‍,12 രൂപതകളില്‍ അതിര്‍ത്തി…

കാക്കനാട്: സീറോമലബാർ സഭയിലെ നാലു രൂപതകളെ അതിരൂപതകളായി ഉയർത്തി. ഫരീദാബാദ്, ഉജ്ജയിൻ, കല്യാണ്‍, ഷംഷാബാദ് രൂപതകളാണ് അതിരൂപതകളായി ഉയർത്തിയത്.മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ സെബാസ്റ്റ്യൻ വടക്കേല്‍, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കല്‍, മാർ…

ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു രഹസ്യ കത്ത്? അയച്ചത് പ്രസിഡൻ്റ് ഷീ ജിൻപിങ്!

യുഎസിൽ നിന്നുള്ള താരിഫ് സമ്മർദ്ദം ശക്തമായി തുടരുന്നതിനിടെ ചൈനയിൽ നിന്ന് ഒരു രഹസ്യ സന്ദേശം ഇന്ത്യയിലെത്തിയെന്ന് റിപ്പോർട്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങാണ് കത്തയച്ചത്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം…

പ്രമേഹത്തിന് തക്കാളി ജ്യൂസോ..; ശരീര ഭാരം കുറയ്ക്കും ഹൃദ്രോഗ സാധ്യത കുറയ്ക്കും ഗുണങ്ങളേറെ

പ്രമേഹരോഗികള്‍ക്ക് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തക്കാളി ജ്യൂസ്. ഇത് ആരോഗ്യകരമാണെന്ന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഈ തക്കാളി ജ്യൂസില്‍ തക്കാളി, വെള്ളരിക്ക,…

മലപ്പുറം:ബലാത്സംഗ ശ്രമമെന്ന് പരാതി; യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റില്‍

മലപ്പുറം: ബലാത്സംഗ പരാതിയില്‍ യൂട്യൂബര്‍ സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുബൈർ ബാപ്പു ബതാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന ബിജെപി വനിതാ നേതാവിന്‍റെ പരാതിയിലാണ് പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം കൂരാട് സ്വദേശയാണ് സുബൈർ…

ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

തലപ്പാടി: കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയില്‍നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു…

പെരുമഴയിൽ വീട് തകര്‍ന്നു; തനിച്ച് കഴിയുന്ന വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് തോട്ടുമുക്കത്ത് ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വീട് തകര്‍ന്നു. ഇവിടെ തനിച്ച് താമസിച്ചിരുന്ന വയോധിക തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തോട്ടുമുക്കം തരിയോട് ചക്കനാനിയില്‍ മറിയാമ്മ(72)യുടെ വീടാണ്…

ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍ തന്നെ പണം നൽകിയെന്ന് ബന്ധു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ഒടുവിൽ ഇടപെട്ട് ജില്ലാ മെഡിക്കൽ ഓഫീസര്‍. വിഷയത്തിൽ ജനറൽ ആശുപത്രി അധികൃതരോട് റിപ്പോര്‍ട്ട് തേടി. അതേസമയം, ചികിത്സാപ്പിഴവ് സമ്മതിച്ച…

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി മലയാളി യുവാവ്

രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ ചേർത്തല പട്ടണക്കാട് സ്വദേശിയെ രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ ബാബുവിനെയാണ് അറസ്റ്റ്…

അടുക്കളയിലെ മസാല ടിന്നിൽ ഒളിപ്പിച്ചുവച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ

വൈക്കത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. വൈക്കം വൈക്കപ്രയാര്‍ കൊച്ചുകണിയാംതറയില്‍ വിഷ്ണു വി.ഗോപാലിനെ (32) ആണ് ലഹരിവിരുദ്ധ സ്‌ക്വാഡും വൈക്കം പോലീസും ചേര്‍ന്ന് പിടികൂടിയത്. 32 ​ഗ്രാം എംഎഡിഎംഎയാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്.…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒക്ടോബറില്‍?

ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഒക്ടോബറില്‍ തുടക്കമായേക്കും. ഐഎസ്എല്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഒഴിവായെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) കൊമേഴ്‌സ്യല്‍…